ഇന്ത്യയിലെവിടേയും അണ്‍ലിമിറ്റഡ് വോയിസ് കോളുമായി എയര്‍ടെല്ലും; ഇനിയുമുണ്ട് ഏറെ…
റിലന്‍സ് ജിയോ എത്തിയതും അതിന് പിന്നാലെ ബി.എസ്.എന്‍.എല്ലും ഓഫര്‍ പെരുമഴ സമ്മാനിച്ചതും മുന്‍ നിര്‍ത്തി കിടിലന്‍ ഓഫര്‍ പൂരവുമായി എയര്‍ടെല്ലും രംഗത്ത്. ഇന്ത്യയിലെവിടേയും അണ്‍ലിമിറ്റഡ് വോയ്സ്‌കോളാണ് എയര്‍ടെല്ലിന്റെ ഓഫര്‍.
റിലയന്‍സ് ജിയോയ്ക്ക് തിരിച്ചടി നല്‍കാനുള്ള...
പഴയ 500 രൂപാ നോട്ടുകള്‍ ശനിയാഴ്ച വരെ മാത്രം
ന്യൂഡല്‍ഹി : അസാധുവാക്കിയ 500 നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവ് വെട്ടിച്ചുരുക്കി. ഈ മാസം 15 വരെ നല്‍കിയിരുന്ന ഇളവ് ശനിയാഴ്ച വരെ (ഡിസംബര്‍-10) മാത്രമേ ഉണ്ടാകൂ.
ആശുപത്രി, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ് അസാധുവാക്കപ്പെട്ട...
പുല്‍വാമയില്‍ ബാങ്ക് കൊള്ളയടിച്ച ഭീകരര്‍ എട്ടുലക്ഷം കവര്‍ന്നു; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍ : കശ്മീരിലെ പുല്‍വാമ ജില്ലയിലെ അരിഹാല്‍ മേഖലയില്‍ മുഖംമൂടി ധാരികളായ ഭീകരര്‍ തോക്ക് ചൂണ്ടി ബാങ്ക് കൊള്ളയടിച്ചു. ബാങ്കില്‍ നിന്നും എട്ട് ലക്ഷം രൂപ അപഹരിച്ചതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഇതിനിടെ, കശ്മീരിലെ...
ദൈവത്തെ വിചാരിച്ച് നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ; എം.പിമാരെ വിമര്‍ശിച്ച് രാഷ്ട്രപതി
ന്യൂഡല്‍ഹി : 'ദൈവത്തെ വിചാരിച്ച് നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യൂ'. നോട്ട് അസാധുവാക്കല്‍ നടപടിയുടെ പേരില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിക്കന്ന എം.പിമാര്‍ക്കെരിരെ ആഞ്ഞടിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി രംഗത്തെത്തി. നിങ്ങളെ...
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ചെത്തുന്ന സ്ത്രീകള്‍ മുണ്ടുടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി ചുരിദാര്‍ ധരിച്ച് എത്തുന്ന സ്ത്രീകള്‍ മുണ്ടുടുക്കണമെന്ന് ഹൈക്കോടതി. ആചാരങ്ങള്‍ മാറ്റാന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് അധികാരമില്ലെന്നും ക്ഷേത്രം തന്ത്രിയ്ക്കാണ് അധികാരമെന്നും ഹൈക്കോടതി വിശദീകരിച്ചു.
ഹൈക്കോടതിയുടെ നിരീക്ഷണം പൂര്‍ണ്ണമായും...
മുത്തലാക്ക് ഭരണഘടനാവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി
അലഹബാദ്: മുസ്ലീംങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന മുത്തലാക്ക് ഭരണഘടനാ വിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മൂന്ന് തവണ തലാക്ക് ചൊല്ലുന്നതിലൂടെപുരുഷന്മാര്‍ക്ക് വിവാഹമോചനം സാധ്യമാക്കുന്ന ഈ ഇസ്‌ളാമിക ആചാരത്തിനെതിരേ പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഹൈക്കോടിയുടെ ഈ നിരീക്ഷണം.
ഒരു...
പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസ്; വൈദികന് ഇരട്ട ജീവപര്യന്തം
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയായ വൈദികന് ഇരട്ട ജീവപര്യന്തവും പിഴയും. വൈദികനായ എഡ്വിന്‍ ഫിഗറസിനെയാണ് ഇരട്ട ജീവപര്യന്തത്തിനും 2,15,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. വൈദികനെ ഒളിവില്‍...
ജയലളിതയുടെ മരണത്തില്‍ ദുരൂഹത…? ഇനിയെങ്കിലും തോഴി വെളിപ്പെടുത്തുമോ ആ സത്യങ്ങള്‍…
തമിഴകത്തിന്റെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു അവര്‍ അമ്മ എന്ന് വിളിക്കുന്ന ജയലളിതയുടെ വേര്‍പാട്. ആ വേര്‍പാടിന്റെ ആഘാതത്തില്‍ നിന്നും ഇനിയും മുക്തിനേടിയിട്ടില്ലാത്ത തമിഴ്മക്കള്‍ ഇപ്പോഴും മറീനയിലെ ശവകുടീരത്തിന് കാവലിരിക്കുകയാണ്...
ഇതിനിടെയാണ് ജയയുടെ മരണത്തില്‍ ദുരൂഹത...
മോഡിയെ പിന്നിലാക്കി ഡൊണള്‍ഡ് ട്രംപ് ടൈം മാഗസിന്‍ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍
വാഷിംഗ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഹിലരി ക്ലിന്റണെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും പിന്തള്ളിയാണ് ട്രംപ് പുരസ്‌കാരം നേടിയത്. മോഡി ഉള്‍പ്പെടെ...
തലൈവിയുടെ പിന്‍ഗാമി പട്ടികയില്‍ ‘തല’യ്‌ക്കൊപ്പം സ്‌റ്റൈല്‍മന്നനും
ചെന്നൈ: തലൈവിയുടെ പിന്‍ഗാമി പട്ടികയില്‍ 'തല'യ്‌ക്കൊപ്പം സ്‌റ്റൈല്‍മന്നനും. പാര്‍ട്ടിയുടെ സകല നിയന്ത്രണങ്ങളും തോഴി ശശികലയുടെ കയ്യിലേക്ക് നീങ്ങുകയാണെന്നും ജയലളിതയ്ക്ക് മരണാനന്തരക്രിയ ചെയ്യാന്‍ നിയോഗിക്കപ്പെട്ടത് ഇതിന്റെ സൂചനയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ജയലളിതയ്ക്കു പിന്നാലെ തമിഴ്‌നാട്ടിലെയും പുറത്തെയും...