34.8 C
Kerala, India
Thursday, April 30, 2026

മൊബൈല്‍ കോവിഡ് വാക്സിനേഷന്‍ യൂണിറ്റുമായി ആസ്റ്റര്‍ മെഡ്സിറ്റി

കൊച്ചി: ആസ്റ്റര്‍ മെഡ്സിറ്റിയുടെ ആഭിമുഖ്യത്തില്‍ മൊബൈല്‍ കോവിഡ് വാക്സിനേഷന്‍ യൂണിറ്റ് ആരംഭിച്ചു. ആലുവയിലെ ഫെഡറല്‍ ബാങ്ക് ആസ്ഥാനത്തെ 110 ജീവനക്കാര്‍ക്ക് വാക്സിനേഷന്‍ നല്‍കിയാണ് മൊബൈല്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ഇന്ന് (ഏപ്രില്‍ 9)...

ജീവനക്കാര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകളുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: 45 വയസ്സിനു മുകളില്‍ പ്രായമുള്ള ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനായി ഫെഡറല്‍ ബാങ്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ആരംഭിച്ചു. ആദ്യ ക്യാമ്പ് ആലുവയില്‍ വെള്ളിയാഴ്ച നടന്നു. ആശുപത്രികളുമായി ചേര്‍ന്നാണ് ജീവനക്കാര്‍ക്കും...

സൗദിയില്‍ കോവിഡ് രോഗികളില്‍ പലര്‍ക്കും രോഗലക്ഷണമില്ലെന്ന് റിപ്പോര്‍ട്ട്

സൗദിയില്‍ പുതിയ കോവിഡ് രോഗികളില്‍ പകുതിയോളം പേര്‍ക്കും രോഗ ലക്ഷണങ്ങള്‍ പ്രകടമല്ലെന്ന് ആരോഗ്യ വകുപ്പ്. അതുകൊണ്ടുതന്നെ രോഗ ലക്ഷണം പ്രകടിപ്പിക്കാത്തവരും ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗ പ്രതിരോധത്തിന്റെ ഭാഗമായി എഴുപത്തി അഞ്ച്...

‘ആസ്റ്റര്‍ ദില്‍സെ’ ലോകാരോഗ്യദിനത്തില്‍ ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായി നൂതന പദ്ധതി

കോഴിക്കോട്: ലോകമെങ്ങുമുള്ള പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് ആസ്റ്റര്‍ ഗ്രൂപ്പ് ആഗോളതലത്തില്‍ 'ആസ്റ്റര്‍ ദില്‍സെ' എന്ന പേരില്‍ നൂതന പദ്ധതി ആരംഭിക്കുന്നു. ലോകാരോഗ്യദിനത്തോടനുബന്ധിച്ചാണ് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ്...

യു.എ.ഇ: തൊഴിൽ മേഖലയിൽ കോവിഡ് പരിശോധന നിർബന്ധമാക്കി

ഹോട്ടൽ, ഗതാഗതം, ആരോഗ്യം, ലോൻഡ്രി, ബ്യൂട്ടി സലൂണുകൾ എന്നീ അഞ്ച് മേഖലകളിൽ ജോലി ചെയ്യുന്ന വാക്സിനെടുക്കാത്ത മുഴുവൻ തൊഴിലാളികൾക്കും രണ്ടാഴ്ചയിലൊരിക്കൽ കോവിഡ് പരിശോധന നിർബന്ധമാക്കി. ഉത്തരവ് മാർച്ച് 28മുതൽ നിലവിൽ വരും. യു.എ.ഇ...

കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍റെ ര​ണ്ട് ഡോ​സു​ക​ള്‍ ത​മ്മി​ലു​ള്ള ഇ​ട​വേ​ള എട്ടാഴ്ചയാക്കി വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ർ

കോവിഷീൽഡ്‌ വാക്‌സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് ആഴ്ച്ച മുതൽ എട്ടാഴ്ച്ച വരെയാക്കി വർധിപ്പിക്കണമെന്ന് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. നി​ല​വി​ല്‍ ര​ണ്ട് ഡോ​സു​ക​ള്‍​ക്കി​ട​യി​ലു​ള്ള കാ​ല​യ​ള​വ് 28...

യു.എ.ഇ: 16 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ

യു.എ.ഇയിൽ താമസ വിസയിലുള്ള 16 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കോവിഡ് വാക്‌സിൻ നൽകുന്നതിന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം. വാക്സിൻ വിതരണം കൂടുതൽ ജനകീയമാക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായമായവര്‍, ഗുരുതര...

എറണാകുളം ജില്ലയിൽ മൊബൈൽ വാക്‌സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചു

60 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ ആളുകൾക്കും വാക്സിനേഷൻ  നൽകുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ മൊബൈൽ വാക്സിനേഷൻ ടീം പ്രവർത്തനം ആരംഭിച്ചതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. ജില്ലയിലെ ആറു ലക്ഷം...

സൂര്യതാപം; ജാഗ്രത വേണം

ദിനംപ്രതി അന്തരീക്ഷത്തിൽ ചൂട് വർധിച്ച് വരുന്ന സാഹചര്യത്തിൽ സൂര്യതാപം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. സൂര്യാഘാതത്തിന്‍റെ സംശയംതോന്നിയാല്‍ ഉടന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചുവടെ; ജോലിചെയ്തുകൊണ്ടിരിക്കുന്ന വെയിലുളളസ്ഥലത്തു നിന്ന്തണുത്ത സ്ഥലത്തേക്ക് മാറുക/മാറ്റുക, വിശ്രമിക്കുക. തണുത്ത വെളളംകൊണ്ട്ശരീരംതുടയ്ക്കുക,...

കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന മേഖലകളിലും മാര്‍ച്ച് 15 മുതല്‍ സ്ഥിരം വാക്‌സിനേഷന്‍...

കോട്ടയം: ജില്ലയില്‍ മാര്‍ച്ച് 15 മുതല്‍ എല്ലാ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും ആരോഗ്യകേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.60 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ വിതരണം അതിവേഗം...
- Advertisement -