തുന്നി ചേർത്ത ഹൃദയവുമായി മാരത്തോണിനിറങ്ങി മലയാളിയായ ഡിനോയ് തോമസ്
കൊച്ചി: ലോക ട്രാൻസ്‌പ്ളാന്റ് ഒളിമ്പിക്‌സിലെ അഞ്ച് കിലോമീറ്റർ മാരതോണി നിറങ്ങാനൊരുങ്ങി മലയാളിയായ ഡിനോയ് തോമസ്. ഡൈലേറ്റഡ് കാർഡിയോ മയോപ്പതി ബാധിച്ച ഡിനോയ്‌ക്ക് 2013ലാണ് തൃശൂർ അയ്യന്തോൾ സ്വദേശി ലിബുവിന്റെ ഹൃദയം തുന്നിച്ചേർത്തത്. ലിസി...
തൃശ്ശൂരിൽ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചു
തൃശൂർ: തൃശൂരിലെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ പണിമുടക്ക് ആരംഭിച്ചു. നഴ്‌സുമാരുടെ സംഘടനയായ യു എൻ എയാണ് 72 മണിക്കൂർ നീണ്ടുനിൽക്കുന്ന സമരം ആഹ്വാനം ചെയ്തത്. പ്രതിദിന വേതനം 1500 ആക്കി ഉയര്‍ത്തുക, 50...
ഭക്ഷണങ്ങളിൽ വിഷ പദാർത്ഥങ്ങളും കീടനാശിനിയും അടങ്ങിയിട്ടുള്ളതായി ഭക്ഷ്യ സുരക്ഷാ റിപ്പോർട്ട്
തിരുവനന്തപുരം: മലയാളികൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ പലതിലും കീടനാശിനികളും അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങൾ ഉൾപ്പെടെ വിഷപദാത്ഥങ്ങൾ അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന അടിസ്ഥാനാത്തിൽ മാധ്യമങ്ങളാണ് വിവരം റിപ്പോർട്ട് ചെയ്തത് . പരിശോധനയിൽ...
തിരുവനന്തപുരം മൃഗശാലയിൽ ക്ഷയ രോഗ ബാധയെ തുടർന്ന് അഞ്ച് മൃഗങ്ങൾ ചത്തു
തിരുവനന്തപുരം: ക്ഷയരോഗ ബാധ ഭീതിയിൽ തിരുവനന്തപുരം മൃഗശാല.
മൃഗശാലയിൽ കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടെ ചത്തത് 5 മൃഗങ്ങൾ.ഇവയിൽ ഒരു കൃഷ്ണ മൃഗവും രണ്ട് പുള്ളി മാനും ചത്തത് ക്ഷയരോഗ ബാധയെ തുടർന്നാണെന്ന് റിപോർട്ടുകൾ വ്യക്തമാക്കുന്നു....
ആഫ്രിക്കൻ രാജ്യങ്ങളിൽ മാർബർഗ് വൈറസ് രോഗവ്യാപനം
കുവൈത്ത് : മാർബർഗ് വൈറസ് രോഗവ്യാപനത്തെ തുടർന്ന് ടാൻസനിയ, ഗിനി എന്നീ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കാൻ നിർദേശിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഗൾഫ് സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ്...
മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പ് മുഖേനയുള്ള ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ഇനി...
തിരുവനന്തപുരം: ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിൽ നിന്ന് ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കുന്ന ശസ്ത്രക്രിയ ഇനി മുതൽ സർക്കാർ ആശുപത്രികളിൽ മാത്രമാക്കി ഉത്തരവ്.സ്വകാര്യ ആശുപത്രികളിൽ ഇടുപ്പെല്ല്, മുട്ട് എന്നിവ മാറ്റിവെക്കാൻ...
ആയുര്‍വേദ ഹോമിയോ വകുപ്പുകളില്‍ പിന്‍വാതില്‍ നിയമനമെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ആയുര്‍വേദ -ഹോമിയോ വകുപ്പുകളില്‍ കൂട്ട പിന്‍വാതില്‍ നിയമനമെന്ന ആരോപണം തള്ളി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആയുഷ് വകുപ്പിലെ നിയമനങ്ങളെപ്പറ്റിയുള്ള ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധവും ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണെന്നും വീണാ ജോര്‍ജ്...
കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേരളം
തിരുവനന്തപുരം: കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തമാക്കി കേരളം.
സംസ്ഥാനത്ത് കോവിഡ് ബാധിതരെ ചികിത്സിക്കാൻ സർക്കാർ, സ്വകാര്യ ആശുപത്രികൾ നിശ്ചിത എണ്ണം പ്രത്യേക കിടക്കകൾ സജ്ജമാക്കണമെന്നും മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കിടെ കോവിഡ് സ്ഥിരീകരിച്ചാൽ അതേ ആശുപത്രിയിൽ...
കോവിഡ് വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 ; ലോകാരോഗ്യ സഘടന
ഡൽഹി: ഇന്ത്യ ഉൾപ്പടെ ലോകത്തിന്റെ പലഭാഗങ്ങളിലും കോവിഡ് കേസുകൾ ഉയരുന്നതായി റിപ്പോർട്ട്. കോവിഡ് വ്യാപനത്തിന് പിന്നിൽ ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖയായ എക്സ്.ബി.ബി.1.16 ആണെന്ന് ലോകാരോഗ്യ സഘടന വ്യക്തമാക്കുന്നു. പുതിയ വകഭേദത്തെ ജാഗ്രതയോടെ നേരിടേണ്ടതുണ്ടെന്നും...
രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവ് ;ആക്റ്റീവ് കേസുകളുടെ എണ്ണം 18,389 ആയി ഉയർന്നു
കോവിഡ്: രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. 24 മണിക്കൂറിനിടെ 3824 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിൽ വെള്ളിയാഴ്ചത്തേക്കാൾ 28 ശതമാനം വർധനവുണ്ട്. വെള്ളിയാഴ്ച 2999 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ...