നിപ വൈറസ് പരിശോധന നടത്തിയ എട്ടു പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ...
നിപ വൈറസ് പരിശോധന നടത്തിയ എട്ടു പേരുടെ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി രണ്ടു പേരാണ് അഡ്മിറ്റായത്....
പൂനെയിൽ 28 കാരിയായ ഗർഭിണിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു
പൂനെയിൽ 28 കാരിയായ ഗർഭിണിക്ക് സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ നഗരത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ച കേസുകളുടെ ആകെ എണ്ണം 36 ആയി. രോഗിക്ക് രോഗലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല, എന്നാൽ സിവിക്...
ലോകത്ത് ഏകദേശം നാലു കോടി പേർ എച്ച്.ഐ.വി. ബാധിതരായി ജീവിക്കുന്നുവെന്ന് യു.എൻ
ലോകത്ത് ഏകദേശം നാലു കോടി പേർ എച്ച്.ഐ.വി. ബാധിതരായി ജീവിക്കുന്നുവെന്ന് യു.എൻ. 90 ലക്ഷം പേർക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ലെന്നും ഇതുമൂലം ഓരോമിനിറ്റിലും എയ്ഡ്സ് സംബന്ധമായ കാരണങ്ങളാൽ മരണങ്ങൾ സംഭവിക്കുന്നുണ്ട് എന്നും യു.എൻ...
മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്‌കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം
മലപ്പുറം കൊണ്ടോട്ടിയിൽ പുളിക്കൽ പഞ്ചായത്തിലെ അരൂർ എഎംയുപി സ്‌കൂളിൽ ഇരുപതിലേറെ കുട്ടികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി മാധ്യമ റിപോർട്ടുകൾ. പ്രതിരോധ നടപടികളുടെ ഭാഗമായി സ്കൂൾ താൽക്കാലികമായി അടച്ചു. ഈ മാസം 29 വരെ ആണ്...
ഇന്ത്യൻ നിർമ്മിത 100 ഇനം ചുമമരുന്നുകൾക്ക് നിലവാരമില്ല; ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം
ഇന്ത്യൻ നിർമ്മിത 100 ഇനം ചുമമരുന്നുകൾക്ക് നിലവാരമില്ലെന്നും മരണം പോലും സംഭവിക്കാമെന്നും കണ്ടെത്തി ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം. ചിലമരുന്നുകളിൽ മനുഷ്യജീവന് ദോഷകരമായ ഘടകങ്ങളുണ്ടെന്നും തെളിഞ്ഞു. ഡ്രഗ്‌സ് കൺട്രോൾ ജനറൽ വിഭാഗം റിപ്പോർട്ട്...
സംസ്ഥാനത്തെ ബിഎസ്‌സി നഴ്സിങ് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ ആയിരത്തിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു...
സംസ്ഥാനത്തെ ബിഎസ്‌സി നഴ്സിങ് ഒന്നാം സെമസ്റ്റർ പരീക്ഷ എഴുതിയ ആയിരത്തിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു വച്ചതായി റിപ്പോർട്ട്. സംസ്ഥാനത്തുള്ള 156 നഴ്സിങ് കോളേജുകളിൽ 24 കോളേജുകളിലെ ഫലമാണ് തടഞ്ഞുവെച്ചിരിക്കുന്നത്. ഇന്ത്യൻ നഴ്സിങ് കൗൺസിൽ...
നേപ്പാളിൽ വിമാന അപകടത്തിൽ 18 മരണം
നേപ്പാളിൽ വിമാന അപകടത്തിൽ 18 മരണം. ശൗര്യ എയർലൈൻസിന്റെ വിമാനമാണ് ടേക്ക് ഓഫിനിടെ തകർന്നുവീണത്. ഗുരുതര പരുക്കേറ്റ പൈലറ്റ് എംആർ ശാക്യ ചികിത്സയിലാണ്. ജീവനക്കാരുൾപ്പെടെ 19 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് വിമാനത്താവള വക്താവ് പ്രേംനാഥ്...
നിപ വൈറസ് ബാധയിൽ ആശങ്ക പതിയെ ഒഴിയുന്നതിനിടെ; കേരളാ അതിർത്തിയിൽ തമിഴ്‌നാട് ആരോഗ്യവിഭാഗം പരിശോധന...
മലപ്പുറം പാണ്ടിക്കാട്ടെ നിപ വൈറസ് ബാധയിൽ ആശങ്ക പതിയെ ഒഴിയുന്നതിനിടെ കേരളാ അതിർത്തിയിൽ തമിഴ്‌നാട് ആരോഗ്യവിഭാഗം പരിശോധന തുടങ്ങി. താളൂരിലാണ് ആരോഗ്യവിഭാഗത്തിൻ്റെ പരിശോധന. കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്നവരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നുണ്ട്. യാത്രക്കാരോട്...
കണ്ണൂർ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ഒരു പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു
കണ്ണൂർ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ ഒരു പന്നി ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഈ ഫാമിലെയും കൂടാതെ പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലുള്ള മുഴുവൻ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത്, മാനദണ്ഡങ്ങൾ പ്രകാരം...
ശരീരത്തിൽ ടാറ്റൂ ചെയ്യുന്നതിന് ഉപയോഗിക്കുന്ന മഷി അണുബാധകൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പഠന...
ശരീരത്തിൽ ടാറ്റൂ ചെയ്യുന്നതിന് ഉപയോഗിക്കുന്ന മഷി അണുബാധകൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പഠന റിപ്പോർട്ട്. എഫ്ഡിഎയുടെ നാഷണൽ സെൻ്റർ ഫോർ ടോക്സിക്കോളജിക്കൽ റിസർച്ചിലെ മൈക്രോബയോളജിസ്റ്റായ കിം ആണ് ഇത് സംബന്ധിച്ച പഠനം...