ഡോക്ടർ വന്ദനദാസ് കൊലക്കേസ്; മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനയ്ക്ക് പ്രതി സന്ദീപിനെ മെഡിക്കൽ ബോർഡിന്...
തിരുവനന്തപുരം: ഡോക്ടർ വന്ദനദാസ് കൊലക്കേസ് പ്രതി സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ ബോർഡിന് മുൻപിൽ ഹാജരാക്കും. മാനസികാരോഗ്യം സംബന്ധിച്ച വിശദ പരിശോധനക്കായാണ് ഹാജരാക്കുക. ഇതിനു ശേഷമാകും തുടർന്നുള്ള ചോദ്യം ചെയ്യൽ. കോടതി നിര്‍ദേശപ്രകാരം പുനലൂര്‍...
വ്യാജമദ്യ ദുരന്തം; മരണസംഖ്യ 22 ആയി, 35 പേർ ചികിത്സയിൽ തുടരുന്നു
ചെന്നൈ: തമിഴ്നാട്ടിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ 22 ആയി. 35 പേർ ചികിത്സയിൽ തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് 2466 കേസുകൾ രജിസ്റ്റർ ചെയ്യുകയും 2461 പേർ അറസ്റ്റിലാവുകയും ചെയ്തു. 21,611 ലീറ്റർ വ്യാജമദ്യം...
അവയവ മാറ്റത്തിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നതിനെതിരെ മുഖ്യമന്ത്രി
പെരിന്തൽമണ്ണ: അവയവ മാറ്റത്തിന്റെ പേരിൽ സ്വകാര്യ ആശുപത്രികൾ വൻ തുക ഈടാക്കുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. മിതമായ നിരക്കിൽ ചികിത്സ നൽകുന്ന ആശുപത്രികൾ കുറവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരിന്തല്‍മണ്ണയില്‍ അര്‍ബണ്‍ ബാങ്കിന്റെ കെട്ടിടം...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കൂടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയം,...
ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരള മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമത്തിൽ കർശന ശിക്ഷ നടപ്പാക്കുന്നതിനുള്ള ആശുപത്രി സംരക്ഷണ ഓർഡിനൻസിന് കേരള മന്ത്രിസഭയുടെ അംഗീകാരം. അതിക്രമത്തിന് ആറ് മാസം മുതൽ ഏഴു വര്ഷം വരെയാണ് ശിക്ഷാകാലാവധി. നഴ്സിംഗ് കോളേജുകൾ ഉൾപ്പടെയുള്ള മെഡിക്കൽ...
ആദിവാസി പാരമ്പര്യ വൈദ്യത്തിനു സർക്കാർ സർട്ടിഫിക്കേഷൻ നൽകണമെന്ന ആവശ്യവുമായി പാരമ്പര്യ വൈദ്യന്മാർ
തിരുവനന്തപുരം: ആദിവാസി പാരമ്പര്യ വൈദ്യത്തിനു സർക്കാർ സർട്ടിഫിക്കേഷൻ നൽകണമെന്ന ആവശ്യവുമായി പാരമ്പര്യ വൈദ്യന്മാർ. സംസ്ഥാനത്ത് നൂറിലധികം വൈദ്യന്മാരുള്ള സാഹചര്യത്തിൽ സർട്ടിഫിക്കേഷൻ ബോഡി ഇല്ലാത്തതിനാൽ തങ്ങൾ വലിയ പ്രതിസന്ധി നേരിടുന്നുവെന്ന് വൈദ്യന്മാർ പറഞ്ഞു. സർക്കാരിന്റെ...
ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം ഇനി മുതൽ കുറ്റകരം
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരെയുള്ള വാക്കുകൾ കൊണ്ടുള്ള അധിക്ഷേപം ഇനി മുതൽ കുറ്റകരമാകും. സംസ്ഥാനത്തെ ആശുപത്രി സംരക്ഷണ നിയമ ഓർഡിനൻസ് മന്ത്രിസഭായോഗത്തിൽ പരിഗണിക്കും. നിയമ, ആഭ്യന്തര, ആരോഗ്യ വകുപ്പ് സെക്രട്ടറിമാരുടെ ചർച്ചകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയ...
നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിലെ ശോചനാവസ്ഥ തുറന്നുകാട്ടിയ യുവതിയുടെ പോസ്റ്റിനു മറുപടിയുമായി ആരോഗ്യ...
നിലമ്പൂർ: നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിലെ ശോചനാവസ്ഥ തുറന്നുകാട്ടിയ യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ മറുപടിയുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. നിലമ്പൂർ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ സൗകര്യങ്ങളുടെ...
ഡോക്ടർ വന്ദനയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കൊട്ടാരക്കര: ഡോക്ടർ വന്ദനദാസിന്‍റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ഡോക്ടർ വന്ദനയുടെ മരണകാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ ആഴത്തിലുള്ള 4 മുറിവുകൾ ഉൾപ്പെടെ 17 മുറിവുകളുണ്ടായിരുന്നു എന്നും കൂടുതൽ...
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗി അറസ്റ്റില്‍
തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗി അറസ്റ്റില്‍. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. കൈ മുറിഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയതായിരുന്നു ഇയാള്‍. മുറിവ് ഡ്രസ് ചെയ്യുന്നതിനിടെ വേദനിച്ചെന്ന് പറഞ്ഞ് ശബരി...