31.8 C
Kerala, India
Tuesday, September 8, 2026

ദേവനന്ദയുടേത് മുങ്ങിമരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം: ഏഴുവയസുകാരി ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരം ജീര്‍ണിച്ചുതുടങ്ങിയിരുന്നു. വയറ്റില്‍ ചെളിയും വെള്ളവും കണ്ടെത്തി. മൃതദേഹം കണ്ടെത്തുന്നതിന് 18-20 മണിക്കൂറിന് ഇടയിലാണ് മരണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുട്ടിയുടെ ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം...

സര്‍ക്കാര്‍ ഗോഡൗണില്‍നിന്നും കാണാതായത് 160 ടണ്‍ അരി

ആലപ്പുഴ: ആലപ്പുഴയിലെ സര്‍ക്കാര്‍ ഗോഡൗണില്‍ നിന്നും 160 ടണ്‍ അരി കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ നടപടി നേരിട്ടേക്കും. ആരോപണത്തെ തുടര്‍ന്ന് കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തെളിവെടുപ്പില്‍ ഗുരുതര ക്രമക്കേട്...

അരൂജ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപാധികളോടെ പരീക്ഷയെഴുതാം

കൊച്ചി: സി.ബി.എസ്.ഇയുടെ അഫിലിയേഷന്‍ ഇല്ലാത്തതിനെ തുടര്‍ന്ന് പത്താംക്ലാസ് പരീക്ഷ എഴുതുന്നത് അനിശ്ചിതത്വത്തിലായ അരൂജ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉപാധികളോടെ പരീക്ഷയെഴുതാമെന്ന് ഹൈക്കോടതി. തുടര്‍ പരീക്ഷയെഴുതാനാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നത് കോടതിയുടെ...

മലയാള സിനിമയിലെ ക്രൈം ത്രില്ലറുകളിൽ 2020 സമ്മാനിച്ചത് 2 മികച്ച സിനിമകൾ

ക്രൈം ത്രില്ലെർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തിയറ്ററിൽ തന്നെ പോയി കണ്ടിരിക്കേണ്ട ചിത്രമാണ് ഫോറൻസിക്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയ ക്രൈം ത്രില്ലെർ സിനിമകളിൽ വെച്ച് അഞ്ചാം പാതിരായും ഫോറെൻസിക്കും തിരക്കഥയിലും രംഗങ്ങളിലും മറ്റു മലയാള...

കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസൻസ് മാർച്ച് 31 വരെ പുതുക്കാം

കോട്ടയം: കാലാവധി കഴിഞ്ഞതും 5 വർഷം പൂർത്തിയാകാത്തതുമായ ഡ്രൈവിംഗ് ലൈസൻസുകൾ  ലേർണേഴ്‌സ് ടെസ്റ്റും ഡ്രൈവിംഗ് ടെസ്റ്റും കൂടാതെ പുതുക്കി നൽകുന്നതാണെന്ന് കോട്ടയം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. പുതുക്കുന്നതിനുള്ള അപേക്ഷകൾ മാർച്ച് 31...

ചരിത്രത്തിലെ ആദ്യ ഡിജിറ്റൽ സെൻസസുമായി സെൻസസ് 2021

ഭാരത സെന്‍സസ് 2021 ന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു. സെൻസസ് ചരിത്രത്തിലാദ്യമായി വിവര ശേഖരണത്തിന് ഉദ്യോഗസ്ഥർക്ക്  മൊബൈൽ ആപ്പും കൂടാതെ സെന്‍സസിന്റെ പ്രവര്‍ത്തനങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കാനായി വെബ് പോര്‍ട്ടലും ഉപയോഗിക്കുന്നതിനാൽ ഭാരതത്തിലെ...

ഇനി ഒരു ദേവനന്ദയ്ക്കും ജീവന്‍ നഷ്ടമാകാതിരിക്കാന്‍ ജിബിയെ മാതൃകയാക്കാം

കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ നിന്ന് കാണാതായ ഏഴ് വയസ്സുകാരി ദേവനന്ദ ഇനി തിരിച്ചുവരില്ല. മുങ്ങല്‍ വിദമഗ്ധര്‍ ദേവനന്ദയുടെ മൃതദേഹം സമീപത്തെ ആറ്റില്‍നിന്നും കണ്ടെത്തി. കുട്ടിയുടേത് മുങ്ങി മരണമാണെന്നാണ് പ്രാഥമിക നിഗമനം. കുട്ടികള്‍ക്ക് ജലാശയങ്ങളില്‍ ജീവന്‍...

അരൂജാ സ്‌കൂള്‍ വിഷയം: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്കെതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടെന്ന് സിബിഎസ്ഇയോട് ഹൈക്കോടതി

കൊച്ചി: https://www.youtube.com/watch?v=WzU2Q_ks15E&t=1s തോപ്പുംപടി അരൂജാ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ എഴുതാനാകാതെ പോയ സംഭവത്തില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് എതിരെ നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. നിങ്ങളുടെ മൗനം...

കുട്ടികളെ നീന്തൽ പരിശീലിപ്പിക്കേണ്ടത് അനിവാര്യം

കുട്ടികളെ മണ്ണില്‍ കളിക്കാന്‍പോലും അനുവദിക്കാത്ത രക്ഷിതാക്കള്‍ക്കിടയില്‍ വ്യത്യസ്തനാവുകയാണ് പെരുമ്പാവൂര്‍ സ്വദേശി ചെറുകുന്നം സ്വദേശി ജിബി . ഭൂതത്താന്‍കെട്ടില്‍നിന്നും തുടങ്ങുന്ന പെരിയാര്‍വാലി വലിയ കനാലില്‍ കുത്തൊഴുക്കിനെ വകവയ്ക്കാതെ മൂന്നര വയസ്സുള്ള നോയലും ഏബിളും നീന്തിക്കുളിക്കുമ്പോള്‍...

പ്രവാസികളും പ്രവാസ ജീവിതം ആഗ്രഹിക്കുന്നവരും അറിയാൻ

നോർക്ക വഴി ജോലി നേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവർ നിയമനം നോർക്ക വഴി തന്നെയാണെന്ന് ഉറപ്പ് വരുത്തണം. വലിയ മാൻപവർ സപ്ലയേഴ്സ് വഴി നോർക്കയുടെ പേരിൽ വിദേശത്തേക്ക് ജോലി നേടി പോകുന്നവർക്ക് നോർക്ക...
- Advertisement -

Block title

0FansLike

Block title

0FansLike