25.8 C
Kerala, India
Thursday, December 26, 2024

ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ ഗര്‍ഭിണി പ്രസവിച്ചു

കാണ്‍പൂര്‍: ബാങ്കില്‍ ക്യൂ നില്‍ക്കുന്നതിനിടെ ഗര്‍ഭിണി പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. സര്‍വേഷ എന്ന മുപ്പതുകാരിയാണ് ദേഹത് ജില്ലയിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വരി നില്‍ക്കുന്നതിനിടെ പ്രസവിച്ചത്. ഭര്‍തൃമാതാവുമൊത്താണ് ഇവര്‍ ബാങ്കിലെത്തിയിരുന്നത്. കുഞ്ഞിന് കുഴപ്പൊന്നുമില്ലെന്നും...

2000 കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി

2000 കൊണ്ട് പൊറുതി മുട്ടിയ നാട്ടുകാര്‍ ബാങ്ക് ജീവനക്കാരെ ബന്ദികളാക്കി. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ധരൗണി ഗ്രാമവാസികളാണ് സ്ഥലത്തെ ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ് ജീവനക്കാരെയാണ് ഗ്രാമവാസികള്‍ ബാങ്കിനുള്ളില്‍ തടഞ്ഞുവെച്ചത്. 2000 നോട്ടുകള്‍...

ആ വാഗ്ദാനം നിറവേറുന്നു; മാന്‍ഹോള്‍ അപകടത്തില്‍ മരിച്ച നൗഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി

കോഴിക്കോട് : മാന്‍ഹോളില്‍ വീണ അന്യസംസ്ഥാന തൊഴിലാളിയുടെ ജീവന്‍ രക്ഷിക്കാനായി സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയ കോഴിക്കോട്ടെ ഒട്ടോറിക്ഷ ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയ്ക്ക് ഒടുവില്‍ സര്‍ക്കാര്‍ ജോലി. ദുരന്തം നടന്ന ഒരു വര്‍ഷം പിന്നിടുമ്പോഴാണ്...

മോഡി ആപ്പിന് ആപ്പുവെച്ച് 22കാരന്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മൊബൈല്‍ ആപ്ലിക്കേഷനും ഹാക്കിങ്ങിനിരയായി. ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ താന്‍ ചോര്‍ത്തിയെന്ന് അവകാശപ്പെട്ട് മുംബൈ സ്വദേശിയായ 22കാരനാണ്...

ഇന്ത്യ ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കാന്‍ പാക് സൈനിക മേധാവിയുടെ നിര്‍ദേശം

ഇന്ത്യ ആക്രമിച്ചാല്‍ അതി ശക്തമായി തിരിച്ചടിക്കാന്‍ പാകിസ്ഥാന്റെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്വയുടെ നിര്‍ദ്ദേശം. നിയന്ത്രണ രേഖയില്‍ ഇന്ത്യ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തിരിച്ചടിക്കാനാണ് നിര്‍ദ്ദേശം. അധികാരമേറ്റ ശേഷം സൈനികരെ...

അച്ഛന്‍ പറഞ്ഞതിന് വിപരീതം: നോട്ട് നിരോധനത്തില്‍ അപാകതയുണ്ടായെന്ന് തുഷാര്‍ വെള്ളാപ്പള്ളി

കൊല്ലം: നോട്ടുനിരോധനം നടപ്പാക്കിയതില്‍ അപാകതയുണ്ടായിട്ടുണ്ടെന്ന് ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എന്നാല്‍ പ്രതിസന്ധി ഏറെക്കുറെ പരിഹരിച്ചു. സഹകരണ പ്രസ്ഥാനം നിലനില്‍ക്കണമെന്നാണു ആഗ്രഹം. പ്രധാനമന്ത്രിയുടെ തീരുമാനം രാജ്യത്തിന് ഗുണമായി മാറുകയാണ്. കള്ളപ്പണവും അക്രമവും ഇല്ലാതായി....

പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം: ജിയോയ്ക്ക് 500 രൂപ പിഴ

ന്യൂഡല്‍ഹി: പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ച് റിലയന്‍സ് ജിയോയ്ക്ക് പിഴ. 500 രൂപ മാത്രമാണ് ജിയോയ്ക്ക് പിഴയിട്ടിരിക്കുന്നത്. ജിയോയുടെ ലോഞ്ചുമായി ബന്ധപ്പെട്ടാണ് പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ചത്. അനുമതിയില്ലാതെയാണ് ചിത്രം...

പമ്പയില്‍ യുവതികള്‍ കുളിക്കരുതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

പമ്പ: പുണ്യനദിയായ പമ്പയില്‍ യുവതികള്‍ കുളിക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. വ്രതമെടുത്ത് പമ്പയില്‍ എത്തുന്ന അയ്യപ്പന്‍മാര്‍ക്കൊപ്പം യുവതികളും പമ്പയില്‍ ഇറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് തനിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്നും പ്രയാര്‍...

ശമ്പള പ്രതിസന്ധി; എന്‍.ജി.ഓ അസോസിയേഷന്‍ തല്‌സഥാനത്ത് തുണിയുരിഞ്ഞ് പ്രതിഷേധിച്ചു

തിരുവനന്തപുരം: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സംസ്ഥാനത്ത് തുടരുന്ന ശമ്പള പ്രതിസന്ധിയില്‍ പ്രതിഷേധിച്ചു എന്‍ ജി ഓ അസോസിയേഷന്‍ ജില്ലാ ട്രഷറി മാര്‍ച്ച് സംഘടിപ്പിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള 500 ലേറെ ജീവനക്കാര്‍ പങ്കെടുത്ത പ്രതിഷേധത്തില്‍...

രണ്ടാം ശമ്പളദിനവും ആശങ്കയില്‍; ട്രഷറികളില്‍ തിരക്ക്; പലയിടത്തും പണം എത്തിയിട്ടില്ല

തിരുവനന്തപുരം: രണ്ടാം ശമ്പള ദിനമായ ഇന്നും സംസ്ഥാനത്തെ ട്രഷറികളില്‍  പ്രതിസന്ധി ഒഴിയുന്നില്ല. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട ട്രഷറികളിലെ പ്രതിസന്ധി തുടരുകയാണ്. സംസ്ഥാനം ആവശ്യപ്പെട്ട പണം ആര്‍.ബി.ഐയില്‍ നിന്നും ലഭിച്ചില്ല എന്നതാണ്...
- Advertisement -

Block title

0FansLike

Block title

0FansLike