മാമ്പഴക്കാലമല്ലേ… പഴുത്ത മാങ്ങമാത്രമല്ല പച്ചമാങ്ങകൊണ്ടും പലതരം പാനീയങ്ങൾ തയ്യാറാക്കാം.

JANAPRIYAM REAL TASTE

അധികം പുളിയില്ലാത്ത പച്ചമാങ്ങ- ഒരു കിലോ
കാന്താരി മുളക്- രണ്ടെണ്ണം
കസ്‌കസ്(കുതിര്‍ത്തത്)- രണ്ട് ടേബിള്‍ സ്പൂണ്‍
വെള്ളം രണ്ട്- ലിറ്റര്‍
പഞ്ചസാര- ഒരു കിലോ തയ്യാറാക്കുന്ന വിധം മൂത്ത പുളിയില്ലാത്തതും വാടാത്തതുമായ പച്ചമാങ്ങ നന്നായി തൊലി കളഞ്ഞ് ചെത്തിയെടുക്കുക. ഇതിലേക്ക് കാന്താരി മുളക്ചേര്‍ത്ത് വെള്ളം ഒഴിച്ച് മിക്‌സിയില്‍ അടിച്ച് അരിച്ചെടുക്കുക. പഞ്ചസാര അടുപ്പില്‍ വെച്ച് അല്പം വെള്ളം ഒഴിച്ച് നന്നായി ഉരുക്കിയെടുക്കുക.ഈ പാനിയിലേക്ക് അടിച്ചുവെച്ച മാങ്ങാജ്യൂസ് ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് കസ്‌കസ് ചേര്‍ത്ത് വിളമ്പാം.

LEAVE A REPLY