സംസ്ഥാനത്ത് വൈറൽ പനിയും ആസ്മയുടെ ലക്ഷണങ്ങളുമായി ചികിത്സയിൽ ഉള്ളത് ആയിരങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈറല്‍ പനിയും ആസ്മയുടെ സമാന ലക്ഷണങ്ങളുമായി കുട്ടികളടക്കം ചികിത്സയില്‍ കഴിയുന്നത് ആയിരങ്ങൾ. നാലുദിവസമായി തുടരുന്ന പനി, നാലാഴ്ച നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടലും വലിവും എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പതിനായിരത്തിലേറെ പേരാണ് പനിയും...
കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയുടെ സൗജന്യ ചികിത്സക്ക് ആധാർ നിർബന്ധം
തിരുവനന്തപുരം: കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതിയില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍നിന്നുള്ള സൗജന്യചികിത്സയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കി. കാസ്പ് ഹെല്‍ത്ത് കാര്‍ഡും ആധാറുമായി ബന്ധിപ്പിച്ചവർക്കുമാത്രമേ സൗജന്യചികിത്സ ലഭിക്കുകയുള്ളു. കിടത്തിച്ചികിത്സയ്ക്കു പ്രവേശിപ്പിക്കുമ്പോള്‍ വിരലടയാളം സ്വീകരിച്ച് ഉറപ്പാക്കും. അടിയന്തര ചികിത്സയുമായി ബന്ധപ്പെട്ട്...
പുകയിൽ വലഞ്ഞു കൊച്ചി
കൊച്ചി: എറണാകുളം ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിലുണ്ടായ പുകയില്‍ വലഞ്ഞു കൊച്ചിയും പരിസര പ്രദേശങ്ങളും. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. തൃപ്പൂണിത്തുറയില്‍ നിന്ന് നാല് അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയെങ്കിലും...
മാർച്ച് 3 ലോക കേൾവി ദിനം
തിരുവനന്തപുരം: ഇന്ന് ലോക കേൾവി ദിനം. കേൾവി ശക്തി നഷ്ടമാവുന്ന അവസ്ഥകളെക്കുറിച് പൊതുജനത്തിന് അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടന മാർച്ച് മൂന്നിന് ലോക ശ്രവണ ദിനം അഥവാ ലോക കേൾവി...
പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിച്ചതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പിജി ഡോക്ടര്‍മാരുടെ സേവനം ഗ്രാമീണ മേഖലകളിലേക്കും വ്യാപിപ്പിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വിവിധ മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 1382 പിജി ഡോക്ടര്‍മാരാണ് ആശുപത്രികളിലേക്ക് എത്തിയത്. അതനുസരിച്ച് റഫറല്‍ രോഗികളുടെ എണ്ണം...
താപനിലയിൽ പുരോഗതി: പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില വർധിക്കുന്ന സാഹചര്യത്തിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചതായി ലേബർ കമ്മീഷണർ അറിയിച്ചു. രാവിലെ ഏഴ് മണി മുതൽ വെെകിട്ട് ഏഴ് മണിവരെയാണ് പുതുക്കിയ സമയക്രമം. മാർച്ച്...
പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവത്തിൽ വഴിത്തിരിവ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവത്തിൽ വഴിത്തിരിവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നു വച്ചെന്ന ആരോപണത്തിൽ വിദഗ്ധ സംഘം സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു....
കോവിഡിൽ നിന്ന് മുക്തരായവരിൽ ഹൃദ്രോഗം വർധിക്കുന്നതായി പഠനം
തിരുവനന്തപുരം: കോവിഡിൽ നിന്ന് മുക്തരായവരിൽ ഹൃദ്രോഗം വർധിക്കുന്നതായി പഠനം. കഴിഞ്ഞ രണ്ടു വർഷം കോവിഡ് ഭേദമായവരും മറ്റ് രോഗങ്ങളൊന്നും ഇല്ലാത്തവരുമായ 50000 പേരാണ് പ്രതിവർഷം മരിച്ചതെന്ന് ഇന്ത്യൻ ആരോഗ്യ ഗവേഷണ കൗൺസിൽ വെളിപ്പെടുത്തി....
എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സി-ആം മെഷീൻ സ്ഥാപിച്ചു
കൊച്ചി: എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സി-ആം മെഷീൻ സ്ഥാപിച്ചു. മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ശസ്ത്രക്രിയ യൂണിറ്റിലാണ് സി-ആം മെഷീൻ സ്ഥാപിച്ചത്. നിലവിൽ ഉള്ള രണ്ട് മെഷീനുകൾക്ക് പുറമെയാണ് അത്യാധുനിക രീതിയിലുള്ള...
ഡിസ്ട്രിക്ട് കോർഡിനേറ്റർ തസ്തികയിലേക്ക് നിയമനം
കൊച്ചി: ദേശിയ ആരോഗ്യ ദൗത്യം എറണാകുളം ജില്ലക്ക് കീഴിൽ ഡിസ്ട്രിക്ട് കോർഡിനേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എം എസ് സി നഴ്സിംഗ്, കമ്പ്യൂട്ടർ പരിഞ്ജാനം എന്നിവയാണ് യോഗ്യത....