23.8 C
Kerala, India
Wednesday, January 8, 2025

സഹകരണ തകര്‍ച്ച; മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും

തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം. സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍...

സീരിയല്‍ നടന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മുംബൈ: പ്രശസ്ത നാടക ടെലിവിഷന്‍ നടന്‍ മുകേഷ് റാവലിനെ (66) മുംബൈയിലെ കാണ്‍ഡിവാലി റെയില്‍വെ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രശസ്ത ടെലിവിഷന്‍ പരമ്പരയായ രാമായണത്തില്‍ വിഭീഷണന്റെ വേഷം അവതരിപ്പിച്ച നടനാണ് റാവല്‍. റെയില്‍വെ...

അമേരിക്കയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരി

ഷിക്കാഗോ: അമേരിക്കയില്‍ മുസ്‌ലിംങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വീണ്ടും. ചിക്കാഗോയില്‍ മുസ്‌ലിം വിദ്യാര്‍ഥിനിയുടെ ഹിജാബ് സഹപാഠികള്‍ വലിച്ചൂരിയതാണ് പുതിയ സംഭവം. മുസ്‌ലിം വിരുദ്ധത പ്രകടിപ്പിച്ചിട്ടുള്ള ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ അമേരിക്കയിലെ മുസ്‌ലിംങ്ങളുടെ ജീവിതം ദുരിതത്തിലാണ്. കടുത്ത...

നോട്ടുകള്‍ അസാധുവാക്കിയ മോഡിയുടെ നടപടി മുതലയെ പിടിക്കാന്‍ കുളം വറ്റിക്കുന്നതുപോലെ: യെച്യൂരി

ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി. നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടി മുതലകളെ കൊല്ലാന്‍ കുളം വറ്റിക്കുന്നതു പോലെയാണെന്ന്...

നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരെന്ന് ജേക്കബ് തോമസ്

വയനാട്: ധനകാര്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനു മറുപടിയുമായി വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. നിയമത്തിനുമുന്നിൽ എല്ലാവരും തുല്യരാണെന്നും പദവികളോ പണമോ പരിഗണനാ വിഷയമല്ലെന്നും ജേക്കബ് തോമസ് പറഞ്ഞു. തനിക്കെതിരെയുള്ള അന്വേഷണവിവരങ്ങൾ ചോർത്തുന്നുവെന്ന്...

ദിലീപിന്റെ തിയേറ്ററില്‍ മോഷണം: ലക്ഷങ്ങള്‍ തട്ടിയത് കാമുകിക്ക് വേണ്ടിയെന്ന് പ്രതി

കാമുകിയെ സ്വന്തമാക്കാന്‍ പണം ഇല്ലാത്തതിന്റെ പേരിലാണ് താന്‍ മോഷണം നടത്തിയതെന്ന ഇയാള്‍ പോലീസിന് മൊഴി നല്‍കിയത് ചാലക്കുടി: സിനിമാ താരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള മള്‍ട്ടിപ്ലക്സ് തിയേറ്ററില്‍ നിന്നും ലക്ഷക്കണക്കിന് രൂപ മോഷണം നടത്തിയ ആള്‍...

അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നോട്ടുമാറാന്‍ മഷി പുരട്ടേണ്ട

ന്യൂഡല്‍ഹി: അക്കൗണ്ടുള്ള ശാഖയില്‍ നോട്ടു മാറുന്നവര്‍ക്ക് റിസര്‍വ് ബാങ്ക് ഇളവ് പാഖ്യാപിച്ചു. അക്കൗണ്ടുള്ള ബ്രാഞ്ചില്‍ നിന്ന് നോട്ട് മാറാനെത്തുന്നവരുടെ വിരലില്‍ മഷി പുരട്ടില്ല. പഴയ നോട്ടുകള്‍ കൈമാറാന്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന വ്യവസ്ഥയിലും...

ഒറ്റ രാത്രിയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണം മോദി വെറും കടലാസാക്കിയെന്ന് അമിത് ഷാ

അഹമ്മദാബാദ്: യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെയും തട്ടിപ്പിലൂടെയും കണക്കില്ലാതെ വാരിക്കൂട്ടിയ 12 ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു രാത്രി കൊണ്ട് പാഴ് കടലാസാക്കിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ....

പണി പാവങ്ങള്‍ക്കിട്ട് മാത്രം: മല്യയുടെ അടക്കം 7016 കോടി കിട്ടാകടം എസ്.ബി.ഐ എഴുതിത്തള്ളുന്നു

കോടികളുടെ കടമെടുത്ത് തിരിച്ചടക്കാത്ത നൂറ് പേരില്‍ 63 പേരുടെ വായ്പകളാണ് പൂര്‍ണമായും എഴുതിത്തള്ളുന്നത് ന്യൂഡല്‍ഹി: കോടികളുടെ കടമെടുത്ത് രാജ്യത്തെയടക്കം നോക്കുകുത്തിയാക്കി നാടുവിട്ട കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ വായ്പകളടക്കം 7016 കോടി രൂപയുടെ കടം...

അനാശാസ്യം ആരോപിച്ച് കണ്ണൂരില്‍ നാട്ടുകാര്‍ ടൂറിസ്റ്റ് ഹോം അടിച്ചു തകര്‍ത്തു

കണ്ണൂര്‍: അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് പറശ്ശിനിക്കടവില്‍ നാട്ടുകാര്‍ ടൂറിസ്റ്റ് ഹോം അടിച്ചു തകര്‍ത്തു. മയ്യില്‍ റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന തീരം ടൂറിസ്റ്റ് ഹോമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ നാട്ടുകാര്‍ തകര്‍ത്തത്. ടൂറിസ്റ്റ് കേന്ദ്രത്തില്‍ അനാശാസ്യം നടക്കുന്ന വിവരം...
- Advertisement -

Block title

0FansLike

Block title

0FansLike