നായകന്‍ കോഹ്ലി തന്നെ, യുവരാജ് തിരിച്ചെത്തി; ഇംഗ്ലണ്ടിനെതിരായ ഏകദിന ട്വന്‌റി20 ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ട്വന്‌റി20 മത്സരത്തിനായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതോടെ ഇരു ഫോര്‍മാറ്റുകളിലും ഇന്ത്യയെ വിരാട് കോഹ്ലി നയിക്കും. ധോണി വിക്കറ്റ് കീപ്പറായി ടീമില്‍ തുടരും. മുതിര്‍ന്ന...
നോട്ട് നിരോധനം: മോഡിക്ക് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകും: കെ. മുരളീധരൻ
ലെവിൻ കെ വിജയൻ
കോട്ടയം: അപക്വമായ രീതിയിൽ നടപ്പിലാക്കിയ നോട്ട് നിരോധനത്തിനും രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കും കാരണക്കാരനായ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് ജനങ്ങൾ ബാലറ്റിലൂടെ മറുപടി നൽകുമെന്ന് കെ. മുരളീധരൻ എം....
സംഗീത സംവിധായകന്‍ ശരത് അപകടത്തില്‍പെട്ട് ആശുപത്രിയില്‍
ഇടുക്കി : സംഗീത സംവിധായകന്‍ ശരത് അപകടത്തില്‍പെട്ട് ആശുപത്രിയില്‍. വാഗമണില്‍ ഷൂട്ടിംഗിനിടെ ഹെലികാം നിയന്ത്രണംവിട്ട് അദ്ദേഹത്തിന്റെ ശരീരത്തിലേയ്ക്ക് വീഴുകയായിരുന്നു. ശരത്തിന്റെ തോളെല്ലിനും കൈകള്‍ക്കുമാണ് പരിക്കേറ്റിരിക്കുന്നത്.
'ഹാദിയ' എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ആയിരുന്നു അപകടം....
ശശികല ജയയുടെ മണ്ഡലത്തില്‍ മത്സരിക്കുന്നതില്‍ വന്‍ പ്രതിഷേധം
ചെന്നൈ: ജയലളിത മത്സരിച്ചിരുന്ന ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ തോഴിയായിരുന്ന ശശികല മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം ജയലളിതയുടെ മുപ്പതാം ചരമ ദിനത്തോടനുബന്ധിച്ച് നടന്ന റാലിയില്‍ ശശികലക്ക് വേണ്ടി പി.വെട്രിവേല്‍ എംഎല്‍എ അഭ്യര്‍ഥന...
പാലായില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദനം: ഒരാളെ മര്‍ദിച്ച് മൂത്രമൊഴിപ്പിച്ചു
പാലാ: ഇരകള്‍ക്ക് നേരെ പോലീസിന്റെ അധിക്രമം വീണ്ടും. പാലായില്‍ ബൈക്കില്‍ ഹെല്‍മറ്റ് വെയ്ക്കാത യാത്രചെയ്ത മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തെ പോലീസ് അകാരണമായി മര്‍ദിച്ചതായും വംശീയ അധിക്ഷേപം നടത്തിയതായുമാണ് ആരോപണം. പാലാ സ്റ്റേഷനിലെ എസ്.ഐ...
നടന്‍ ഓംപുരി അന്തരിച്ചു
മുംബൈ: പ്രശസ്ത സിനിമാ-നാടകനടന്‍ ഓംപുരി(66) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലായിരുന്നു അന്ത്യം. നാടകലോകത്തുനിന്നും സിനിമയിലേക്ക് എത്തിയ ഒംപുരി വാണിജ്യസിനിമകള്‍ക്ക് ഉപരിയായി കലാമൂല്യമുളള സിനിമകളുടെ പ്രചാരകന്‍ കൂടിയായിരുന്നു.
70കളിലെ സമാന്തരസിനിമയുടെ സവിശേഷ മുഖം കൂടിയായിരുന്നു മറാത്ത...
ആലപ്പുഴ നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക ആക്രമണം
ആലപ്പുഴ: നഗരമധ്യത്തില്‍ പട്ടാപ്പകല്‍ വിദേശ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗിക ആക്രമണം. പരിസ്ഥിതി സംഘടനയായ 'എ ട്രീ'യില്‍ ഇന്റേണ്‍ഷിപ്പ് നടത്തുന്ന ഭൂട്ടാന്‍ സ്വദേശിനി നേഹ റോയിയെന്ന (22) വിദ്യാര്‍ഥിനിയെയാണ് ബൈക്കിലെത്തിയ യുവാവ് അപമാനിച്ചത്. വ്യാഴാഴ്ച...
സാന്ദ്രയുടെ ശരീരത്ത് മര്‍ദനമേറ്റ പാടുകള്‍: വിജയ് ബാബുവിനെ കാണാനില്ല
നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസിന്റെ ശരീരത്ത് മര്‍ദനമേറ്റ പാടുകളുണ്ടെന്ന് ഡോക്ടറുടെ മൊഴി. സാന്ദ്രയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കെയാണ് വിജയ് ബാബുവിന് എതിരെ ഡോക്ടര്‍ രംഗത്തെത്തിയത്. അതേസമയം, വിജയ് ബാബു കൊ്ച്ചി...
കര്‍ഷകന് ബാങ്കില്‍ നിന്ന് കിട്ടിയത് ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 ത്തിന്റെ നോട്ടുകള്‍
ഭോപ്പാല്‍ : മധ്യപ്രദേശ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശിവപുരി റോഡ് ബ്രാഞ്ചില്‍ നിന്നും കര്‍ഷകന് ലഭിച്ചത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍. ഷിയോപുര്‍ ജില്ലയിലെ കര്‍ഷകര്‍ക്കാണ് ബാങ്കില്‍ നിന്ന് ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍...
പി.സി ജോര്‍ജ്ജിനെ ‘വേശ്യയോട്’ ഉപമിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍
തിരുവനന്തപുരം: പി.സി ജോര്‍ജ്ജ് എം.എല്‍.എയ്ക്ക് എതിരെ അശ്ലീല പരാമര്‍ശമുന്നയിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. മംഗളം ടി.വിയാണ് വീഡിയോ പുറത്തുവിട്ടത്.
ജോര്‍ജ്ജ് ഒരു പെണ്ണായി ജെനിച്ചിരുന്നെങ്കില്‍ ഉറപ്പായും ഒരു വേശ്യ ആകുമായിരുന്നെന്നും അഞ്ചുരൂപ കൊടുത്താല്‍...






























