34.8 C
Kerala, India
Friday, May 1, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെ സംഭവത്തില്‍ പാലക്കാട് ആശുപത്രിക്കെതിരെ കേസ്സെടുത്ത് പോലീസ്

പാലക്കാട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെ സംഭവത്തില്‍ പാലക്കാട് ആശുപത്രിക്കെതിരെ കേസ്സെടുത്ത് പോലീസ്. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയെ തുടര്‍ന്ന് ഐപിസി 337 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍...

തലസ്ഥാന ജില്ലയിൽ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത...

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ. ഈഡിസ് കൊതുകുകളെയും ലാര്‍വയെയും ശേഖരിച്ച് നടത്തിയ പഠനത്തില്‍ ഡെങ്കിപ്പനി ചിക്കുന്‍ഗുനിയ, സിക...

കൗമാരക്കാലത്തെ അമിത മദ്യപാനം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാമെന്ന് പഠനം

വാഷിംഗ്ടൺ: കൗമാരക്കാലത്തെ അമിത മദ്യപാനം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാമെന്ന് പഠനം. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കൗമാരകാലഘട്ടത്തില്‍ മദ്യത്തിനു അടിമപ്പെടുന്നത് മസ്തിഷ്‌ക കോശങ്ങളെ സാരമായി ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു....

പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി ഹോളിവുഡ് താരം കോളിന്‍ മക്ഫാര്‍ലന്‍

ന്യൂയോർക്ക്: തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി വ്യക്തമാക്കി ദി ഡാര്‍ക്ക് നൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം കോളിന്‍ മക്ഫാര്‍ലന്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതെന്നും നടന്‍ അറിയിച്ചു....

കൊവിന്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം

തിരുവനന്തപുരം: കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട കൊവിന്‍ ഡാറ്റാബേസിലെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന ആരോപണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം.140കോടി പൗരന്മാരുടെ സ്വകാര്യത എന്ന മൗലികാവകാശത്തിന്റെ സംരക്ഷണവും, രാജ്യസുരക്ഷയും കേന്ദ്രസര്‍ക്കാര്‍ കാര്യമാക്കുന്നതേയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ആരോപിച്ചു....

രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് മാലിന്യത്തില്‍ നിന്നും ഭക്ഷണമെടുത്ത് നല്‍കിയതായി പരാതി

കോഴിക്കോട്: രാജധാനി എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് മാലിന്യത്തില്‍ നിന്നും ഭക്ഷണമെടുത്ത് നല്‍കിയതായി പരാതി. പനവേലില്‍ നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്ത കോഴിക്കോട് സ്വദേശിനിക്കും കുടുംബത്തിനുമാണ് ട്രയിനിലെ ജീവനക്കാരില്‍ നിന്നും ദുരനുഭവമുണ്ടായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പനവേലില്‍...

നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്നും ഒന്നാം റാങ്ക് നേടി കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ

കോഴിക്കോട്: ദേശിയ മെഡിക്കല്‍ പ്രവേശന പരീക്ഷ ഫലം പ്രസിദ്ധികരിച്ചു. നീറ്റ് പരീക്ഷയില്‍ കേരളത്തില്‍ നിന്നും ഒന്നാം റാങ്ക് നേടി കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ. 720 ല്‍ 711 മാര്‍ക്ക് നേടിയാണ് ആര്യ...

പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: മഴക്കാലം ആരംഭിച്ച സാഹചര്യത്തില്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ...

തൃശ്ശൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണം

തൃശൂർ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം, തൃശ്ശൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ത്ഥിക്ക് മൂന്ന് പല്ലുകള്‍ നഷ്ടമായി. ട്യൂഷന്‍ കഴിഞ്ഞ് സുഹൃത്തിനൊപ്പം സൈക്കിളില്‍ വരികയായിരുന്ന കുട്ടി നായയുടെ ആക്രമണത്തില്‍നിന്ന്...

ജീവിതശൈലീ രോഗങ്ങള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്

ഡൽഹി: ഇന്ത്യയിലെ ജീവിതശൈലീ രോഗങ്ങള്‍ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വര്‍ധിക്കുന്നതായി മുന്നറിയിപ്പ്. മദ്രാസ് ഡയബറ്റിക് റിസര്‍ച്ച് ഫൗണ്ടേഷനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിനുമൊപ്പം ന്യൂഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ...
- Advertisement -