മകന്റെ സർജറി വിജയകരമായി പൂർത്തിയായ സന്തോഷം പങ്കുവച്ച് നടൻ അമൽ രാജ്ദേവ്
മകന്റെ സർജറി വിജയകരമായി പൂർത്തിയായ സന്തോഷം പങ്കുവച്ച് നടൻ അമൽ രാജ്ദേവ്. കഴിഞ്ഞ ദിവസമാണ് മൂത്ത മകൻ ആദിക്ക് നട്ടെല്ലിന് സർജറി ചെയ്യാൻ പോകുന്ന വിവരം നടൻ അമൽ രാജ്‌ദേവ് സമൂഹ മാധ്യമങ്ങളിലൂടെ...
ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാൻ എറണാകുളത്ത് പൊതുജനാരോഗ്യ നിയമം കർശനമാക്കും എന്ന് ജില്ലാ ആരോഗ്യവകുപ്പ്
ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാൻ എറണാകുളത്ത് പൊതുജനാരോഗ്യ നിയമം കർശനമാക്കും എന്ന് ജില്ലാ ആരോഗ്യവകുപ്പ്. വർധിച്ചുവരുന്ന ഡെങ്കിപ്പനി കേസുകൾ നിയന്ത്രിക്കാനാണ് നടപടി. മേയ് മാസം മൂന്നാം ആഴ്ച്ച മുതൽ പിഴയോടുകൂടി നിയമം നടപ്പിലാക്കിത്തുടങ്ങും. ഈ...
വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത വ്യാപനം തടയാൻ അടിയന്തര നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ മന്ത്രി...
വേങ്ങൂർ പഞ്ചായത്തിലെ മഞ്ഞപ്പിത്ത വ്യാപനം തടയാൻ അടിയന്തര നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ മന്ത്രി വീണ ജോർജിനെ നേരിൽ സന്ദർശിച്ച് നിവേദനം നൽകി. 170 കുടുംബങ്ങളിലായി 219 പേരാണ് ഹെപ്പറ്റൈറ്റിസ് എ പിടിപെട്ട്...
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ...
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡി.എം.ഇക്ക് സമർപ്പിച്ച പ്രാഥമിക...
ബേപ്പൂർ സ്വദേശിയായ പതിമുന്നുകാരി മരിച്ചത് വെസ്റ്റ്‌നൈൽ പനി ബാധിച്ചെന്ന് സംശയം
ബേപ്പൂർ സ്വദേശിയായ പതിമുന്നുകാരി മരിച്ചത് വെസ്റ്റ്‌നൈൽ പനി ബാധിച്ചെന്ന് സംശയം. പനി ബാധിച്ച് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മേയ് 13-ന് മരിച്ച കുട്ടിക്കാണ് വെസ്റ്റ്‌നൈൽ പനി സംശയിക്കുന്നത്. പുണെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ...
എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിന്റെ സന്തോഷം കാൻസർ രോഗികളുമായി പങ്കുവെച്ച്...
എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയതിന്റെ സന്തോഷം കാൻസർ രോഗികളുമായി പങ്കുവെച്ച ഗാഥ എന്ന വിദ്യാര്തഥിനിയുടെ വാർത്തയാണിപ്പോൾ വൈറൽ. ചാത്തങ്കോട്ടുനട എ.ജെ. ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിലെ ഗാഥാ രജീഷാണ്...
ശബരിമലയിൽ ഉപയോഗിക്കാതെ മാറ്റിവച്ച ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ഒരുങ്ങുന്നു
കീടനാശിനി കലർന്ന ഏലക്ക ഉപയോഗിച്ചെന്ന് ആരോപണത്തെ തുടർന്ന് ശബരിമലയിൽ ഉപയോഗിക്കാതെ മാറ്റിവച്ച ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെണ്ടർ ക്ഷണിച്ച് ദേവസ്വം ബോർഡ്. വന്യമൃഗങ്ങളെ ആകർഷിക്കാതെ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക്...
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് തുടരുന്ന് എന്ന ആരോപണത്തിന് പിന്നാലെ പ്രതിഷേധം ഉയരുന്നു
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് തുടരുന്ന് എന്ന ആരോപണത്തിന് പിന്നാലെ പ്രതിഷേധം ഉയരുന്നു. ഒരുമാസത്തിനിടെ രണ്ട് മരണങ്ങൾക്കിടയാക്കിയത് ചികിത്സയിലെ പിഴവും അനാസ്ഥയുമാണെന്ന ആരോപണമുയരുകയാണ്. ഓരോ വീഴ്ചയുണ്ടാകുമ്പോഴും ആഭ്യന്തര അന്വേഷണവും സർക്കാർതലത്തിലുള്ള അന്വേഷണവും...
സംസ്ഥാനത്ത് പകർച്ചപ്പനി സാധ്യത, എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും മൂലം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് മന്ത്രി വീണാ ജോർജ്. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും, മൂന്ന്...