കട്ടപ്പന ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുകാരിക്കായി കൈകോർത്തു നാട്
കട്ടപ്പന: കട്ടപ്പന ഇരട്ടയാറിൽ വച്ച് ഹൃദയാഘാതമുണ്ടായ 17 വയസ്സുകാരിക്കായി കൈകോർത്തു നാട്. ആന്‍മരിയ എന്ന കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ നിന്നും എറണാകുളം അമൃത ആശുപത്രിയിൽ...
കെഎംഎസ്‍സിഎൽ തീപിടുത്തത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്
തിരുവനന്തപുരം: കെഎംഎസ്‍സിഎൽ തീപിടുത്തത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കൊവിഡ് കാലത്ത് വാങ്ങിയ ഒന്നും കത്തിനശിച്ചിട്ടില്ലെന്നും സമഗ്ര അന്വേഷണം നടത്താൻ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. പ്രത്യേക സമിതി അന്വേഷിക്കണമെന്നാണ് സർക്കാർ നിലപാടെന്നും ആരോഗ്യ...
എറണാകുളം സിവില്‍ സ്റ്റേഷന്‍ ഓഫീസുകളില്‍ ബയോബിന്‍ വിതരണം ചെയ്തു
കൊച്ചി: എറണാകുളം സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബയോബിന്‍ വിതരണം ചെയ്തു. എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ബയോബിന്‍ വിതരണ ഉദ്ഘാടനം...
സംസ്ഥാനത്ത് വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പദ്ധതിയുമായി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വയോജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമഗ്രവയോജന സംരക്ഷണ പദ്ധതി നടപ്പിലാക്കുമെന്നു സർക്കാർ. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കരട് തയ്യാറാക്കാൻ ആർദ്രം മിഷൻ ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശം...
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും...
സംസ്ഥാനത്ത് നാളെ മുതൽ പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്
തിരുവനന്തപുരം: മഴക്കാലം മുന്നിൽ കണ്ട് സംസ്ഥാനത്ത് ജൂൺ 2 മുതൽ പ്രത്യേകമായി പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്നു ആരോഗ്യമന്ത്രി വീണ ജോർജ്. താലൂക്ക് ആശുപത്രികൾ മുതൽ പനി ക്ലിനിക്കുകളും പനി വാർഡുകളും ആരംഭിക്കും. ജൂൺ...
ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് വീടുകളിലെന്ന് പഠനം
ന്യൂ ഡൽഹി: ഹൃദയാഘാതം മൂലമുണ്ടാകുന്ന മരണങ്ങളിൽ ഭൂരിഭാഗവും സംഭവിക്കുന്നത് വീടുകളിലെന്ന് പഠനം. ഡൽഹി എയിംസ് ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ. ഇതിനുകാരണം ചികിത്സ വൈകുന്നതാണെന്നും പഠനത്തിൽ പറയുന്നു. ബുദ്ധിമുട്ട് അനുഭവപ്പെടുന്ന...
ഇടുക്കിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. തൊടുപുഴ ഇടവെട്ടി പാറമടയിലെ താൽക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലേറ്റ് ചികിത്സയിലായിരുന്ന പൂപ്പാറ സ്വദേശി രാജയാണ് മരിച്ചത്. ഇന്നലെ മൂന്ന് മണിക്കുണ്ടായ ഇടിമിന്നലേറ്റ് പരിക്കേറ്റ...
ഡോക്ടർ വന്ദന ദാസിന്റെയും ഫയർമാൻ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് ധനസഹായം നൽകും
തിരുവനതപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കുത്തേറ്റു മരിച്ച ഡോക്ടർ വന്ദന ദാസിന്റെയും തിരുവനന്തപുരം കിൻഫ്ര പാർക്കിൽ തീയണയ്ക്കുന്നതിനിടെ മരിച്ച ഫയർമാൻ ജെ.എസ്.രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ മന്ത്രിസഭാ...
സ്കൂൾ ബസ് മറിഞ്ഞു രണ്ടു പേർക്ക് പരിക്ക്
ഐത്തല: പത്തനംതിട്ട ഐത്തല ചെറുകുളത്ത് സ്‌കൂള്‍ ബസ് മറിഞ്ഞു ഒരു വിദ്യാര്‍ഥിയ്ക്കും ആയയ്ക്കും പരിക്ക്. ബഥനി ആശ്രമം ഹൈസ്‌കൂളിന്റെ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സംഭവസമയത്ത് എട്ടു കുട്ടികളും ആയയും ഡ്രൈവറുമാണ് ബസിനുള്ളില്‍ ഉണ്ടായിരുന്നത്....