23.8 C
Kerala, India
Thursday, April 30, 2026

നല്ല ഉറക്കം ലഭിക്കാൻ ആഴ്ചയിൽ എത്ര മണിക്കൂർ വ്യായാമം ആവശ്യമാണ്?

നല്ല ഉറക്കം ലഭിക്കാൻ ആഴ്ചയിൽ എത്ര മണിക്കൂർ വ്യായാമം ആവശ്യമാണ്? പഠനം നടത്തി ഗവേഷകർ. ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം ഒരു മണിക്കൂറോ അതിലധികമോ വ്യായാമം ചെയ്യുന്നത്‌ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന്‌...

അമിതവണ്ണക്കാരായ കുട്ടികൾക്കും രക്തസമ്മർദ്ദമുണ്ടാകാമെന്ന് പഠനം

മുതിർന്നവരെപ്പോലെ തന്നെ അമിതവണ്ണക്കാരായ കുട്ടികൾക്കും കൗമാരക്കാർക്കും ഉയർന്ന രക്തസമ്മർദ്ദമുണ്ടാകാമെന്ന് പഠനം. സ്വീഡൻ ഗോതംബർഗ് സർവകലാശാലയിലെ ഡോ. ലിന ലിൽജയുടെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പഠനത്തിന് പിന്നിൽ. 1948നും 1968നും ഇടയിൽ ജനിച്ച 1683 പേരുടെ...

മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്.

മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പടരുന്നതായി പഠന റിപ്പോർട്ട്. ലണ്ടൻ യൂണിവേഴ്സിറ്റി കോളേജ്ലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. മനുഷ്യരിൽ നിന്ന് മൃ​ഗങ്ങളിലേക്ക് വൈറസുകൾ പകരുമ്പോൾ അവ മൃ​ഗങ്ങളെ ഉപദ്രവിക്കുമാത്രമല്ല ചെയ്യുന്നത് ആ സ്പീഷീസിന്...

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസ് പടരുന്നതായി വിദഗ്ദ്ധരുടെ റിപ്പോർട്ട്

ജപ്പാനിൽ അപൂർവവും അപകടകാരിയുമായ ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ഡിസീസ് പടരുന്നതായി വിദഗ്ദ്ധരുടെ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കൂടുതൽ ബാക്ടീരിയൽ അണുബാധ കേസുകൾ പടരുന്ന സാഹചര്യത്തിലാണ് വിദ​ഗ്ധർ ആശങ്ക രേഖപ്പെടുത്തിയത്. സ്ട്രെപ്റ്റോകോക്കൽ ടോക്സിക്...

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ മന്ത്രി...

സംസ്ഥാനത്തെ ആരോഗ്യ പ്രവർത്തകരുടേയും രോഗികളുടേയും ആശുപത്രികളുടേയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ മന്ത്രി വീണ ജോർജ് പുറത്തിറക്കി. വികസിത രാജ്യങ്ങളിലുള്ള പ്രോട്ടോകോളുകളുടെ മാതൃകയിലാണ് സംസ്ഥാനത്തിന് അനുയോജ്യമായ രീതിയിൽ കോഡ് ഗ്രേ പ്രോട്ടോകോൾ...

രാജ്യത്ത് ആദ്യമായി ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള പ്രവർത്തനമാർഗരേഖ പുറത്തിറക്കി കേരളം

രാജ്യത്ത് ആദ്യമായി ജില്ലാതല എ.എം.ആർ. കമ്മിറ്റികൾക്കുള്ള പ്രവർത്തനമാർഗരേഖ പുറത്തിറക്കി കേരളം. ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാൻ താലൂക്ക്തലം മുതലുള്ള ആശുപത്രികളെ ആന്റിബയോട്ടിക് സ്മാർട്ടാക്കാൻ മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്...

കോട്ടയം ഗവ. ഡെന്റൽ കോളജിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റിസർച് ബ്ലോക്കിന്റെ ഉദ്ഘാടനം...

കോട്ടയം ഗവ. ഡെന്റൽ കോളജിൽ പുതുതായി നിർമിച്ച അഡ്മിനിസ്ട്രേറ്റീവ് ആൻഡ് റിസർച് ബ്ലോക്കിന്റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു. ദന്തല്‍ ചികിത്സാ രംഗത്ത് കേരളത്തെ ഹബ്ബാക്കി മാറ്റാന്‍ കഴിയും. അതിന് അടിസ്ഥാന...

നാല് ലക്ഷത്തോളം ചെലവ് വരുന്ന ടിപ്സ് ചികിത്സ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യം

സ്വകാര്യ ആശുപത്രികളിൽ നാല് ലക്ഷത്തോളം ചെലവ് വരുന്ന ടിപ്സ് ചികിത്സ കോട്ടയം മെഡിക്കൽ കോളേജിൽ സൗജന്യം. ലിവർ സിറോസിസ് മൂർഛിച്ചുണ്ടാകുന്ന വയറ്റിലെ അനിയന്ത്രിതമായ വെള്ളക്കെട്ട്, രക്തം ഛർദ്ദിക്കൽ എന്നീ അസുഖങ്ങൾക്കുള്ള അതിനൂതന ചികിത്സാരീതിയാണ്...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഞായറാഴ്ച

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി മാർച്ച് 3, ഞായറാഴ്ച നടക്കും. 5 വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ...

കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്

കാൻസർ തിരിച്ചുവരവിനെ പ്രതിരോധിക്കാനുള്ള മരുന്ന് കണ്ടെത്തി ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. പത്തുവർഷത്തെ ​ഗവേഷണത്തിനൊടുവിലാണ് ക്യാൻസർ ചികിത്സാരംഗത്ത് മാറ്റം സൃഷ്ടിക്കാൻ സാധിക്കുന്ന ഈ മരുന്ന് കണ്ടെത്തിയതെന്ന് ​ഗവേഷകർ പറയുന്നു. ഡോക്ടർമാർ റെസവിറേട്രോൾ, കോപ്പർ എന്നിവയടങ്ങിയ പ്രോ-ഓക്സിഡന്റ്...
- Advertisement -