സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനകേസുകളിൽ അതിജീവിതയുടെ ക്ഷേമത്തിനാണ് പരമ പ്രാധാന്യമെന്ന് ഹൈക്കോടതി
എറണാകുളം: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ പീഡനകേസുകൾ റദ്ദാക്കുന്ന കാര്യത്തിൽ അതിജീവിതയുടെ ക്ഷേമത്തിനാണ് പരമ പ്രാധാന്യമെന്ന് ഹൈക്കോടതി. കോടതിക്ക് പുറത്തുവെച്ച് കേസുകൾ ഒത്തുതീർപ്പായതിനാൽ റദ്ദാക്കണമെന്ന 46 ഹർജികൾ ഒരുമിച്ചു പരിഗണിക്കവെയാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗം...
കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ കേരളം മുമ്പിലെന്ന് നീതി ആയോഗ് റിപ്പോർട്ട്
ന്യൂഡൽഹി: കോവിഡ് മഹാമാരി കൈകാര്യം ചെയ്തതിൽ കേരളം ഒന്നാമതെന്ന് നീതി ആയോഗ് റിപ്പോർട്ട്. 2020 - 21 വർഷത്തെ വാർഷിക സൂചികയിൽ 19 സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ നിന്നുമാണ് കേരളം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്....
മലപ്പുറത്ത് മൂർക്കനാടിൽ പാൽപ്പൊടി നിർമാണ ഫാക്ടറി ഒരുങ്ങുന്നു
മലപ്പുറം: പാൽപ്പൊടി നിർമാണത്തിൽ ഇനി കേരളം സ്വയം പര്യാപ്തതയിലേക്ക്. മലപ്പുറം മൂർക്കനാട് പാൽപ്പൊടി നിർമാണ ഫാക്ടറി ഒരുങ്ങുന്നു. ഫാക്ടറിയുടെ നിർമാണം പൂർത്തിയാക്കി ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്‌ഷ്യം. പെരിന്തൽമണ്ണ താലൂക്കിലെ മൂർക്കനാട്...
സംസ്ഥാനത്ത് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്...
സൗജന്യ ചികിത്സ നൽകി കേരളം വീണ്ടും മുന്നിൽ; കഴിഞ്ഞ രണ്ട് വർഷങ്ങളിലായി 12,22,241 ഗുണഭോക്താക്കൾക്കാണ്...
തിരുവനന്തപുരം: ഇന്ത്യയിൽ ഏറ്റവുമധികം സൗജന്യ ചികിത്സ നൽകി വീണ്ടും കേരളം മുന്നിൽ. സംസ്ഥാന ഹെൽത്ത് ഏജൻസി വഴി നടത്തിയ മികച്ച പ്രവർത്തനങ്ങളിലൂടെ 3030 കോടി രൂപയുടെ സൗജന്യ ചികിത്സ കേരളം നൽകി. കാരുണ്യ...
തലച്ചോറിലെ അർബുദ മുഴ തിരിച്ചറിയാൻ രക്തപരിശോധന വികസിപ്പിച്ചെടുത്ത് ഡൽഹിയിലെ സര്‍ ഗംഗ റാം ഹോസ്പിറ്റൽ
ന്യൂഡൽഹി: തലച്ചോറിൽ വളരുന്ന അർബുദ മുഴ തിരിച്ചറിയാൻ രക്തപരിശോധന വികസിപ്പിച്ചെടുത്ത് ഡൽഹിയിലെ സര്‍ ഗംഗ റാം ഹോസ്പിറ്റലിലെ ഗവേഷകര്‍. തലച്ചോറില്‍ വളരുന്ന അര്‍ബുദ മുഴകളില്‍ സര്‍വസാധാരണമായ ഒന്നാണ് ഗ്ലിയോമ. ഗ്ലിയല്‍ കോശങ്ങളില്‍ ആരംഭിക്കുന്ന...
ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആശുപത്രികളില്‍ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ വിന്യസിപ്പിക്കാനൊരുങ്ങി സർക്കാർ
കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനായി ആശുപത്രികളില്‍ സംസ്ഥാന വ്യവസായ സുരക്ഷാ സേനയെ വിന്യസിക്കും. ഏതൊക്കെ ആശുപത്രികളിലാണ് സേനയെ വേണ്ടതെന്നു തീരുമാനിക്കാന്‍ ആരോഗ്യവകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യവകുപ്പില്‍നിന്ന് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന...
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗികള്‍ക്ക് സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി പദ്ധതി ആരംഭിച്ചു
എറണാകുളം: രാജ്യത്തിന് വീണ്ടും മാതൃകയായി എറണാകുളം ജനറൽ ആശുപത്രി. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദ്രോഗികള്‍ക്ക് സൗജന്യ മിനിമലി ഇന്‍വേസീവ് കാര്‍ഡിയാക് സര്‍ജറി പദ്ധതി ആരംഭിച്ചു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയയും...
‘ഡിസീസ് എക്സ്’ ആശങ്കയിൽ ലോകം
ജനീവ: കോവിഡിനു പിന്നാലെ 'ഡിസീസ് എക്സ്' ആശങ്കയിൽ ലോകം. കോവിഡിനേക്കാൾ മാരകമായ രോഗം വരാനിരിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച മഹാമാരികളുടെ സാധ്യതാ പട്ടികയിലാണ് ഡിസീസ് എക്സ്' എന്ന രോഗത്തെക്കുറിച്ച് ഭീതിയുയർത്തുന്നത്. എബോള, സാർസ്,...
ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. താമരശ്ശേരി സ്വദേശി നംഷിദാണ് പൊലീസ് സ്പെഷ്യൽ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് അറസ്റ്റിലായത്. 12ഗ്രാം എംഡിഎംഎയും ഒന്നര കിലോഗ്രാം കഞ്ചാവും ഇയാളിൽ...