28.8 C
Kerala, India
Wednesday, September 2, 2026

ലൈംഗീകാതിക്രമത്തിനിടെ യുവതിയുടെ നാവും ചുണ്ടും കടിച്ചുമുറിച്ചു; ഞെട്ടിക്കുന്ന സംഭവം വീണ്ടും ബംഗുളൂരുവില്‍

ബംഗുളൂരു : ബംഗുളൂരുവില്‍ നടുറോഡില്‍ വീണ്ടും ലൈംഗീകാതിക്രമം. യുവതിയെ നടുറോഡില്‍ കടന്നു പിടിച്ച അക്രമി അവരുടെ നാവ് കടിച്ചു മുറിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുപത്തി മൂന്നുകാരിയാണ് ക്രൂര പീഡനത്തിന് ഇരയായത്. ലൈംഗീകാതിക്രമത്തിനിടെ ചുണ്ടിലും നാവിലും...

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെ മക്കള്‍ പഠിക്കുന്നത് എവിടെ…; വിദ്യാഭ്യാസ വകുപ്പ് കണക്കെടുക്കുന്നു

തിരുവനന്തപുരം : സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ മക്കളെ പഠിപ്പിക്കുന്നത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ തന്നെയാണോ എന്നത് സംബന്ധിച്ച് വിദ്യാഭ്യാസവകുപ്പ് കണക്കെടുപ്പ് നടത്തുന്നു. സ്‌കൂളുകളിലെ അധ്യാപകരില്‍ നിന്നും അതാത് ഹെഡ്മാസ്റ്റര്‍മാര്‍...

‘പ്രവാസി ഭാരതീയ ദിവസിന്’ ഇന്ന് തുടക്കം

ബംഗളുരു: പ്രവാസി ഭാരതീയ ദിവസിന് ഇന്ന് ബംഗളുരുവില്‍ തുടക്കം. മൂന്ന് ദിവസത്തെ പ്രവാസി സമ്മേളനത്തില്‍ ആറായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന...

ഷാര്‍ജയില്‍ തീപിടുത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലെ കല്‍ബയില്‍ വന്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. മലപ്പുറം കല്‍പ്പകഞ്ചേരി കാണഞ്ചേരി സ്വദേശി കൈതക്കല്‍ ഹുസൈന്‍ (55), വളാഞ്ചേരി കൊട്ടാരം സ്വദേശി മണി എന്ന നിസാമുദ്ദീന്‍ (40), തലക്കടത്തൂര്‍ സ്വദേശി...

അമേരിക്കൻ വിമാനത്താവളത്തിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു

മയാമി: അമേരിക്കയിലെ ഫ്ളോറിഡയിലെ ഫോർട്ട് ലോഡർഡേൽ-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തിൽ അക്രമി നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. അതേ സമയം കൂടുതൽപേർ മരിച്ചതായി സ്ഥിരീകരിക്കാത്ത റിേപ്പാർട്ടുണ്ട്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാർ...

വിജയ് ബാബുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി നടി സാന്ദ്രാ തോമസ്

കൊച്ചി: നടന്‍ വിജയ് ബാബുവുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചതായി നടിയും നിര്‍മ്മാതാവുമായ സാന്ദ്രാ തോമസ്. എല്ലായ്പോഴും ഞങ്ങളുടെ നേട്ടങ്ങള്‍ യാതൊരു അസൂയയും കൂടാതെ ആഘോഷിച്ചവരാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിയയില്‍ രൂപപ്പെട്ട ചെറിയ വിഷയങ്ങള്‍ ഞങ്ങള്‍ തന്നെ...

ടി.പി വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കില്ല

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് പരോള്‍ നല്‍കില്ല. പരോള്‍ നല്‍കണമെന്ന അപേക്ഷ ജയില്‍ ഉപദേശക സമിതി തള്ളി. കൊലപാതക കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കേണ്ടെന്ന് കമ്മറ്റി തീരുമാനം. ടി പി വധക്കേസിലെ...

ബന്ധു നിയമനത്തില്‍ ഇനി തെളിയേണ്ടത് പിണറായി വിജയന്‌റെ പങ്ക്; രമേശ് ചെന്നിത്തല

കൊച്ചി: ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രിതിയാക്കി എഫ്.ഐ.ആര്‍ ഇട്ടതോടെ ഇനി തെളിയേണ്ടത് പിണറായി വിജയന്റെ പങ്കാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 'ബന്ധു നിയമനത്തില്‍ പിണറായി വിജയന്റെ പങ്കാണ്...

പാലക്കാട് നാളെ ബി.ജെ.പി ഹര്‍ത്താല്‍

പാലക്കാട്: പാലക്കാട് നാളെ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കും. കഞ്ചിക്കോട് ബി.ജെ.പി പ്രവര്‍ത്തകന്‍ പൊള്ളലേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണന്‍ ആണ് മരിച്ചത്. ഹര്‍ത്താലില്‍ നിന്ന്...

ബന്ധു നിയമന വിവാദം; ഇ പി ജയരാജനെതിരെ എഫ്.ഐ.ആര്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മുന്‍ കായിക മന്ത്രി ഇ.പി ജയരാജനെതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തു. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പിച്ചു. പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍ രണ്ടാം പ്രതിയും...
- Advertisement -

Block title

0FansLike

Block title

0FansLike