29.8 C
Kerala, India
Friday, May 1, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം മുതല്‍ കാസര്‍ഗോഡുവരെയുള്ള ഒന്‍പത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ പലയിടങ്ങളിലും മഴ സാധ്യതയുള്ളതിനാല്‍ മണ്ണിടിഞ്ഞുണ്ടാകുന്ന അപകടങ്ങള്‍...

സംസ്ഥാനത്ത് വീണ്ടും തെരുവുനായയുടെ ആക്രമണം

തിരുവനന്തപുരം: കണ്ണൂരിന് പിന്നാലെ കൊല്ലത്തും തിരുവനന്തപുരത്തും തെരുവുനായ ആക്രമണം. കാസര്‍കോട് ബേക്കലില്‍ തെുരുവുനായ്ക്കളുടെ ആക്രമണത്തില്‍ വൃദ്ധയുടെ മേലാസകലം കടിയേറ്റു. കൊല്ലത്ത് പത്ത് വയസ്സുകാരനാണ് ആക്രമണത്തിന് ഇരയായത്. തിരുവനന്തപുരത്ത് നായ്ക്കള്‍ ആടിനെ ആക്രമിച്ചു.

തെരുവുനായയുടെ ആക്രമണം: വിദ്യാർഥി നിഹാൽ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി

കണ്ണൂർ: തെരുവുനായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിയായ കണ്ണൂര്‍ സ്വദേശി നിഹാല്‍ മരിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീം കോടതി. അക്രമികളായ തെരുവുനായകളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം....

സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം

മുണ്ടുകോട്ടക്കൽ: സംസ്ഥാനത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പത്തനംതിട്ട മുണ്ടുകോട്ടക്കല്‍ സ്വദേശി അഖിലയാണ് മരിച്ചത്. 32 വയസ്സായിരുന്നു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയില്‍ സ്വകാശ്യ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.

വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം

കണ്ണൂർ: കണ്ണൂര്‍ മുഴപ്പിലങ്ങാടില്‍ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 3 ആം ക്ലാസുകാരി ജാന്‍വി അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയുടെ...

പാലക്കാട് അയിലൂരിൽ പിടിയിലായ പുലിയെ വിദഗ്ദ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റിയേക്കും

പാലക്കാട്: പാലക്കാട് അയിലൂരില്‍ ഇന്നലെ പിടിയിലായ പുലിയെ വിദഗ്ധ ചികിത്സക്കായി തൃശൂരിലേക്ക് മാറ്റിയേക്കും. പുലിക്ക് ബാഹ്യമായ പരിക്കുകളിലെങ്കിലും അവശതയുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കി. കൂടുതല്‍ പരിശോധനകളിലൂടെ മാത്രമേ മറ്റെന്തെങ്കിലും അസുഖങ്ങള്‍ ഉണ്ടോ എന്ന് തിരിച്ചറിയാന്‍...

കൊച്ചി നഗരത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നഗരം സുന്ദരം ക്യാമ്പയിന്‍

കൊച്ചി: കൊച്ചി നഗരത്തെ കൂടുതല്‍ സുന്ദരമാക്കാന്‍ നഗരം സുന്ദരം ക്യാമ്പയിന്‍. കൊച്ചി കോര്‍പറേഷനിലെ വിവിധ സംഘടനകളുടെയും ജനങ്ങളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. വീടുകളും സ്ഥാപനങ്ങളും പരിസരവും ആദ്യം വൃത്തിയാക്കുന്ന മാസ് ക്ലീന്‍ ക്യാംപയിനോടെയാകും...

ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന്...

മലപ്പുറം: മലപ്പുറം ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഡെങ്കിപ്പനി മൂലം ഏപ്രിലില്‍ കുഴിമണ്ണ...

കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ഫര്‍ണസ് പൊട്ടിത്തെറിച്ച് അപകടം; ഒരാൾ മരിച്ചു, മൂന്ന് പേർ...

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ഫര്‍ണസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്ററായ പത്തനംതിട്ട സ്വദേശി അരവിന്ദന്‍ ആണ് മരിച്ചത്. പരിക്കേറ്റവര്‍ പാലക്കാട് ജില്ലാ...

വിജയിയുടെ ഏറ്റവും പുതിയ ചിത്രം ‘ലിയോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെ പ്രതിഷേധം

ചെന്നൈ: ഇളയദളപതി വിജയുടെ ഏറ്റവും പുതിയ ചിത്രം 'ലിയോ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെ പ്രതിഷേധം. പോസ്റ്ററില്‍ മാസ് ലുക്കിലുള്ള താരം ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി പ്രത്യക്ഷപ്പെട്ടതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. താരത്തെ വിമര്‍ശിച്ച്...
- Advertisement -