പെണ്‍കുട്ടിയോട് മോശമായി പെരുമാറി: ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
വടകര: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് മടപ്പള്ളി ഗവ. കോളജില്‍ ഇന്‍ക്വിലാബ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തതിന് പെണ്‍കുട്ടിയെ ആക്രമിക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ...
നെഞ്ചുവേദനയെ തുടര്‍ന്ന് മന്ത്രി എം.എം മണി ആശുപത്രിയില്‍
ആലപ്പുഴ: നെഞ്ചുവേദനയെ തുടര്‍ന്ന് വൈദ്യുതി മന്ത്രി എം.എം. മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 12-ഓടെയാണ് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണദ്ദേഹം.
തിരുവനന്തപുരത്തുനിന്ന്...
ഒടുവില്‍ അഴിയ്ക്കുള്ളില്‍ ;ഇനി തടവറയില്‍ ചിന്നമ്മയായി ശശികല
ബംഗുളൂരു : മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള പിടിവലിയ്ക്കിടെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ഇന്ന് ബംഗളുരുവിലെ പ്രത്യേക കോടതിയില്‍ കീഴടങ്ങിയ ശശികലയെ പരപ്പന അഗ്രഹാര ജയിലിലടച്ചു. ശിക്ഷ ഏറ്റുവാങ്ങുന്നതിന് മുമ്പ് രണ്ടാഴ്ച സമയം അനുവദിക്കണമെന്ന ശശികലയുടെ അപേക്ഷ...
കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം തട്ടിയെടുത്തയാള്‍ അറസ്റ്റില്‍
കൊച്ചി: റിയല്‍ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് സിനിമാ താരം കുഞ്ചാക്കോ ബോബനില്‍നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തെ പരാതിയില്‍ ഇടപാടുകാരന്‍ അറസ്റ്റില്‍. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി പി.ജെ. വര്‍ഗീസാണ് (46) അറസ്റ്റിലായത്. കുഞ്ചാക്കോ...
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് അംഗീകാരം
തിരുവനന്തപുരം: യാത്രാ സൗകര്യവും ആവശ്യകതയും പരിഗണിച്ച് ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സര്‍ക്കാരിന്റെ അംഗീകാരം. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്. വിമാനത്താവളം സംബന്ധിച്ച് പഠനം നടത്തുന്നതിന് കെ.എസ്.ഐ.ഡി.സി.യെ ചുമതലപ്പെടുത്താനും...
ജയയോട് യാത്രപറഞ്ഞ് ശശികല ജയിലിലേയ്ക്ക് പുറപ്പെട്ടു
ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി കുറ്റക്കാരിയെന്ന് വിധിച്ച ജയലളിതയുടെ തോഴി ശശികല നടരാജന്‍ കീഴടങ്ങാനായി ബംഗുളൂരുവിലേയ്ക്ക് പുറപ്പെട്ടു. പരപ്പന അഗ്രഹാര ജയിലിലേയ്ക്കുള്ള യാത്രയ്ക്ക് മുന്‍പായി മറീന ബീച്ചിലെ ജയലളിതയുടെ ശവകുടീരത്തിലെത്തി ശശികല...
കാര്യവട്ടം ക്യാമ്പസില്‍ മൃതദേഹം ചാക്കില്‍ക്കെട്ടിയ നിലയില്‍
തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കാര്യവട്ടം കാമ്പസില്‍ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തി. ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മൃതദേഹം ആരുടേതാണെന്ന് തരിച്ചറിയാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
‘കളക്ടര്‍ ബ്രോ’യെ മാറ്റി: കോഴിക്കോട്ടുകാരുടെ പ്രതികരണം കാതോര്‍ത്ത് കേരളം
കോഴിക്കോട്: കളക്ടര്‍ ബ്രോ എന്നപേരില്‍ മലയാളികള്‍ക്കൊട്ടാകെ സുപരിചിതനായ കോഴിക്കോട് കലക്ടര്‍ എന്‍.പ്രശാന്തിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി. ടൂറിസം ഡയറക്ടര്‍ യു.വി ജോസാണ് പുതിയ കലക്ടര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്.
എം.കെ രാഘവന്‍ എം.പിയുമായി...
ബിവറേജ് ഔട്ട്‌ലറ്റ് സംരക്ഷിക്കാന്‍ കുടിയന്മാരുടെ ശക്തിപ്രകടനം (വീഡിയോ)
കടുത്തുരുത്തി: ബിവറേജസ് ഔട്ട്‌ലെറ്റ് മാറ്റി മറ്റൊരു സ്ഥലത്ത് പുനസ്ഥാപിക്കുന്നതിനുള്ള അധികൃതരുടെ നടപടിക്ക് എതിരെ പ്രദേശവാസികള്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ച് കുടിയന്മാരുടെ ശക്തിപ്രകടനം. പരാതി നല്‍കിയവര്‍ പകല്‍മാന്യന്മാരാണെന്നും രാത്രിയില്‍ മദ്യപിക്കുന്ന ഇക്കൂട്ടരെ തിരിച്ചറിയണമെന്നും കുടിയന്മാരുടെ അവകാശം...
ഇനി ശശികല ഉത്തരം തരേണ്ടത് അമ്മയുടെ മരണത്തിനെന്ന് ഗൗതമി
ചെന്നൈ : അഴിമതിക്കേസില്‍ വിധി വന്നിരിക്കുന്നു. ഇനി ശശികല ഉത്തരം പറയേണ്ടത് അമ്മയുടെ മരണത്തിനെന്ന് ചലച്ചിത്രതാരം ഗൗതമി. രണ്ടു കേസിലും ഒരേശിക്ഷ നല്‍കിയാല്‍ പോരെന്നും താരം ട്വിറ്ററില്‍ വ്യക്തമാക്കി.
ജയലളിതയുടെ മരണത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന്...






























