31.8 C
Kerala, India
Tuesday, September 8, 2026

കോഴിക്കോട് വേങ്ങേരിയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഭോപ്പാലിൽ നടത്തിയ പരിശോധന ഫലത്തിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കോഴിക്കോട് വേങ്ങേരിയിലെ കോഴി ഫാമിലും വീട്ടിൽ വളർത്തുന്ന പക്ഷികളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. വേങ്ങേരിയിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും കൊന്നു ദഹിപ്പിക്കും. കൂടാതെ വേങ്ങേരിക്ക്...

ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്ണിനും 48 മണിക്കൂർ വിലക്ക്

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകൾ 48 മണിക്കൂർ സംപ്രേക്ഷണം നിർത്തിവെയ്ക്കാൻ വാർത്ത വിതരണ പ്രേക്ഷേപണ മന്ത്രാലയം ഉത്തരവിട്ടു. വടക്കു കിഴക്കൻ ഡൽഹിയിലെ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തതിലൂടെ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക്...

രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഒരാള്‍ക്കു കൂടി കൊറോണ വൈറസ്(കോവിഡ്-19) സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശിലെ ഗാസിയബാദ് സ്വദേശിയാണ് ഇയാള്‍. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ ഔദ്യോഗിക കണക്ക് 30 ആയി. അതേസമയം, യു.എ.ഇയില്‍ ഒരു ഇന്ത്യന്‍...

കേരളത്തിലെ പ്രായമേറിയ വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ട്രത്തിന്റെ ആദരം

തിരുവനന്തപുരം: പഠനത്തിന് പ്രായം ഒരു പ്രശ്‌നമല്ലെന്ന് രാജ്യത്തോട് വിളിച്ചുപറഞ്ഞ മലയാളികളുടെ സ്വന്തം അമ്മുമ്മമാര്‍ക്ക് രാഷ്ട്രത്തിന്റെ ആദരം. പഠനമികവിനുള്ള രാഷ്ട്രപതിയുടെ നാരീ ശക്തി പുരസ്‌കാരമാണ് മലയാളികളായ ഭഗീരഥിയമ്മയ്ക്കും കാര്‍ത്ത്യായിനി അമ്മയ്ക്കും ലഭിച്ചത്. 2018ലെ തുല്യതാ പരീക്ഷയില്‍...

രജനീകാന്തിന്റെ പാര്‍ട്ടി പ്രഖ്യാപനം ഇന്നുണ്ടായേക്കും

ചെന്നൈ: തമിഴ് സൂപ്പര്‍താരം രജനീകാന്ത് തന്റെ പാര്‍ട്ടിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇതിന് മുന്നോടിയായി രജനീകാന്തിന്റെ ഫാന്‍സ് അസോസിയേഷനായ രജനി മക്കള്‍ മന്‍ട്രത്തിന്റെ യോഗം ഇന്ന് ചെന്നൈയില്‍ നടക്കും. രാവിലെ പത്തിന് കോടമ്പാക്കം രാഘവേന്ദ്ര...

പഠനത്തോടൊപ്പം തൊഴിലിന് സര്‍ക്കാര്‍ അംഗീകാരം

തിരുവനന്തപുരം: പഠനത്തോടൊപ്പം തൊഴില്‍ സര്‍ക്കാര്‍ നയമായി അംഗീകരിച്ചു. പഠനത്തിന്റെ ഇടവേളകളിലെ പാര്‍ട്ട്‌ടൈം തൊഴിലിന് വിദ്യാര്‍ത്ഥികള്‍ക്ക് ഓണറേറിയം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു. 18-നും 25-നും ഇടയിലുള്ള പ്രായമുള്ള വിദ്യാര്‍ത്ഥികളുടെ സേവനമാണ് ഈ പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താന്‍...

സുമനസുകള്‍ കനിഞ്ഞു;ആരോമലിന്റെ ചികിത്സയ്ക്ക് മിലാപ് സമാഹരിച്ചത് രണ്ട് ലക്ഷം രൂപ

കൊല്ലം: അപകടത്തില്‍പ്പെട്ട ആരോമലിന്റെ അടിയന്തിര ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്‌ഫോമായ മിലാപ് സമാഹരിച്ചത് രണ്ട് ലക്ഷത്തില്‍പ്പരം രൂപ. ഗുരുതരപരിക്കേറ്റ യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (യുഐടി) യിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായ...

കോവിഡ് 19; രണ്ടാം ഘട്ട നിരീക്ഷണ പദ്ധതികൾക്ക് തുടക്കമായി

മറ്റു രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ടാം ഘട്ട നിരീക്ഷണ പദ്ധതികൾ ആസൂത്രണം ചെയ്തെന്നു ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് 19 ഒന്നാം ഘട്ട...

ഉദര സംബന്ധ രോഗങ്ങളും പരിഹാര മാർഗങ്ങളും

കൊച്ചി കിംസ് ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം കൺസൽട്ടൻറ് ഡോക്ടർ കുമാർ ഉദര സംബന്ധ രോഗങ്ങളും പരിഹാര മാർഗങ്ങളും എന്ന വിഷയത്തെക്കുറിച്ച് ഡോക്ടർ ലൈവിലൂടെ സംസാരിക്കുന്നു.

എസി സര്‍വ്വീസ് എളുപ്പമാക്കാന്‍ മെക്കാനിക് ആപ്പ്

കോഴിക്കോട്: ചൂട് കൂടുന്നതിനൊപ്പം വീടുകളിലും സ്ഥാപനങ്ങളിലും എയര്‍ കണ്ടീഷനറുകള്‍ വ്യാപകമാകുന്നതിനു പിന്നാലെ എസി സര്‍വീസിംഗ് എളുപ്പമാക്കാനുള്ള ആപ്പ് വിപണിയിലെത്തി. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച് ആര്‍ കൂളിംഗ് ടെക്നോളജിയാണ് എസി മെയിന്റനന്‍സിനും സര്‍വീസിംഗിനുമുള്ള...
- Advertisement -

Block title

0FansLike

Block title

0FansLike