കേരളം അതിജീവിക്കും എന്തിനെയും.അതാണ് നമ്മൾ

കേരളം അതിജീവിക്കും എന്തിനെയും.അതാണ് നമ്മൾ.അല്ലെങ്കിൽ അതാകണം നമ്മൾ.ഭയപ്പെടേണ്ടതില്ല .ആരോഗ്യവകുപ്പിനൊപ്പം നമുക്കും ഒത്തുചേരാം. ഇതിനായി ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദേശങ്ങൾ കർശനമായി പാലിക്കണം. ഭയപ്പെടേണ്ട കാര്യമില്ല, ജാഗ്രത പുലർത്തിയാൽ മതി.

LEAVE A REPLY