23.8 C
Kerala, India
Sunday, November 17, 2024

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി കേരളം

നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡിൽ രാജ്യത്തെ ഏറ്റവും ഉയർന്ന സ്‌കോർ നേടി കേരളത്തിലെ മലപ്പുറം കോട്ടയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രം. 99 ശതമാനം സ്‌കോർ നേടി മികച്ച പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പട്ടികയിൽ സ്ഥാപനം ഇടം...

സംസ്ഥാനത്തിന്റെ സർക്കാർ ആശുപത്രികൾ ഇനി മുതൽ ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ

സംസ്ഥാനത്തിന്റെ സർക്കാർ ആശുപത്രികൾ ഇനി മുതൽ ആയുഷ്മാൻ ആരോ​ഗ്യ മന്ദിർ. സർക്കാർ പ്രാഥമിക, ജനകീയ, കുടുംബ ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് ചേർക്കും. കേന്ദ്രത്തിന്റെ സമ്മർദ്ദത്തിനു പിന്നാലെ പേര് മാറ്റാനാകില്ലെന്ന...

ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമ ചിത്രീകരണം; വിശദീകരണം തേടി ആരോഗ്യമന്ത്രി

അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരണം തേടി. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന...

മഴ ശക്തമായതോടെ പനിച്ചുവിറച്ച് എറണാകുളം ജില്ല

മഴ ശക്തമായതോടെ പനിച്ചുവിറച്ച് എറണാകുളം ജില്ല. ഡെങ്കിപ്പനി, വൈറൽപ്പനി, മഞ്ഞപ്പിത്ത ബാധ എന്നിവ എറണാകുളം ജില്ലയിൽ പടരുന്നതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ജൂൺ 20 മുതൽ 26 വരെയുള്ള ഒരാഴ്ചയ്ക്കിടെ 5,000 പേർ പനിയോ...

അവയവമാറ്റ ശസ്ത്രക്രിയ കാത്തു കഴിയുന്ന നിരവധി പേർക്ക് ആശ്വാസ വാർത്ത

അവയവമാറ്റ ശസ്ത്രക്രിയ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കോഴിക്കോട് കേന്ദ്രമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർഗൻ ആൻറ് ടിഷ്യു ട്രാൻസ്പ്ലാൻറ് സ്ഥാപിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് സ്ഥാപിക്കുക. ഹൈറ്റ്സാണ് നിർവ്വഹണ ഏജൻസി. ഇവർ സമർപ്പിച്ച...

കാനഡയിൽ അത്യപൂർവ്വ രോഗം മെനിംഗോകോക്കൽ പടരുന്നതായി റിപ്പോർട്ട്

കാനഡയിൽ അത്യപൂർവ്വ രോഗം മെനിംഗോകോക്കൽ പടരുന്നതായി റിപ്പോർട്ട്. കാനഡയിലെ ടൊറന്റോ, മാനിറ്റോബ, കെബെക്ക് എന്നീ പ്രവിശ്യകളിലേക്ക് യാത്ര ചെയ്യരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. ജനുവരി മുതൽ, ടൊറന്റോയിൽ മെനിംഗോകോക്കൽ രോഗത്തിന്റെ 14...

എഴുപത് വയസിനു മുകളിൽ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി

കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ എഴുപത് വയസിനു മുകളിൽ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അറിയിച്ചു. പാർലമെന്റിന്റെ ഇരുസഭകളുടേയും...

ശക്തമായി തുമ്മിയപ്പോൾ, ശസ്ത്രക്രിയ മുറിവിലൂടെ 63-കാരന്റെ കുടലിന്റെ ഭാഗം പുറത്തുവന്നതായി റിപ്പോർട്ട്

ശക്തമായി തുമ്മിയപ്പോൾ, ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവിലൂടെ 63-കാരന്റെ കുടലിന്റെ ഭാഗം പുറത്തുവന്നതായി റിപ്പോർട്ട്. ഫ്ളോറിഡയിലാണ് സംഭവം. അമേരിക്കൻ ജേണൽ ഓഫ് മെഡിക്കൽ കേസ് റിപ്പോർട്ടിന്റെ മേയ് മാസത്തിലെ എഡിഷനിലാണ്‌ സംഭവത്തെ കുറിച്ച്...

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം

കോഴിക്കോട്ട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം. ചർദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 12 വയസുകാരനാണു അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആശുപത്രി ആരംഭിക്കാൻ ഒരുങ്ങി ചൈന

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആശുപത്രി ആരംഭിക്കാൻ ഒരുങ്ങി ചൈന. ബെയ്‌ജിംഗിൽ സ്ഥിതി ചെയ്യുന്ന സിങ്‌ഹുവ സർവകലാശാലയിലെ AI ഗവേഷകരാണ് "ഏജൻ്റ് ഹോസ്പിറ്റൽ" എന്ന AI ആശുപത്രിയ്ക്ക് പിന്നിൽ. പൂർണമായും virtual സാങ്കേതികവിദ്യ...
- Advertisement -

Block title

0FansLike

Block title

0FansLike