രണ്ട് ഡോസുകള്‍ സ്വീകരിച്ചെങ്കിലും പ്രവാസികള്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ലഫിക്കുന്നില്ലെന്ന് പരാതി
കൊച്ചി: രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് വിദേശ യാത്ര തടസ്സപ്പെടുന്നതായി പ്രവാസികളുടെ പരാതി. പ്രവാസികള്‍ക്കുള്ള മുന്‍ഗണനാ വാക്‌സിന്‍ സ്വീകരിച്ചവരാണ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ നട്ടംതിരിയുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു....
കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത എല്ലാവർക്കും വാക്‌സിനേഷൻ
കണ്ടെയ്ൻമെന്റ് സോണിൽ കോവിഡ് ഇല്ലാത്ത എല്ലാവർക്കും വാക്‌സിനേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ടെയ്ൻമെന്റ് സോണുകളിൽ എല്ലാവർക്കും പരിശോധന നടത്തി, നെഗറ്റീവ് റിസൽട്ടുള്ള മുഴുവൻ പേരേയും മുൻഗണന നൽകി വാക്‌സിനേറ്റ് ചെയ്യുമെന്ന് അദ്ദേഹം...
ആഗസ്റ്റ് 9 മുതല്‍ 31 വരെ വാക്‌സിനേഷന്‍ യജ്ഞം
തിരുവനന്തപുരം : സംസ്ഥാനത്ത് ആഗസത് 9 മുതല്‍ 31 വരെ വാക്‌സിനേഷന്‍ യജ്ഞം നടത്തും. അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക...
മൂന്നാം തരംഗത്തെ നേരിടാന്‍ കൂടുതല്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ കോവിഡ് 19 ചികിത്സാ പ്രോട്ടോകോള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആദ്യ പ്രോട്ടോകോളിന് ശേഷം ഇത് മൂന്നാം തവണയാണ് സംസ്ഥാനത്തെ ചികിത്സാ...
കാര്‍ഷിക മേഖലയിലേയ്ക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ ‘പുനര്‍ജ്ജനി’ പദ്ധതി
കൊല്ലം: 'സുഭിക്ഷകേരളം' പദ്ധതിയുടെ സഹകരണത്തോടെ യുവാക്കളില്‍ വേറിട്ട കാര്‍ഷിക സംസ്‌ക്കാരം രൂപപ്പടുത്തുക എന്ന ലക്ഷ്യത്തോടെ കൈറ്റ്സ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന 'പുനര്‍ജ്ജനി' പദ്ധതിക്ക് കൊല്ലം ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കലക്ട്രേറ്റ് അങ്കണത്തില്‍...
ഒരു പ്രദേശത്ത് ആയിരം പേരിൽ പത്തിലധികം കോവിഡ് രോഗികൾ എങ്കിൽ ട്രിപ്പിൾ ലോക്ക്ഡൗൺ
ഒരു പ്രദേശത്ത് ആയിരം പേരില്‍ പത്തിലധികം കോവിഡ് രോഗികള്‍ ഒരാഴ്ചയുണ്ടായാല്‍ ട്രിപ്പില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ട്രിപ്പിൾ ലോക്ക്ഡൗൺ അല്ലാത്ത മറ്റുസ്ഥലങ്ങളില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തനാനുമതി...
കേരളത്തിലാദ്യമായി സില്‍ക്ക് വിസ്ത സ്‌റ്റെന്റ് പ്രക്രിയ വിജയകരമാക്കി ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി: തലവേദനയും കാഴ്ച്ച അസ്വസ്ഥതകളുമായാണ് ( ദ്യശ്യങ്ങള്‍ രണ്ടായി കാണുക ) എറണാകുളം സ്വദേശിയായ 55 കാരി ആസ്റ്റര്‍ മെഡ്‌സിറ്റി ന്യൂറോ സര്‍ജറി വിഭാഗത്തിലെത്തിയത്. ഡോക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌ക്കാനിംഗില്‍...
ഐസിഎംആർ സർവേ; കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തിൽ
മുൻകൂട്ടി നിശ്ചയിച്ച സാംപ്ലിങ് പ്രകാരം തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിർണയിക്കുകയാണ് സീറോ പ്രിവിലെൻസ് സർവേയിലൂടെ നടത്തുന്നത്. സമൂഹത്തിൽ എത്ര ശതമാനം പേർക്ക് രോഗപ്രതിരോധ ശേഷി ആർജിക്കാൻ കഴിഞ്ഞെന്ന് ഈ സർവേയിലൂടെ കണ്ടെത്താം....
ഇന്ന് ലോക ഒ.ആർ.എസ് ദിനം; ജലജന്യ രോഗങ്ങളെ സൂക്ഷിക്കുക
ഇന്ന് ലോക ഒ.ആർ.എസ്. ദിനമായി ആചരിക്കുകയാണ്. ജലജന്യ രോഗങ്ങൾ തടയുന്നതിൽ ഒ.ആർ.എസിനു വലിയ പ്രാധാന്യമുണ്ട്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഒ.ആര്‍.എസ്. ദിനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. കോളറ, ടൈഫോയിഡ്, ഡയേറിയ,...
കോവിഡ് നിയന്ത്രണങ്ങൾ ഏകോപിപ്പിക്കാൻ ഐ. എ. എസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള അഞ്ച് ജില്ലകളിലെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐ. എ. എസ് ഉദ്യോഗസ്ഥരെ സ്‌പെഷ്യൽ ഓഫീസർമാരായി നിയോഗിച്ച് ഉത്തരവായി. പാലക്കാട് ജി. ആർ. ഗോകുൽ, കാസർകോട് പി....






















