25.8 C
Kerala, India
Thursday, November 14, 2024

സൈക്കിള്‍ പോളോ താരം ഫാത്തിമ നിദയ്ക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം

നാഗ്പ്പൂർ: നാഗ്പൂരില്‍ അന്തരിച്ച സൈക്കിള്‍ പോളോ താരം ഫാത്തിമ നിദയ്ക്ക് നീതി ലഭിച്ചില്ലെന്ന് കുടുംബം. മകള്‍ മരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പോലും ലഭിച്ചില്ല. മകളുടെ വേര്‍പാട് തീര്‍ത്ത ആഘാതത്തില്‍നിന്നും ഭാര്യ...

എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ദിനം പ്രതി ഉപയോഗിക്കുന്നത് എം ഡി എം...

കോഴിക്കോട്: കുന്നമംഗലത്ത് എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. താന്‍ സ്ഥിരമായി എംഡിഎംഎ ഉപയോഗിച്ചിരുന്നതായും ഡിപ്രഷന്‍ മൂലമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും കുട്ടി അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയതായി എസിപി കെ...

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു

ഡൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. കഴിഞ്ഞ ദിവസം പുതിയ 1805 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായ 134 ദിവസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തെ കോവിഡ് നിരക്ക് പതിനായിരം...

ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതര ഹൃദ്രോഗം ബാധിച്ച മുപ്പത്തഞ്ചു വയസുള്ള യുവാവിന് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മഹാരാഷ്ട്ര സ്വദേശിയുടെ ഹൃദയമാണ് മാറ്റിവെച്ചത്....

ഇന്നസെന്റിന്റെ മരണ കാരണം ക്യാന്‍സര്‍ ആയിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ

കൊച്ചി: അന്തരിച്ച പ്രമുഖ നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ മരണ കാരണം ക്യാന്‍സര്‍ ആയിരുന്നില്ലെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ. വി.പി ഗംഗാധരന്‍. മരണ കാരണം കോവിഡും അനുബന്ധ രോഗങ്ങളുമായിരുന്നുവെന്ന് ഒരു പ്രമുഖ മാധ്യമത്തില്‍...

ബ്രഹ്മപുരത്ത് തീ വെച്ചതിന് തെളിവില്ലെന്ന് പോലീസ് റിപ്പോർട്ട്

കൊച്ചി: വിവാദമായ ബ്രഹ്‌മപുരം തീപിടുത്തത്തില്‍ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. ബ്രഹ്‌മപുരത്ത് ആരും തീവെച്ചതായി തെളിവില്ലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രാസവിഘടന പ്രക്രീയയാകാം തീപിടുത്തത്തിലേയ്ക്ക് നയിച്ചത്. തീകെടുത്താനുള്ള അടിയന്തിര സാഹചര്യങ്ങളില്ലാതിരുന്നത് സാഹചര്യം സങ്കീര്‍ണമാക്കി. വൈകിട്ട്...

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവം ; ആരോഗ്യ മന്ത്രി ഉറപ്പ് പാലിക്കാത്തതിനെ തുടർന്ന്...

കോഴിക്കോട്: ശസ്ത്രക്രീയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വാക്കുപാലിക്കാത്തതില്‍ പ്രതിഷേധിച്ച് പരാതിക്കാരി ഹര്‍ഷീന സെക്രട്ടറിയേറ്റിന് മുമ്പില്‍ സമരത്തിന്. കോഴിക്കോട് മെഡിക്കല്‍ കോളേജിന് എതിരായ ആരോപണത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കുമെന്ന...

ട്രാന്‍സ്മാന്‍ പൈലറ്റായ ആദം ഹാരിയുടെ സ്വപ്നങ്ങള്‍ക്ക് കൈത്താങ്ങായി സാമൂഹിക നീതി വകുപ്പ്

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റായ ആദം ഹാരിയുടെ പറക്കാനുള്ള സ്വപ്നങ്ങള്‍ക്ക് സാമൂഹിക നീതി വകുപ്പിന്റെ കൈത്താങ്ങ്. ആദം ഹാരിയുടെ പൈലറ്റ് പഠനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ 23,34,400 രൂപയില്‍ അനുവദിക്കാന്‍...

കോവിഡ് വ്യാപനം ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: ഇനിയൊരു കൊവിഡ് വ്യാപനം ഉണ്ടാകാതിരിക്കാന്‍ ഓരോരുത്തരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോക ക്ഷയരോഗദിനത്തോട് അനുബന്ധിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റ് രോഗമുള്ളവര്‍ക്ക് കൊവിഡ് വരാന്‍ സാധ്യത കൂടുലാണ്, പുതിയ...

കോവിഡ് ബാധിച്ചവരിൽ ഫേസ് ബ്ലൈന്‍ഡ്‌നസ് രോഗം ഉള്ളതായി പഠന റിപ്പോർട്ട്

വാഷിംഗ്ടൺ: കോവിഡ് ബാധിച്ചവരില്‍ രോഗം ഭേതമായതിന് ശേഷവും മറ്റുപല രോഗലക്ഷണങ്ങളും വിടാതെ പിന്തുടരുന്നതായി റിപ്പോര്‍ട്ട്. കോര്‍ട്ടെക്‌സ് ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2020 മാര്‍ച്ചില്‍ കോവിഡ് ബാധിതയായ ആനി എന്ന ഇരുപത്തിയെട്ടുകാരിയെ കേന്ദ്രീകരിച്ചാണ്...
- Advertisement -