തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്ക് അഭിവാദ്യവുമായി ആരോഗ്യമന്ത്രി
പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർ ഗുരുനാഥൻ മണ്ണ് വനമേഖലയിൽ അഞ്ചു കിലോമീറ്ററിലധികം ഉൾവനത്തിൽ പ്രസവിച്ച ആദിവാസി യുവതിയെയും കുഞ്ഞിനേയും കണ്ടെത്തി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി. അമ്മയുടെയും...
ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കണമെന്ന മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യം: ഐഎംഎ സംസ്ഥാന പ്രസിഡന്റ്
തിരുവനന്തപുരം: ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് ധരിക്കണമെന്ന മെഡിക്കൽ വിദ്യാർഥികളുടെ ആവശ്യത്തിൽ പ്രതികരിച്ച് ഐഎംഎ സംസ്ഥാന പ്രസിഡന്റ്. ഓപ്പറേഷൻ തീയറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡമാണെന്നും മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷയ്‌ക്കാണെന്നും ഡോക്ടർ സുൽഫി നൂഹൂ...
വിഷാദ രോഗത്തിന് പുതിയ ഉപവിഭാഗം: രോഗികളിൽ 27 ശതമാനം പേരെയും ബാധിച്ചേക്കാം
കടുത്ത വിഷാദരോഗമായ മേജര്‍ ഡിപ്രസീവ് ഡിസോര്‍ഡര്‍ ഉള്ള രോഗികളില്‍ 27 ശതമാനം പേരെയും ബാധിക്കാവുന്ന വിഷാദരോഗത്തിന്റെ ഒരു പുതിയ ഉപവിഭാഗം കണ്ടെത്തി സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍. കോഗ്‌നിറ്റീവ് സബ്‌ടൈപ്പ് എന്നാണ് ഈ പുതിയ...
ആരോഗ്യപ്രവർത്തകരുടെ സുരക്ഷ: സംസ്ഥാനത്തെ ആശുപത്രികളിൽ കോഡ് ഗ്രേ പ്രോട്ടോകോൾ നടപ്പാക്കും
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തകരുടേയും ആശുപത്രികളുടേയും സുരക്ഷിതത്വത്തിന് സംസ്ഥാനത്തെ ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയാനും അക്രമമുണ്ടായാല്‍ പാലിക്കേണ്ടതുമായ നടപടിക്രമങ്ങളാണ് കോഡ് ഗ്രേ പ്രോട്ടോകോള്‍....
മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അനുവദിക്കാന്‍...
കണ്ണൂർ: കണ്ണൂര്‍ മുഴപ്പിലങ്ങാട് തെരുവു നായ്ക്കളുടെ ആക്രമണത്തെത്തുടര്‍ന്ന് മരിച്ച വിദ്യാര്‍ഥി നിഹാലിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ തീരുമാനം. ഈ മാസം 11നായിരുന്നു നിഹാല്‍ തെരുവുനായ...
സംസ്ഥാനത്ത് എച്ച് 1എന്‍ 1 കേസുകള്‍ വര്‍ധിക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച് 1എന്‍ 1 കേസുകള്‍ വര്‍ധിക്കുന്നു. ഈ മാസം മാത്രം ഒന്‍പതു പേരാണ് എച്ച് 1എന്‍ 1 ബാധിച്ച് മരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇതുവരെ 171 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു....
തൃശ്ശൂരിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്കരിച്ചു
തൃശൂർ: തൃശൂര്‍ കോടശ്ശേരി പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച പന്നിഫാമിലെ മുഴുവന്‍ പന്നികളേയും കൊന്നൊടുക്കി സംസ്‌കരിച്ചു. ഫാമില്‍ 370 ഓളം പന്നികളാണുണ്ടായിരുന്നത്. ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്. രോഗബാധ സ്ഥിരീകരിച്ച ഫാമില്‍...
സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം, ഇന്നും നാളെയും ഒരു ജില്ലകളിലും മഴമുന്നറിയിപ്പ് നല്‍കിയിട്ടില്ല. ശക്തമായ കാറ്റിനും മോശം...
ഓപ്പറേഷൻ തിയേറ്ററിൽ ശിരോവസ്ത്രം ധരിക്കാൻ അനുമതിതേടി തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർഥികൾ
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ ശിരോവസ്ത്രവും സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന് വിദ്യാര്‍ത്ഥികളുടെ കത്ത്. ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ തല മറയ്ക്കാന്‍ തങ്ങളെ അനുവദിക്കാറില്ല എന്നും...
കാന്‍സര്‍ വാക്‌സിന്‍ പുത്തന്‍ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നു
പെൻസിൽവാനിയ: കാന്‍സര്‍ വാക്‌സിന്‍ പുത്തന്‍ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നു. കരളിനെ ബാധിക്കുന്ന കാന്‍സര്‍ തടയാനുള്ള ഹെപ്പറ്റൈറ്റിസ് ബി വാക്‌സിനും, സെര്‍വിക്കല്‍ കാന്‍സര്‍ തടയുന്നതിനുള്ള എച്ച് പി വി വാക്‌സിനും അടക്കം കാന്‍സറിനെ പ്രതിരോധിക്കുന്ന വാക്‌സിന്‍...