ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ഡങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത സംസ്ഥാനത്ത് വളരെ കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കൊതുകുകളുടെ സാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളില്‍ രോഗസാധ്യതയും വളരെ കൂടുതലാണ്. ഇവയില്‍ ഈഡിസ് ഈജിപ്റ്റിസ് കൊുതുകളേക്കാള്‍ രോഗവ്യാപനശേഷി കൂടുതലുള്ള ഈഡിസ്...
പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ ഭിന്നശേഷിക്കാരനായ ഇന്‍ഫെന്റിനെ വീട്ടിലെത്തി അഭിനന്ദിച്ച്...
ഇടുക്കി: മസ്‌കുലര്‍ ഡിസ്‌ട്രോഫിയെ തോല്‍പ്പിച്ച് പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്സ് നേടിയ രാജാക്കാട് സ്വദേശി ഇന്‍ഫെന്റിനെ വീട്ടിലെത്തി അഭിനന്ദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍. ശരീരത്തിലെ മസിലുകളുടെ ശക്തി ക്ഷയിച്ച് 90...
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മദനി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ബി.പിയില്‍ വ്യത്യസമുണ്ടായതായാണ് പുറത്തുവരുന്ന വിവരം. മദനിയുടെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് പിഡിപി...
വിജയ് ചിത്രം ലിയോയിലെ ‘നാ റെഡി’ എന്ന ഗാനത്തിന് എതിരെ പരാതി
ചെന്നൈ: വിജയ് ചിത്രം ലിയോയിലെ 'നാ റെഡി' എന്ന ഗാനത്തിന് എതിരെ പരാതി. ചുണ്ടില്‍ സിഗരറ്റുമായി ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്ന വിജയ് പാട്ടില്‍ തുടര്‍ച്ചയായി ഇത് ആവര്‍ത്തിക്കുന്നുണ്ട്. ഗാനം ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന്...
അന്തരിച്ച സംവിധായകന്‍ ബൈജു പറവൂരിന്റെ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം
കൊച്ചി: അന്തരിച്ച സംവിധായകന്‍ ബൈജു പറവൂരിന്റെ മരണകാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം. കഴിഞ്ഞ ശനിയാഴ്ച ഒരു സിനിമയുടെ ചര്‍ച്ചക്കായി കോഴിക്കോടുപോയ ബൈജു മടക്കയാത്രയില്‍ ഒരു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് പനിയും ശാരീരിക അസ്വസ്ഥതകളും...
റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ കൊല്ലം സ്വദേശിയും
കൊല്ലം: റഷ്യയില്‍ തടാകത്തില്‍ മുങ്ങിമരിച്ച എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ കൊല്ലം സ്വദേശിയും. അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ സിദ്ധാര്‍ത്ഥ് സുനിലും മുങ്ങിമരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. കണ്ണൂര്‍ മുഴപ്പിലങ്ങാട് സ്വദേശിനിയായ പ്രത്യുഷ മരണപ്പെട്ടവരില്‍ ഉള്‍പ്പെട്ടതായ വിവരം നേരത്തെ...
ഇടുക്കി മെഡിക്കൽ കോളേജിൽ ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലം രോഗി മരിച്ചതായി പരാതി
ഇടുക്കി: നെഞ്ചുവേദനയുമായി ചികിത്സയ്‌ക്കെത്തിയ രോഗി ആശുപത്രി ജീവനക്കാരുടെ അവഗണനമൂലം മരണപ്പെട്ടതായി പരാതി. ഇടുക്കി മെഡിക്കല്‍ കോളേജില്‍ ചികിത്സതേടിയ പഴയരിക്കണ്ടം സ്വദേശി മേരി പൗലോസിന്റെ മരണത്തിലാണ് കുടുംബാംഗങ്ങളുടെ ഗുരുതര ആരോപണം. രോഗിയായ മേരി, ഡോക്ടറെ...
സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരം, തെരുവുനായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കും: മന്ത്രി എം...
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ഭീഷണി ഗുരുതരമായി തുടരുന്നതിനാല്‍ അക്രമികളായ തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള ചട്ടം നടപ്പാക്കുമെന്ന് മന്ത്രി എം ബി രാജേഷ്. മാരകമായ മുറിവുള്ള, എന്നാല്‍ ചികിസിച്ചു ഭേദമാക്കാന്‍ പറ്റാത്ത രോഗങ്ങളുള്ള...
പകല്‍ സമയങ്ങളിലുള്ള ഉറക്കം പ്രായമാകുമ്പോള്‍, തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് പഠനം
ലണ്ടൻ: പകല്‍ സമയങ്ങളിലുള്ള ഉറക്കം പ്രായമാകുമ്പോള്‍, തലച്ചോറിനെ ആരോഗ്യത്തോടെ നിലനിര്‍ത്തുമെന്ന് പഠന റിപ്പോര്‍ട്ട്. 40-നും 69-നും ഇടയില്‍ പ്രായമായവരില്‍ നിന്നും വിവരങ്ങള്‍ വിശകലനം ചെയ്ത് സ്ലീപ്പ് ഹെല്‍ത്ത് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. യൂണിവേഴ്സിറ്റി...
പകര്‍ച്ചപ്പനി; കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും കത്തയച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്ന സാഹചര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും കത്തയച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഡെങ്കിപ്പനി, എലിപ്പനി മരണങ്ങള്‍ കൂടുന്നത് പരിശോധിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍...
























