ഹൃദ്രോഗത്തിന് മൂലകോശാധിഷ്ഠിത റീജനറേറ്റീവ് തെറാപ്പി വികസിപ്പിച്ചെടുത്ത് ഡ്യൂക്-എന്‍ യുഎസ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍
ഹൃദ്രോഗത്തിന് മൂലകോശാധിഷ്ഠിത റീജനറേറ്റീവ് തെറാപ്പി വികസിപ്പിച്ചെടുത്ത് ഡ്യൂക്-എന്‍ യുഎസ് മെഡിക്കല്‍ സ്കൂളിലെ ഗവേഷകര്‍. ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോൾ ഹൃദയ പേശികളിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്‌ഷന്‍ അഥവാ ഹൃദയാഘാതം എന്നാണ് ഈ...
എറണാകുളം ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ കളക്ടർ
എറണാകുളം: എറണാകുളം ജില്ലയിൽ പകർച്ചവ്യാധികൾക്കെതിരെ പ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്. വെള്ളക്കെട്ടുകളും റോഡിലെ മാലിന്യവും ഒഴിവാക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് കളക്ടർ നിർദ്ദേശം നൽകി. വാർഡ് തലത്തിലാണ്...
മഴക്കാലത്ത് പടർന്നുപിടിക്കുന്ന പകർച്ചപ്പനിയെ മുന്നിൽ കണ്ട് ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിമാക്കുമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: മഴക്കാലത്ത് പടർന്നുപിടിക്കുന്ന പകർച്ചപ്പനിയെ മുന്നിൽ കണ്ട് ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിമാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക വാര്‍ഡും ഐ.സി.യുവും സജ്ജമാക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത...
ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചതായി പരാതി
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം രോഗി മരിച്ചതായി പരാതി. വാഹനാപകടത്തിൽ തലക്ക് ഗുരുതരമായി പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ വൈക്കം സ്വദേശി ഗോപിനാഥൻ നായർ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന്...
പനിക്കേസുകളുടെ എണ്ണം പതിനായിരം കടന്ന് കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കേസുകളുടെ എണ്ണം പതിനായിരം കടന്നു. പ്രതിദിന കണക്കുകളിൽ എല്ലാ ജില്ലകളിലും ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പകർച്ചപ്പനിയിൽ ആശുപത്രിയിൽ അഡ്മിറ്റാകുന്നവരുടെ എണ്ണവും വർധിച്ചുവരികയാണ്. 10,060 പേരെയാണ് കഴിഞ്ഞ ദിവസം പനി...
കര്‍ണാടകയില്‍ കെ ആര്‍ പുരത്ത് സ്വകാര്യ നേഴ്സിങ് കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആറുപതോളം വിദ്യാര്‍ഥികളെ...
ബംഗളൂരു: കര്‍ണാടകയില്‍ കെ ആര്‍ പുരത്ത് സ്വകാര്യ നേഴ്സിങ് കോളേജില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആറുപതോളം വിദ്യാര്‍ഥികളെ ഹാസനിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപിപ്പിക്കുന്നു. ആശുപത്രിയിലായവരില്‍...
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെ സംഭവത്തില്‍ പാലക്കാട് ആശുപത്രിക്കെതിരെ കേസ്സെടുത്ത് പോലീസ്
പാലക്കാട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചെ സംഭവത്തില്‍ പാലക്കാട് ആശുപത്രിക്കെതിരെ കേസ്സെടുത്ത് പോലീസ്. പാലക്കാട് മേപ്പറമ്പ് സ്വദേശി ഷബാനയുടെ പരാതിയെ തുടര്‍ന്ന് ഐപിസി 337 വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍...
തലസ്ഥാന ജില്ലയിൽ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ, സിക രോഗങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ. ഈഡിസ് കൊതുകുകളെയും ലാര്‍വയെയും ശേഖരിച്ച് നടത്തിയ പഠനത്തില്‍ ഡെങ്കിപ്പനി ചിക്കുന്‍ഗുനിയ, സിക...
കൗമാരക്കാലത്തെ അമിത മദ്യപാനം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാമെന്ന് പഠനം
വാഷിംഗ്ടൺ: കൗമാരക്കാലത്തെ അമിത മദ്യപാനം മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കാമെന്ന് പഠനം. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കൗമാരകാലഘട്ടത്തില്‍ മദ്യത്തിനു അടിമപ്പെടുന്നത് മസ്തിഷ്‌ക കോശങ്ങളെ സാരമായി ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു....
പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി ഹോളിവുഡ് താരം കോളിന്‍ മക്ഫാര്‍ലന്‍
ന്യൂയോർക്ക്: തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചതായി വ്യക്തമാക്കി ദി ഡാര്‍ക്ക് നൈറ്റ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് താരം കോളിന്‍ മക്ഫാര്‍ലന്‍. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് തനിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചതെന്നും നടന്‍ അറിയിച്ചു....