25.8 C
Kerala, India
Saturday, May 2, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെ നിയമ ഭേദഗതിക്ക് അംഗീകാരമായി

തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെ നിയമ ഭേദഗതിക്ക് അംഗീകാരമായി. അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും ഇനിമുതൽ നിയമത്തിന്‍റെ പരിധിയിൽ...

അര്‍ബുദ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി ഷാറുഖ് ഖാന്‍

മുബൈ: അര്‍ബുദ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി ബോളിവുഡ് താരം ഷാറുഖ് ഖാന്‍. അറുപതുകാരിയായ പശ്ചിമ ബംഗാള്‍ സ്വദേശിനി ശിവാനി ചക്രവര്‍ത്തിയാണ് താൻ മരിക്കുന്നതിന് മുന്‍പ് ഷാറുഖിനെ നേരില്‍ കാണണമെന്നുളള ആഗ്രഹം...

കിടപ്പ് രോഗികൾക്ക് ഓക്‌സിജൻ കോൺസൻട്രേറ്റുകൾ സൗജന്യമായി നൽകി നടൻ മമ്മുട്ടി, ആദ്യ ഘട്ടത്തിൽ 50...

എറണാകുളം: കിടപ്പ് രോഗികൾക്ക് ഓക്‌സിജൻ കോൺസൻട്രേറ്റുകൾ സൗജന്യമായി നൽകി നടൻ മമ്മുട്ടി. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിയിൽ മമ്മുട്ടി നിർവഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....

ഡ്രോൺ ക്യാമറ വിദഗ്ദ്ധൻ എം ഡി എം എയുമായി പിടിയിൽ

കോട്ടയം: എംഡിഎംഎയുമായി ഡ്രോണ്‍ ക്യാമറ വിദഗ്ധനായ യുവാവ് പിടിയിൽ. ഇടുക്കി സ്വദേശിയായ അനീഷ് ആന്റണിയാണ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ചങ്ങനാശ്ശേരി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ്...

കുട്ടികളിലെ സ്മാർട്ട് ഫോൺ ഉപയോഗം മാനസിക വൈകല്യങ്ങളിലേക്ക് നയിച്ചേക്കാം

വാഷിംഗ്ടൺ: കുട്ടികളിലെ സ്മാർട്ട് ഫോണിന്റെ ഉപയോഗം മാനസിക വൈകല്യങ്ങളിലേക്ക് നയിച്ചേക്കാമെന്ന് ഷഓമി ഇന്ത്യ മുൻ സിഇഒ മനു കുമാർ ജെയിൻ. ലിങ്ക്ഡ്ഇന്നിൽ അദ്ദേഹം പങ്കു വെച്ച പോസ്റ്റിലായിരുന്നു ഇക്കാര്യത്തെ കുറിച്ച് വ്യക്തമാക്കിയത്. കുട്ടികൾക്ക്...

ഡോ. ഡെന്നിസ് പി ജോസ് കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: പ്രമുഖ അസ്ഥി രോഗ വിദഗ്ധന്‍ ഡോ. ഡെന്നിസ് പി ജോസ് കൊച്ചിന്‍ ഓര്‍ത്തോപീഡിക് സൊസൈറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിപിഎസ് ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഓര്‍ത്തോപീഡിക് സര്‍ജനാണ് ഡോ. ഡെന്നിസ്. സെക്രട്ടറിയായി ഡോ....

കാൻസർ ബാധിതരായ 100 കുരുന്നുകൾക്ക് സൗജന്യ ചികിത്സ നൽകും

തിരുവനന്തപുരം: കാൻസർ ബാധിതരായ 100 കുരുന്നുകൾക്ക് ആസ്റ്റർ മിംസിൽ സൗജന്യ ചികിത്സ നൽകും. കോഴിക്കോട് ആസ്റ്റർ മിംസിന്റെയും, ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെ സംഘടനയായ ആസ്റ്റർ വോളണ്ടിയേഴ്സിന്റെയും, ആസ്റ്റർ ഡി എം...

ആലപ്പുഴ ജനറൽ ആശുപത്രിയിൽ ബഹളമുണ്ടാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രി അത്യാഹിത വിഭാഗത്തിൽ ബഹളമുണ്ടാക്കിയ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ആലപ്പുഴ നെഹ്‌റുട്രോഫി വാർഡ് സ്വദേശി വിനീതിനെയാണ് സൗത്ത് സി ഐ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. രാത്രി...

കേരളത്തിലെ സ്കൂളികളിലെ ഉച്ചഭക്ഷണ വിതരണത്തിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ

തിരുവനന്തപുരം: കേരളത്തിലെ സ്കൂളികളിലെ ഉച്ചഭക്ഷണ വിതരണത്തിൽ സംശയം പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ. പ്രധാന മന്ത്രിയുടെ പോഷകാഹാര പദ്ധതിയുമായി ബന്ധപ്പെട്ട് കേരളം സമർപ്പിച്ച രേഖകളിലാണ് കേന്ദ്രം സംശയം പ്രകടിപ്പിച്ചത്. പ്രൈമറി സ്കൂളുകളിൽ നൂറ് ശതമാനം...
- Advertisement -