ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എറണാകുളം, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്നും ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാന്‍ എല്ലാവരും മുന്‍കരുതലുകളെടുക്കണമെന്നും മന്ത്രി...
സെക്രട്ടറിയേറ്റിൽ മാലിന്യം നിക്ഷേപിക്കുന്ന ജീവനക്കാർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: വീട്ടിൽ നിന്നുള്ള മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്ന സെക്രട്ടറിയേറ്റ് ജീവനക്കാർക്ക് സർക്കാരിന്റെ മുന്നറിയിപ്പ്. വീടുകളിൽ നിന്ന് മാലിന്യം സെക്രട്ടറിയേറ്റിൽ കൊണ്ട് വന്നു നിക്ഷേപിക്കുന്നത് ശ്രദ്ധയിൽ പ്പെട്ടതിനെ തുടർന്നാണ് ഉത്തരവ്. വീട്ടിലെ...
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കുനേരെ രോഗിയുടെ ആക്രമണം
തിരുവനന്തപുരം: ഡോക്ടർമാരോടുള്ള ആക്രമണങ്ങൾ തുടർകഥയാവുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഡോക്ടർമാർക്കുനേരെ രോഗിയുടെ ആക്രമണം. ഡിസ്ക് പ്രശ്നത്തെ തുടർന്ന് നടുവേദനയുമായി ചികിത്സയ്ക്ക് എത്തിയ ബാലരാമപുരം സ്വദേശി സുധീർ ആണ് ആക്രമിച്ചത്. ചൊവ്വാഴ്ച വൈകിട്ട്...
പോലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം; വെളിപ്പെടുത്തി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കൾക്കിടയിലും ലഹരി ഉപയോഗം വ്യാപകമാണെന്ന് വെളിപ്പെടുത്തി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കെ സേതുരാമൻ. ഒരു എസ്. പിയുടെ രണ്ടുമക്കളും ലഹരിക്ക് അടിമകളാണെന്നും കമ്മിഷണർ പറഞ്ഞു. പൊലീസ് അസോസിയേഷന്റെ...
നിറവയറുമായി ഡാൻസ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് ടെലിവിഷൻ താരം സ്നേഹ
തിരുവനന്തപുരം: ഒമ്പതാം മാസത്തിൽ നിറവയറുമായി ഡാൻസ് കളിക്കുന്ന വീഡിയോ പങ്കുവെച്ച് സ്നേഹ. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട്ട താരങ്ങളായ സ്നേഹയും ശ്രീകുമാറും വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ‘എന്തരോ മഹാനുഭാവലു’ എന്ന ക്ലാസിക് ഡാൻസിന്...
ഐ എ എസ് പരീക്ഷയിൽ 913 -ാം റാങ്കോടെ വിധിക്കു മുന്നിൽ വിജയിച്ചുകാട്ടി ഷഹാന...
തിരുവനന്തപുരം: വിധിക്കു മുന്നിൽ വിജയിച്ചുകാട്ടി ഷഹാന ഷെറിൻ. ഐ എ എസ് പരീക്ഷയിൽ 913 -ാം റാങ്കോടെ മികച്ച വിജയമാണ് ഒന്നിന് പിറകെ ഒന്നായി അപകടങ്ങളെ നേരിട്ട് വീൽ ചെയറിൽ കഴിയുന്ന വയനാട്...
ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെ നിയമ ഭേദഗതിക്ക് അംഗീകാരമായി
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നൽകാനുള്ള ആശുപത്രി സംരക്ഷണ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെ നിയമ ഭേദഗതിക്ക് അംഗീകാരമായി. അധിക്ഷേപം, അസഭ്യം പറയൽ എന്നിവയും ഇനിമുതൽ നിയമത്തിന്‍റെ പരിധിയിൽ...
അര്‍ബുദ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി ഷാറുഖ് ഖാന്‍
മുബൈ: അര്‍ബുദ രോഗിയായ ആരാധികയുടെ അവസാന ആഗ്രഹം നിറവേറ്റി ബോളിവുഡ് താരം ഷാറുഖ് ഖാന്‍. അറുപതുകാരിയായ പശ്ചിമ ബംഗാള്‍ സ്വദേശിനി ശിവാനി ചക്രവര്‍ത്തിയാണ് താൻ മരിക്കുന്നതിന് മുന്‍പ് ഷാറുഖിനെ നേരില്‍ കാണണമെന്നുളള ആഗ്രഹം...
കിടപ്പ് രോഗികൾക്ക് ഓക്‌സിജൻ കോൺസൻട്രേറ്റുകൾ സൗജന്യമായി നൽകി നടൻ മമ്മുട്ടി, ആദ്യ ഘട്ടത്തിൽ 50...
എറണാകുളം: കിടപ്പ് രോഗികൾക്ക് ഓക്‌സിജൻ കോൺസൻട്രേറ്റുകൾ സൗജന്യമായി നൽകി നടൻ മമ്മുട്ടി. ആലുവ രാജഗിരി ആശുപത്രിയുമായി ചേർന്ന് നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം കൊച്ചിയിൽ മമ്മുട്ടി നിർവഹിച്ചു. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 50 ഓക്സിജൻ...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വെള്ളിയാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....