കുടിയന്മാര്‍ക്ക് വീണ്ടും തിരിച്ചടി: ദേശിയ-സംസ്ഥാന പാതകളിലെ മദ്യശാലകള്‍ പൂട്ടാന്‍ കോടതി ഉത്തരവ്
ന്യൂഡല്‍ഹി: ദേശീയ പാതകളുടെയും സംസ്ഥാന പാതകളുടെയും സമീപത്തുള്ള എല്ലാ മദ്യശാലകളും അടച്ച് പൂട്ടണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. രാജ്യത്ത് വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം മദ്യപിച്ച് വാഹനമോടിക്കുന്നതാണെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് കോടതി വിധി.
മദ്യപിച്ച്...
കൊച്ചിയില്‍ വീണ്ടും റാഗിങ്: ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍
കൊച്ചി: റാഗിങ്ങില്‍ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. കൊച്ചി മറൈന്‍ എന്‍ജിനീയര്‍ കോളജിലെ മറൈന്‍ ബി.ടെക് വിദ്യാര്‍ഥി ഈയ്യക്കാട്ടെ ആശിഷ് തമ്പാന്‍ (19) ആണ് വിഷം അകത്തുചെന്ന് അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ...
ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ ഹാക്ക് ചെയ്തു: കലാപത്തിന് സാധ്യതയെന്നും മുന്നറിയിപ്പ്
ന്യൂഡല്‍ഹി: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മരിക്കുന്നതിന് മുമ്പ് അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കിയിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയിലെ സെര്‍വര്‍ ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ഹാക്കര്‍മാരുടെ കൂട്ടായ്മായ ലീജിയണ്‍ ആണ് അവകാശവാദവുമായി രംഗത്തെത്തിയത്.
അപ്പോളോയില്‍...
ചൈനീസ് മൊബൈല്‍ ഉപയോഗിക്കുന്ന സൈന രാജ്യദ്രോഹിയെന്ന്..! അപ്പോള്‍ കേന്ദ്ര സര്‍ക്കാരോ?
ഹൈദരാബാദ്: ബാഡ്മിന്റണ്‍ സൂപ്പര്‍ താരം സൈന നേഹ്വാളിനെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ഒരുവിഭാഗം രംഗത്ത്. കായികലോകത്ത് രാജ്യത്തിന്റെ അഭിമാനംകാത്ത സൈന ചൈനീസ് ബ്രാന്‍ഡ് ഫോണിനായി പരസ്യം ചെയ്തതാണ് ഇക്കൂട്ടരെ ചൊടിപ്പിച്ചത്.
ചൈനീസ് ഉല്‍പ്പന്നമായ ഹോണര്‍ 8...
കൊമ്പു കുലുക്കി ബ്ലാസ്റ്റേഴ്സ് ഫെെനലിൽ, ഡൽഹിയെ കീഴടക്കിയത് ടെെ ബ്രേക്കറിൽ
ഒടുവില്‍ അങ്ങനെ ബ്ലാസ്റ്റേഴ്സ് കോച്ച് കോപ്പല്‍ ചിരിച്ചു. 120 മിനുട്ട്, മൂന്ന് ഫീല്‍ഡ് ഗോളുകള്‍, ഒരു ചുവപ്പുകാര്‍ഡ്, ടൈബ്രേക്കര്‍. ഫുട്‌ബോളിന്റെ എല്ലാ സൗന്ദര്യവും ആവാഹിച്ച രണ്ടാം പാദ സെമിയില്‍ ടൈ ബ്രേക്കറില്‍ ഡല്‍ഹിയെ...
തന്‌റെ ഫോണില്‍ നിന്നും ഉമ്മന്‍ചാണ്ടി സരിതയെ വിളിച്ചിട്ടുണ്ടെന്ന് സലീംരാജ്
തിരുവനന്തപുരം: തന്റെ ഫോണില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സരിതയെ വിളിച്ചതായി സോളാര്‍ കമ്മീഷനില്‍ സലീംരാജിന്റെ മൊഴി. തന്റെ ഫോണിലൂടെ ഉമ്മന്‍ചാണ്ടി സരിതയുമായി സംസാരിച്ചു. ജിക്കുമോന്റെ ഫോണില്‍ വിളിച്ചും ഉമ്മന്‍ചാണ്ടി സംസാരിച്ചിട്ടുണ്ടെന്ന് സലീംരാജ്.
സംവിധായകന്‍ കമലിന്റെ വീടിന് മുമ്പില്‍ ദേശിയഗാനം പാടി പ്രതിഷേധിക്കുമെന്ന് ബി.ജെ.പി
തൃശൂര്‍: സംവിധായകന്‍ കമലിന്റെ വീടിന് മുന്നില്‍ ദേശീയ ഗാനം ആലപിക്കുമെന്ന് ബി.ജെ.പി. തിയേറ്ററുകളില്‍ സിനിമയ്ക്ക് മുമ്പ് ദേശിയ ഗാനം മുഴക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കൊടുങ്ങല്ലൂര്‍ ഫിലിം സൊസൈറ്റി ഹര്‍ജി നല്‍കിയതിന് പിന്നില്‍ കമല്‍...
രാവിലെ തന്നെ ‘പണമില്ല’ എന്ന ബോര്‍ഡ് തൂക്കിയ ബാങ്ക് ജീവനക്കാരെ ഇടപാടുകാര്‍ തടഞ്ഞുവെച്ചു
കണ്ണൂര്‍ : കണ്ണൂര്‍ കേളകത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ രാവിലെ തന്നെ 'പണമില്ല' എന്ന ബോര്‍ഡ് തൂക്കിയ ബാങ്ക് ജീവനക്കാരെ ഇടപാടുകാര്‍ തടഞ്ഞുവെച്ചു. മൂന്നു ദിവസത്തെ ബാങ്ക് അവധിയ്ക്ക് ശേഷം ഇന്ന് രാവിലെ...
ആളു കൂടുന്നിടത്തെല്ലാം ദേശിയഗാനം നിര്‍ബന്ധമാക്കണമെന്ന് മന്ത്രി ബാലന്‍
തിരുവനന്തപുരം: തിയേറ്ററുകളില്‍ മാത്രമല്ല ആളുകള്‍ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം ദേശീയഗാനം നിര്‍ബന്ധമാക്കണമെന്നാണ് താന്റെ ആഗ്രഹമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. നമ്മുടെ ദേശത്തിന്റെ വികാരം നമ്മള്‍ മനസിലാക്കിയില്ലെങ്കില്‍ വേറെ ആരു മനസിലാക്കുമെന്നും അദ്ദേഹം...
സംസ്ഥാനത്ത് 29 ന് ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല പ്രതിഷേധം
തിരുവനന്തപുരം: ഡിസംബര്‍ 29 ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. ഇന്നു ചേര്‍ന്ന ഇടതു മുന്നണിയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന...