31.8 C
Kerala, India
Saturday, November 16, 2024

വയറുവേദനയ്ക്കു കുത്തിവയ്‌പെടുത്തതിനെത്തുടർന്ന് ആറുദിവസമായി അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ വയറുവേദനയ്ക്കു കുത്തിവയ്‌പെടുത്തതിനെത്തുടർന്ന് ആറുദിവസമായി അബോധാവസ്ഥയിലായിരുന്ന യുവതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണ തങ്കപ്പനാണ് മരിച്ചത്. 28 വയസ്സായിരുന്നു. ചികിത്സപ്പിഴവാണ് കൃഷ്ണയുടെ മരണകാരണമെന്നാരോപിച്ച ബന്ധുക്കൾ ഡോക്ടർക്കെതിരേ...

വൈകാരിക പ്രതികരണങ്ങൾക്കൊപ്പം നിന്നുള്ള അന്യായമായ ശിക്ഷാനടപടികൾ ഒഴിവാക്കണം എന്ന് കെ. ജി. എം. ഒ.എ

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഉണ്ടായ ദൗർഭാഗ്യകരമായ സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്യുമെന്ന് എ.ഡി.എം നാട്ടുകാർക്ക് ഉറപ്പ് നൽകിഎന്ന മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെ പ്രതികരണമാവുമായി ഡോക്ടർമാരുടെ സോംഘടനയായ കെ. ജി. എം. ഒ.എ. വൈകാരിക...

അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ

അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്ത്യയിൽ ആദ്യമായാണ് അമീബിക്ക് മസ്തിഷ്‌ക ജ്വരത്തിന് സാങ്കേതിക മാർഗരേഖ പുറത്തിറക്കുന്നത്. അമീബിക് മസ്തിഷ്‌ക ജ്വര പ്രതിരോധം,...

തിരുവനന്തപുരം വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു

തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർഥിനിക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. കല്ലമ്പലം നാവായിക്കുളം വെട്ടിയറ എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിക്കാണ് എച്ച്1 എൻ1 സ്ഥിരീകരിച്ചത്. വിദ്യാർത്ഥിനി കൊട്ടിയം കിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാവിലെ...

ഉത്തർ പ്രദേശിൽ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പുകടിയേറ്റെന്ന ആരോപണം വിദഗ്ദ്ധ...

ഉത്തർ പ്രദേശിൽ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പുകടിയേറ്റെന്ന ആരോപണത്തിൽ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പുറത്ത്. യുവാവിന് ഒരു തവണ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം യുവാവിന്റെ തോന്നലാണെന്നും...

ഗുജറാത്തിൽ വ്യാപകമായി ചാന്ദിപുര വൈറസ് ബാധ

ഗുജറാത്തിൽ വ്യാപകമായി ചാന്ദിപുര വൈറസ് ബാധ. സംസ്ഥാനത്ത് ഞായറാഴ്ച 13 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 84 ആയി. ഒൻപത് മാസം മുതൽ 14 വയസ്സു വരെയുള്ള കുട്ടികളെയാണു...

മലപ്പുറത്ത് നിപ്പ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന്...

മലപ്പുറത്ത് നിപ്പ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ വൈറസ് സംശയിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്ന്...

കേരളത്തിൽ വീണ്ടും നിപ്പ മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്തിനു നിർദേശങ്ങളുമായി കേന്ദ്രം

കേരളത്തിൽ വീണ്ടും നിപ്പ മരണം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ സംസ്ഥാനത്തിനു നിർദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ കഴിഞ്ഞ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം നിർദേശിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാരിനെ...

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ്പ ലക്ഷണം

മലപ്പുറത്ത് ഒരാൾക്ക് കൂടി നിപ്പ ലക്ഷണം. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരൻ ചികിൽസയിലാണ്. രോഗിയുടെ സാംപിൾ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇയാളെ മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. നിലവിൽ രോഗി...

മലപ്പുറത്ത് നിപ്പ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴു പേരുടെ സാംപിളുകൾ നെഗറ്റീവ്

മലപ്പുറത്ത് നിപ്പ സംശയിച്ച് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന ഏഴു പേരുടെ സാംപിളുകൾ നെഗറ്റീവ്. 6 പേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു ചികിത്സയിലുളളത്. നിപ്പ ബാധിച്ചു മരിച്ച...
- Advertisement -

Block title

0FansLike

Block title

0FansLike