എറണാകുളം സിവില്‍ സ്റ്റേഷന്‍ ഓഫീസുകളില്‍ ബയോബിന്‍ വിതരണം ചെയ്തു

കൊച്ചി: എറണാകുളം സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബയോബിന്‍ വിതരണം ചെയ്തു. എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ബയോബിന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജൈവ മാലിന്യ സംസ്‌കരണത്തിനാണ് ജില്ലാ ശുചിത്വ മിഷന്‍ എല്ലാ ഓഫീസികളിലും ബയോബിന്‍ വിതരണം ചെയ്യുന്നത്.

LEAVE A REPLY