23.8 C
Kerala, India
Wednesday, November 20, 2024

രാജ്യത്ത് മാനസികാരോഗ്യപ്രശ്നങ്ങളുള്ളവർ സ്വയം തിരിച്ചറിഞ്ഞ് ചികിത്സയ്ക്ക് വിധേയരാകുന്നില്ല;പഠനറിപ്പോർട്ട്

രാജ്യത്ത് മാനസികാരോഗ്യപ്രശ്നങ്ങളുള്ളവർ സ്വയം തിരിച്ചറിഞ്ഞ് ചികിത്സയ്ക്ക് വിധേയരാകുന്നില്ല എന്ന് പഠനറിപ്പോർട്ട്. ജോധ്പൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ നിന്നും യുഎസിലെ 'ഒഹിയോ സ്റ്റേറ്റ് യൂണിവേഴ്സ്റ്റി'യിൽ നിന്നുമുള്ള ഗവേഷകരാണ് പഠനം നടത്തിയത്. ഇന്ത്യയിൽ...

ബി.പി പരിശോധിക്കുന്നതിന് മുൻപും പരിശോധനാഫലം ലഭിച്ചതിനു ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്

ചുമ്മാ ഒരു ലാബിലേക്ക് ചെന്ന് ബിപി ചെക്ക് ചെയ്യണമെന്ന് പറഞ്ഞു പരിശോധനയ്ക്ക് വിദേയരാകുന്നവരാണോ നിങ്ങൾ? എങ്കിൽ അങ്ങനെ അല്ല, ബി.പി പരിശോധിക്കുന്നതിന് മുൻപും പരിശോധനാഫലം ലഭിച്ചതിനു ശേഷവും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. 1....

രക്താതിസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ടെന്‍ഷൻ എന്താണെന്ന് നോക്കാം

ബ്ലഡ് പ്രഷർ നമ്മുടെ നിത്യജീവിതത്തിൽ സ്ഥിരം കേൾക്കുന്ന ഒരു കാര്യമാണല്ലേ. ബിപി കൂടിയാലും കുറഞ്ഞാലും അപകടമാണെന്നും നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ഈ അവസ്ഥകളെക്കുറിച്ച് എത്ര പേർക്ക് ശരിയായി അറിയാം? രക്തധമനികളിലൂടെ ഒഴുകുന്ന രക്തം...

മുഖം മിനുക്കാനും മുടി സംരക്ഷണത്തിനും ഇനി തൈര്

മുഖം മിനുക്കാനും മുടി സംരക്ഷണത്തിനും ഇനി തൈര് മതി. തൈരിലടങ്ങിയ പ്രോട്ടീൻ, കാൽസ്യം, സിങ്ക്, വിറ്റാമിനുകൾ എന്നിവ മുടിക്കും ചർമത്തിനും മികച്ചതാണ്. മുഖക്കുരുവിന് മികച്ച പരിഹാരമാണ് തൈര്. ഒരു ടേബിൾ സ്പൂൺ തൈരിലേക്ക്...

തലവേദന അവഗണിക്കരുത്, പ്രതിരോധിക്കാൻ വീട്ടിൽ ചെയ്യാം ചില പൊടിക്കൈകൾ

തലവേദന എപ്പോൾ ആർക്ക് എങ്ങനെ വരുമെന്ന് പറയാൻ സാധിക്കില്ല. തല വേനയ്ക്ക് വേദനസംഹാരികളും ഭക്ഷണ നിയന്ത്രണവും എടുക്കുന്നവർ ചില്ലറയല്ല. ഇത്തരം അവസ്ഥകളെ പ്രതിരോധിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. പ്രകൃതി...

പ്രമേഹം, ഇന്ന് പ്രായ വസ്ത്യാസമില്ലാതെ വരുന്ന ഒരു രോഗമായിരിക്കുകയാണ്

നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് അല്ലെങ്കിൽ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടുന്ന അവസ്ഥയാണ് പ്രമേഹം. പ്രായ വസ്ത്യാസമില്ലാതെ വരുന്ന ഒരു രോഗമായിരിക്കുകയാണ് ഇന്ന് പ്രമേഹം. അതിന് കാരണങ്ങൾ പലതാണ്. പ്രായം കൂടുന്നതും, പാരമ്പര്യവും,...

അഴകും ആരോഗ്യവുമുള്ള നഖങ്ങൾ നിങ്ങൾക്ക് സ്വന്തമാക്കാം

ഒരു വ്യക്തിയുടെ ശരീരത്തിന്റെ മുഴുവൻ ആരോഗ്യത്തെയാണ് നഖം പ്രതിഫലിപ്പിക്കുന്നത്. നഖങ്ങളുടെ ദൃഢത നോക്കി ഒരു വ്യക്തിയുടെ ആരോഗ്യത്തെക്കുറിച്ച് ഏകദേശ രൂപം ലഭിക്കും. ചിലരുടെ നഖങ്ങൾ വളരെ ആരോഗ്യത്തോടെ ഇരിക്കുന്നത് കാണാം. എന്നാൽ മറ്റു...

കോവിഡിനേക്കാള്‍ 20 ഇരട്ടി മാരകമായ പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡിനേക്കാള്‍ 20 ഇരട്ടി മാരകമായ പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗബ്രിയെസൂസ് അദാനോം. എങ്ങനെ ചികിത്സിക്കുമെന്നറിയാത്ത, ലോകമാകെ പടരുന്ന പുതിയൊരു വൈറസ്/ബാക്ടീരിയ/ഫംഗസ് രോഗമായ 'ഡിസീസ് എക്‌സ്' എന്നു...

കൗമാര കാലത്തില്‍ വ്യായാമം ആരംഭിക്കുന്നത് മധ്യവയസ്സുകളില്‍ പല ആരോഗ്യ പ്രശ്നങ്ങളും വരാതെ കാക്കുമെന്ന് പഠനം

കൗമാര കാലത്തില്‍ തന്നെ വ്യായാമം ആരംഭിക്കുന്നത് മധ്യവയസ്സുകളില്‍ ഹൃദ്രോഗവും പ്രമേഹം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളും വരാതെ കാക്കുമെന്ന് പഠനം. ഫിന്‍ലന്‍ഡിലെ ഇവാസ്‌കില സര്‍വകലാശാലയിലെ ഗവേഷകര്‍ ആണ് പഠനത്തിന് പിന്നില്‍. കൗമാരകാലത്തിലെ കുറഞ്ഞ കാര്‍ഡിയോറെസ്പിറേറ്ററി ഫിറ്റ്നസ്...

ജോലി സ്ഥലത്തെ മിതമായ ഫോണ്‍ ഉപയോഗം മാനസിക പിരിമുറുക്കം കുറയ്ക്കുമെന്ന് പഠനം

ജോലി സ്ഥലത്തെ മിതമായ ഫോണ്‍ ഉപയോഗം മാനസിക പിരിമുറുക്കം കുറയ്ക്കുമെന്ന് പഠനം. ഗാല്‍വേ, മെല്‍ബണ്‍ എന്നീ സര്‍വ്വകലാശാലകള്‍ സംയുക്തമായി നടത്തിയ പഠനത്തിലാണ് കൗതുകകരമായ ഈ കണ്ടെത്തല്‍. ആരോഗ്യ-സുരക്ഷാ കാരണങ്ങളാല്‍ 1990-കളില്‍ സ്വകാര്യ ഫോണുകളുടെ...
- Advertisement -