പോലീസ് കമ്മീഷ്ണറുടെ ഓഫീസിലേയ്ക്ക് വാഹനമോടിച്ചുകയറ്റിയ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍
കണ്ണൂർ: എക്‌സൈസില്‍ നിന്നും രക്ഷപ്പെടാന്‍ പോലീസ് കമ്മീഷ്ണറുടെ ഓഫീസിലേയ്ക്ക് വാഹനമോടിച്ചുകയറ്റിയ യുവാവ് എംഡിഎംഎയുമായി അറസ്റ്റില്‍. കണ്ണൂര്‍ മുഴിപ്പിലങ്ങാടി സ്വദേശി ഒമര്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ കയ്യില്‍നിന്നും 15 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. രഹസ്യ...
ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ വളര്‍ത്തുപട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി
വയനാട്: വയനാട്ടില്‍ ഗാര്‍ഹിക പീഡന പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെ വളര്‍ത്തുപട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ചതായി പരാതി. വയനാട് ജില്ല വനിതാസംരക്ഷണ ഓഫീസര്‍മാരായ എസ്. പണിക്കര്‍, കൗണ്‍സിലര്‍ നാജിയ ഷിറിന്‍ എന്നിവര്‍ക്കാണ് വളര്‍ത്തുപട്ടിയുടെ കടിയേറ്റത്. സംഭവത്തില്‍...
ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവം; കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ...
കോഴിക്കോട്: കോഴിക്കോട് ശസ്ത്രക്രിയക്കിടെ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാർക്കതിരെ നടപടി വേണമെന്നും 50 ലക്ഷം രൂപ നഷ്ട പരിഹാരമായി നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി ഹർഷിന. പ്രശ്നത്തിന് പരിഹാരം ആയില്ലെങ്കിൽ 22 മുതൽ...
പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി...
ആലപ്പുഴ: ചേര്‍ത്തലയില്‍ ആറാം മാസത്തില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതായി യുവതിയുടെ കുടുംബം. ചൊവ്വാഴ്ച രാത്രിയോടെ യുവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലെത്തിക്കുകയും...
സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. 21 മുതൽ 23 വരെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. 30 മുതൽ 40 കിലോമീറ്റർ വരെ...
സംസ്ഥാനത്ത് വേനൽ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിൽ ചൂട് കനക്കും. കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് പാലക്കാട് കണ്ണൂർ ജില്ലകളിലാണ് കൂടുതൽ താപനില രേഖപ്പെടുത്തിയത്. അതേസമയം മധ്യ തെക്കൻ...
പത്തനംതിട്ടയിൽ പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യും
പത്തനംതിട്ട: പത്തനംതിട്ട ഓമല്ലൂരിൽ പ്രസവശേഷം അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിനെ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്യും. കുഞ്ഞിനെ തണൽ എന്ന സഘടനയ്ക്കാണ് കൈമാറുക. കോട്ട സ്വദേശിനിയാണ് ഏപ്രിൽ നാലിന് വീട്ടിൽ പ്രസവശേഷം...
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു
ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 10,542 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 63,562 ആയി ഉയർന്നു. പ്രതിദിന കോവിഡ്...
സംസ്ഥാനത്തെ 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിൽ വേനൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് താപനില ഉയരുക. പാലക്കാട് ചൂട് 40 ഡിഗ്രി സെൽഷ്യസിനടുത്തെത്തും....
ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിച്ച സ്കൂൾ വിദ്യാർഥി മരിച്ചു
കോഴിക്കോട്: കോഴിക്കോടിൽ ഐസ്ക്രീം കഴിച്ചതിന് പിന്നാലെ ഛർദിച്ച സ്കൂൾ വിദ്യാർഥി മരിച്ചു. കോറോത്ത് മു ഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിസായി ആണു മരിച്ചത്. ഛർദി ഉണ്ടായ ഉടൻ തന്നെ കുട്ടിയെ സമീപത്തെ...
























