25.8 C
Kerala, India
Thursday, April 30, 2026
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

വന്‍ ഡിസ്‌കൗണ്ട് വിസ്മയവുമായി ജോളി സില്‍ക്‌സ് ആടി സെയില്‍

തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് പുതുമയാര്‍ന്ന തുണിത്തരങ്ങള്‍ വന്‍ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ അവസരമൊരുക്കി ജോളി സില്‍ക്‌സ് ആടി സെയില്‍ ആരംഭിച്ചു.കാഞ്ചീപുരം സില്‍ക്‌സ് സാരികളുടെ അതിവിപുലമായ ശേഖരമാണ് ഈ വര്‍ഷത്തെ പ്രത്യേകത. ജോളി...

സൈനസൈറ്റിസും മൂക്കിലെ ദശയും: നൂതന ചികിത്സാ വിധികള്‍

Dr. ജോർജ് വർഗീസ്, വിജയലക്ഷ്‌മി മെഡിക്കൽ സെന്റർ , കൊച്ചി അലര്‍ജി മൂലമുണ്ടാകുന്ന തുമ്മല്‍, ജലദോഷം, തലവേദന, മൂക്കടപ്പ് എന്നിവ വലിയൊരു ശതമാനം ആളുകളെയും അലട്ടുന്ന പ്രശ്‌നമാണ്. മുഖത്തെയും തലയോട്ടിയിലെയും എല്ലുകളില്‍ ഉള്ള...

രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു​വി​നെ മി​സ് ഇ​ന്ത്യ 2019 ആ​യി തെ​ര​ഞ്ഞെ​ടു​ത്തു

ദില്ലി: രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നി സു​മ​ൻ റാ​വു​വി​നെ മി​സ് ഇ​ന്ത്യ 2019 ആ​യി തെ​ര​ഞ്ഞെ​ടു​ത്തു. തെ​ല​ങ്കാ​ന സ്വേ​ദ​ശി​നി സ​ഞ്ജ​ന വി​ജ് ആ​ണ് റ​ണ്ണ​റ​പ്പ്. 30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ പ​ട്ടം...

സിനിമാകഥപോലെ സിനിയുടെ സിനിമാപ്രവേശനം

ആഷ്‌ന സാബു വളരെ യാദൃശ്ചികമായിട്ടാണ് സിനി എബ്രഹാം എന്ന പയ്യന്നൂര്‍കാരി സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. സിനിമ സ്വപ്നം കാണാത്ത പെണ്‍കുട്ടി. മെര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റനും മികച്ച ഫോട്ടോഗ്രാഫറുമായ ഭര്‍ത്താവ് എബ്രഹാം ജോസ് ഒരുക്കിയ ഫ്രെയിമുകളിലൂടെ മോഡലിങ്ങിലേക്കും...

വീട്ടിൽ നായ്ക്കളെ വളർത്തിയാൽ

വീട്ടില്‍ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്ക് തികച്ചും സന്തോഷിക്കാം . സ്നേഹിച്ചു പൊന്നോമനയായി വളർത്തുന്ന നായ ഉള്ളവർക്കായ് ദി ഗാര്‍ഡിയന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് നായകളെ വളര്‍ത്തുന്നതിലൂടെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ തടയാന്‍...

കാലിന്റെ സൗന്ദര്യം വർധിപ്പിക്കാൻ പുതിയ വഴികൾ

കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഏറ്റവും കൂടുതലായി ബാധിക്കുന്ന ശര ഭാഗമാണ് കാലുകൾ. കൂടുതൽ സംരക്ഷണം വേണ്ടത് കാലുകൾക്കാണ്. എന്നാൽ കാലുകളുടെ സംരക്ഷണത്തെ കുറിച്ച് പലരും ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം ....

രുചികരമായ മീന്‍ അച്ചാര്‍ വീട്ടില്‍ ഉണ്ടാക്കാനാവുന്നതാണ്.

JANAPRIYAM REAL TASTE ആവശ്യമായ സാധനങ്ങള്‍ നല്ല ദശയുള്ള മീന്‍ - 500 ഗ്രാം മുളകുപൊടി - ഒരു ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി - അര ടേബിള്‍സ്പൂണ്‍ ഇഞ്ചി (കുനുകുനെ അരിഞ്ഞത്) - ഒരു ടേബിള്‍സ്പൂണ്‍ വെളുത്തുള്ളി - എട്ട് അല്ലി വിനാഗിരി -...

മോഹന്‍ലാല്‍ -ബി ഉണ്ണികൃഷ്ണന്‍ ചിത്രം തുടങ്ങി

  ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ -ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ ആരംഭിച്ചു .സംവിധായകന്‍ തന്നെയാണ് ചിത്രീകരണം ആരംഭിച്ച വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചത്. മോഹന്‍ലാല്‍ ഇന്ന് സെറ്റില്‍ ജോയിന്‍...

ടെന്‍ഷന്‍ മാറ്റാം….. ഡീപ് ബ്രീതിങ്

നിങള്‍ക്ക് ടെന്‍ഷന്‍ ഉണ്ടോ....ഡീപ് ബ്രീതിങ് വഴി ടെന്‍ഷന്‍ അകറ്റാം.ഒരു കൈ വഴറിനു മുകളില്‍ വച്ചു കൊണ്ട് മുക്കിലുടെ പതിയെ ശ്വാസം എടുക്കുക.വയര്‍ പുറത്തേക്കുന്തുകയും ശ്വാസകോശം നിറയുകയും ചെയ്യും.ഇനി വായിലുടെ ശ്വാസകോശത്തിലെ മുഴുവന്‍ വായുവും...

മലയാളികള്‍ക്ക് പ്രിയപ്പെട്ട അച്ചാറുകളില്‍ പ്രധാനിയാണ് നെല്ലിക്ക അച്ചാര്‍

JANAPRIYAM REAL TASTE ചേരുവകള്‍ : നെല്ലിക്ക - 500 ഗ്രാം നല്ലെണ്ണ - 50 ഗ്രാം ഇഞ്ചി - ഒരു വലിയ കഷണം വെളുത്തുള്ളി - ഒരു തുടം ഉലുവ - 1 ടീസ്പൂണ്‍ മുളകുപൊടി - 5 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി -...
- Advertisement -