33.8 C
Kerala, India
Friday, May 1, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന് ശേഷം മുഖത്തിന് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി രംഗത്ത്

മുംബൈ: 17,500 രൂപയുടെ ഫേഷ്യല്‍ സ്‌കിന്‍ കെയര്‍ ട്രീറ്റ്‌മെന്റിന് ശേഷം മുഖത്തിന് പൊള്ളലേറ്റെന്ന പരാതിയുമായി 23കാരി രംഗത്ത്. മുംബൈ അന്ധേരിയില്‍ നടന്ന സംഭവത്തില്‍ യുവതിയെ മുഖത്തെ തൊലി പൊള്ളലേറ്റ് പൊളിഞ്ഞ നിലയിലാണ്. ജൂണ്‍...

രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി: രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും ചൂട് കൂടുന്ന സാഹചര്യത്തില്‍ ഉന്നതതലയോഗം വിളിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മണ്ഡവ്യ. യോഗത്തില്‍ ഉഷ്ണ തരംഗ പ്രതിരോധം അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. യുപി, ബിഹാര്‍, തമിഴ്‌നാട്, മധ്യപ്രദേശ്...

കേരളത്തിൽ കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്‍പ് തന്നെ മഴക്കാല രോഗങ്ങളും പകര്‍ച്ചപ്പനികളും വ്യാപകമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുന്‍പ് തന്നെ മഴക്കാല രോഗങ്ങളും പകര്‍ച്ചപ്പനികളും വ്യാപകമാകുന്നു. ഈമാസം മാത്രം 1,43,377 പേര്‍ക്കാണ് പകര്‍ച്ചപനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഡെങ്കിപനിയുടെ സാനിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നതും,...

സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുമെന്ന് പുതിയ പഠനം

വാഷിംഗ്ടൺ: പ്രസവശേഷം സ്ത്രീകള്‍ നേരിടുന്ന അവസ്ഥയാണ് പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ അഥവാ പ്രസവാനന്തര വിഷാദം. എന്നാല്‍ സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും പോസ്റ്റുപാര്‍ട്ടം ഡിപ്രഷന്‍ ബാധിക്കുമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...

മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്‌തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി...

കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്‌ക മരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്‍കി അവയവങ്ങള്‍ ദാനം ചെയ്‌തെന്ന കേസില്‍ വിശദീകരണവുമായി കൊച്ചി ലേക് ഷോര്‍ ആശുപത്രി. ചികിത്സയില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നും സത്യാവസ്ഥ കോടതിയെയും പൊതുസമൂഹത്തെയും അറിയിക്കുമെന്നും...

മഴയില്‍ മുങ്ങി ചെന്നൈ നഗരം

ചെന്നൈ: കേരളത്തിന് പിന്നാലെ മഴയില്‍ മുങ്ങി ചെന്നൈ നഗരം. പ്രധാന റോഡുകളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുകയും, പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെടുകയും ചെയ്തു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവറിയിച്ചെത്തിയ...

പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ ആരോഗ്യ മേഖലയില്‍ ആശങ്ക

കണ്ണൂർ: മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ കണ്ണൂരിലെ ആരോഗ്യ മേഖലയില്‍ ആശങ്ക. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ സാങ്കേതിക കാരണങ്ങളാല്‍ ശമ്പളം മുടങ്ങുന്നതും, ജില്ലാ ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്തതുമാണ് കണ്ണൂരിലെ ആരോഗ്യ മേഖലയ്ക്ക്...

പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍...

കോട്ടയം: കോട്ടയത്ത് പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എട്ടു മാസം പ്രായമുളള കുഞ്ഞ് ഹൃദയാഘാതം വന്ന് മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. കോട്ടയം മണര്‍കാട് സ്വദേശിയായ എബിയുടെ മകന്‍ ജോഷിന്റെ മരണത്തില്‍...

അവയവദാനത്തിന് ഒരുങ്ങി 5000 കുടുംബശ്രീ അംഗങ്ങള്‍

കോഴിക്കോട്: അവയവദാനത്തിന് ഒരുങ്ങി 5000 കുടുംബശ്രീ അംഗങ്ങള്‍. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ കുടുംബശ്രീ സി ഡി എസ്സിന്റെ നേതൃത്വത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുഴുവന്‍ വാര്‍ഡുകളിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. മരണാനന്തര അവയവദാന...

കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍ , മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള, കര്‍ണാടക ,...
- Advertisement -