23.8 C
Kerala, India
Saturday, November 16, 2024

യു കെ യിലെ ദന്തൽ സംഘം ആരോഗ്യമന്ത്രി വീണ ജോർജുമായി കൂടിക്കാഴ്ച നടത്തി

ലണ്ടൻ: യു കെയിലെ ദന്തൽ മേഖലയിൽ കൂടുതൽ അവസരമൊരുക്കുന്നതിന്റെ ഭാഗമായി യു കെ സംഘം ആരോഗ്യ മന്ത്രി വീണ ജോർജുമായി കൂടിക്കാഴ്ച നടത്തി. നോർക്ക യു.കെ കരിയർ ഫെയറിന്റെ ഭാഗമായി കേരളത്തിലെത്തിയ സംഘം...

2025 ഓടെ ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന

കൊച്ചി: 2025 ഓടെ ആസ്ത്മ ബാധിതരുടെ എണ്ണം 400 ദശലക്ഷമായി ഉയരുമെന്ന് ലോകാരോഗ്യ സംഘടന. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ ബോധവല്‍ക്കരണം നടത്തേണ്ടത് അനിവാര്യമാണ്. അതുവഴി ആളുകള്‍ക്ക് രോഗ ലക്ഷണങ്ങള്‍ തിരിച്ചറിയാനും...

എസ് ഒ എസ് മോഡൽ ഹോമിലെ എട്ടുവയസ്സുകാരിയ്ക്ക് മലബാർ കാൻസർ സെന്റർ വഴി സൗജന്യമായി...

തിരുവനന്തപുരം: തിരുവനന്തപുരം എസ് ഒ എസ് മോഡൽ ഹോമിലെ എട്ടുവയസുകാരിക്ക് മലബാർ ക്യാൻസർ സെന്റർ വഴി സൗജന്യമായി മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തും. മന്ത്രി വീണ ജോർജിന്റെ ഇടപെടലിനെ തുടർന്നാണ് സൗജന്യ ചികിത്സ....

വാട്‌സാപ്പ് വഴി ലഹരി മരുന്ന് വില്‍പ്പന നടത്തിയ 500 ലേറെ പേര്‍ പോലീസ് പിടിയില്‍

ഷാർജ: ഷാര്‍ജയില്‍ വാട്‌സാപ്പ് വഴി ലഹരി മരുന്ന് വില്‍പ്പന നടത്തിയ 500 ലേറെ പേര്‍ പോലീസ് പിടിയില്‍. ലഹരിമരുന്ന് വിതരണവുമായി ബന്ധപ്പെട്ട് 912 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയതതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു....

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ വീഴ്ച പറ്റിയെന്ന പരാതിയിൽ നടപടി സ്വീകരിക്കാൻ ഉത്തരവിട്ട് ആരോഗ്യ...

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ ആശുപത്രിക്ക് വീഴ്ച പറ്റിയെന്ന പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രി ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദേശം....

മാർബർഗ് വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയത്തിന്റെ...

അബുദാബി: മാര്‍ബര്‍ഗ് വൈറസ് ബാധിച്ച രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മാര്‍ബെര്‍ഗ് വൈറസ് വ്യാപകമായ ടാന്‍സനിയ, ഗിനിയ എന്നി രാജ്യങ്ങളിൽനിന്ന് വരുന്നവര്‍ രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്നും അധികൃതര്‍...

എം ഡി എം എ യുമായി ദമ്പതിമാരുൾപ്പടെ നാലു പേർ പോലീസ് പിടിയിൽ

വയനാട്: വയനാട് മുത്തങ്ങയിൽ വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എ.യുമായി ദമ്പതിമാരുൾപ്പെടെ നാലുപേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ ഫിറോസ് ഖാൻ, പി കെ യൂസഫലി , ഇയാളുടെ ഭാര്യ ആയിഷ നിഹാല, കണ്ണൂർ സ്വദേശി പി. നദീർ...

സംസ്ഥാനത്ത് പെൺകുട്ടികളുടെ ജനനനിരക്ക് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പ്രധാന മന്ത്രി മാതൃവന്ദന യോജന നടപ്പാക്കാൻ...

തിരുവനന്തപുരം: സംസ്ഥാനത്ത് പെൺകുട്ടികളുടെ ജനനനിരക്ക് കുറഞ്ഞുവരുന്ന സാഹചര്യത്തിൽ കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കാൻ നിർദേശം. രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടി ജനിച്ചാൽ 6000 രൂപ നൽകുന്നതാണ് പദ്ധതി. കേന്ദ്ര സർക്കാരിന്റെ നിർദേശത്തെ തുടർന്ന്...

മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സി എൻ ജി സ്ഥാപിക്കാൻ തീരുമാനിച്ച് സർക്കാർ

കൊച്ചി: കൊച്ചിയിൽ മാലിന്യത്തിൽ നിന്നും സിഎൻജി ഉത്പാദിപ്പിക്കുന്ന പ്ലാൻറ് സ്ഥാപിക്കാൻ തീരുമാനിച്ച് സർക്കാർ. ഒരു വർഷത്തിനകം പ്ലാന്റിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. എന്നാൽ പ്ലാൻറ് എവിടെയാണ് സ്ഥാപിക്കേണ്ടത്...

സ്ത്രീകൾക്ക് പുരുക്ഷന്മാരെക്കാൾ കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറക്കം നിർബന്ധമാണെന്ന് വിദഗ്ധർ

സ്ത്രീകള്‍ രാത്രിയില്‍ ആവശ്യമുള്ളത്രയും ഉറക്കം നേടിയില്ലെങ്കില്‍ അത് അവരില്‍ പലവിധത്തിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധർ. സ്ത്രീകൾക്ക് പുരുക്ഷന്മാരെക്കാൾ കുറഞ്ഞത് 8 മണിക്കൂറെങ്കിലും ഉറക്കം നിർബന്ധമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ വേണ്ടത്ര ഉറക്കം...
- Advertisement -