തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നു
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംസ്ഥാനത്ത് 1000 ആയുഷ് യോഗ ക്ലബ്ബുകള്‍ ആരംഭിക്കുന്നു. ആരോഗ്യ വകുപ്പും നാഷണല്‍ ആയുഷ് മിഷനും ചേര്‍ന്നാണ് ആയുഷ് യോഗ ക്ലബുകള്‍...
പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് ഗവേഷണ പഠനം
ഇസ്രയേൽ: ധാരാളം പച്ചക്കറികള്‍ അടങ്ങിയ ഭക്ഷണക്രമം തലച്ചോറിന് പ്രായമാകുന്നതിനെ തടയുമെന്ന് ഗവേഷണ പഠനം. 102 പേരെ ഉള്‍പ്പെടുത്തിയുള്ള ഗവേഷണത്തിന് നേതൃത്വം നല്‍കിയത് ഇസ്രയേലിലെ ബെന്‍ ഗൂരിയന്‍ സര്‍വകലാശാലയിലെ ഗവേഷകരാണ്. ശരീരഭാരം ഓരോ ശതമാനം...
ഗുജറാത്തില്‍ വന്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്; രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തതായി ഗുജറാത്തി...
ഗുജറത്ത്: ഗുജറാത്തില്‍ വന്‍ നാശം വിതച്ച് ബിപോര്‍ജോയ് ചുഴലിക്കാറ്റ്. ചുഴലിക്കാറ്റില്‍ രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തതായി ഗുജറാത്തി മാധ്യമങ്ങള്‍ അറിയിച്ചു. മോര്‍ബിയില്‍ 300 ഓളം വൈദ്യുത പോസ്റ്റുകള്‍ തകര്‍ന്നു വീണത് സംസ്ഥാനത്ത് പലയിടത്തും...
ഇന്ത്യയിലെ 16% വയോധിക സ്ത്രീകളും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്
ന്യൂഡൽഹി: രാജ്യത്തെ 16 ശതമാനം വയോധിക സ്ത്രീകളും ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട്. 60നും 80നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ നടത്തിയ സര്‍വ്വേയില്‍ 7,911 പേര്‍ പീഡനങ്ങള്‍ നേരിടുന്നതായി കണ്ടെത്തി. അതില്‍...
സംസാര വൈകല്യമുള്ളവര്‍ക്ക് കണ്ണിന്റെ ചലനങ്ങളിലൂടെ ആശയവിനിമയം നടത്താന്‍ ഉപകരണം വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഹ്യൂമാനിറ്റേറിയന്‍...
കോയമ്പത്തൂർ: സംസാര വൈകല്യമുള്ളവര്‍ക്ക് കണ്ണിന്റെ ചലനങ്ങളിലൂടെ ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യ ഉപകരണം വികസിപ്പിച്ചെടുത്ത് അമൃത വിശ്വവിദ്യാപീഠത്തിലെ ഹ്യൂമാനിറ്റേറിയന്‍ ടെക്നോളജി ലാബിലെ ഗവേഷകര്‍. നേത്രവാദ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണത്തില്‍ ക്യാമറ,...
അടുത്ത ആഴ്ചയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ജില്ലകള്‍ക്ക് മഴ മുന്നറിയിപ്പില്ല. അതേസമയം, അടുത്ത ആഴ്ചയോടെ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് രാത്രി വരെ കേരളാ...
അണ്ഡമോ ബീജമോ ഇല്ലാതെയുള്ള സിന്തറ്റിക് മനുഷ്യ ഭ്രുണം സ്റ്റം സെല്ലുകളില്‍ നിന്ന് സൃഷ്ടിച്ച് ഗവേഷകര്‍
മസാച്യുസെറ്റ്സ്: അണ്ഡമോ ബീജമോ ഇല്ലാതെയുള്ള സിന്തറ്റിക് മനുഷ്യ ഭ്രുണം സ്റ്റം സെല്ലുകളില്‍ നിന്ന് സൃഷ്ടിച്ച് ഗവേഷകര്‍. ബോസ്റ്റണില്‍ ഈയാഴ്ച നടന്ന ഇന്റര്‍നാഷനല്‍ സൊസൈറ്റി ഫോര്‍ സ്റ്റം സെല്‍ റിസേര്‍ച്ചേഴ്സ് സമ്മേളനത്തിലാണ് പുതിയ ഗവേഷണം...
കാസർകോട് ജനറൽ ആശുപത്രിയിൽ ലിഫ്റ്റ് തകരാറയതിനെ തുടർന്ന് രോഗിയുടെ മൃതദ്ദേഹം ചുമന്ന് ബന്ധുക്കൾ ഇറക്കേണ്ടിവന്നതായി...
കാസർകോട്: ആരോഗ്യവകുപ്പിന് നാണക്കേടായി കാസര്‍കോട് ജനറല്‍ ആശുപത്രി. ആശുപത്രിയില്‍ ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്നു ബന്ധുക്കള്‍ക്ക് മൃതദേഹം ചുമന്ന് ഇറക്കേണ്ടിവന്നതായണ് ആരോപണം. ബേക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളി രമേശന്റെ മൃതദേഹമാണു ആറാം നിലയില്‍നിന്നു ബന്ധുക്കളും ആശുപത്രി...
സംസ്ഥാനത്ത് കാലവർഷ കാറ്റ് ദുർബലമായതിനാൽ മഴ ലഭ്യത കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം
തിരുവനന്തപുരം: കേരളത്തിലേക്കുള്ള കാലവർഷ കാറ്റ് ദുർബലമായതിനാൽ സംസ്ഥാനത്ത് മൂന്ന് ദിവസം മഴ ലഭ്യത കുറവായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിൽ ലഭിക്കുന്ന മഴ കുറയുമെന്നതിനാൽ അടുത്ത ദിവസങ്ങളിൽ പ്രത്യേക മുന്നറിയിപ്പുകളോ അലർട്ടുകളോ...
പത്തനംതിട്ട ജില്ലയിൽ പകർച്ചവ്യാധികളും പനികളും വ്യാപിക്കുന്നതായി റിപ്പോർട്ട്
പത്തനംതിട്ട: കാലവർഷമെത്തിയതോടെ പത്തനംതിട്ട ജില്ലയിൽ പകർച്ചവ്യാധികളും പനികളും വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ ജില്ലയിൽ 2064 പേർ പനിയ്ക്കും 166പേർ ഡെങ്കിപ്പനിയ്ക്കും ചികിത്സ തേടിയിരുന്നു. കാലവർഷം ശക്തമാകാനിരിക്കെ പനിയുടെ വ്യാപനം രൂക്ഷമാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ...