19.8 C
Kerala, India
Sunday, January 5, 2025

ത്രിപുരയില്‍ എം.എല്‍.എ സ്പീക്കറുടെ അധികാര ദണ്ഡ് തട്ടിയെടുത്ത് ഓടി

അഗര്‍ത്തല:  ത്രിപുര നിയമസഭയുടെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കറുടെ അധികാര ദണ്ഡ് തട്ടിയെടുത്ത്  എം.എല്‍.എ ഓടി.  സഭയില്‍ സംസാരിക്കാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സുദീപ് റോയ് ബര്‍മന്‍(50) ആണ്...

വി.എസ് പിണറായിയുടെ ചോരയ്ക്കുവേണ്ടി ദാഹിക്കുന്നു: വെള്ളാപ്പള്ളി

ആലപ്പുഴ: ലാവ്ലിന്‍ കേസു മുതല്‍ പിണറായി വിജയന്റെ ചോരയ്ക്കു വേണ്ടി ദാഹിക്കുന്ന ആളാണ് വി.എസ് അച്യുതാനന്ദനെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...

ക്യൂ നിന്നിട്ടും നോട്ടില്ല: ഗുജറാത്തില്‍ ബാങ്കുകള്‍ക്ക് നേരെ ജനങ്ങളുടെ ആക്രമണം

അഹമ്മദാബാദ്: നോട്ട് പ്രതിസന്ധിയില്‍ മനംമടുത്ത് ഗുജറാത്തില്‍ ബാങ്കുകള്‍ക്ക് നേരെ ജനങ്ങളുടെ ആക്രമണം. തുടര്‍ച്ചയായി ദിവസങ്ങളോളം ക്യൂനിന്നിട്ടും ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ക്ഷുഭിതരായ ജനക്കൂട്ടം ഗുജറാത്തിലെ രണ്ടു ജില്ലകളിലെ ബാങ്കുകള്‍...

കസ്റ്റഡിയില്‍ എടുത്ത നദീറിനെതിരെ തെളിവില്ല; പോലീസ് വിട്ടയച്ചു

കോഴിക്കോട് : മാവോയിസ്റ്റുകളെ സഹായിച്ചു എന്ന പേരില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നദീറിനെ വിട്ടയച്ചു. തെളിവുകളുടെ അഭാവത്തിലാണ് പോലീസ് വിട്ടയച്ചത്. ദേശീയ ഗാനത്തെ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ കമല്‍ സി...

മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനത്തെിയ ആദിവാസി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

വടക്കാഞ്ചേരി: മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കാനത്തെിയ ആദിവാസി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മാവോവാദികളെന്ന് സംശയിച്ചാണ് നടപടി. മംഗലംപാലത്ത് 'ഗദ്ദിക -2016'ന്റെ ഉദ്ഘാടന സ്ഥലത്തായിരുന്നു സംഭവം. പട്ടികജാതി-വര്‍ഗ മഹാസഭ പ്രവര്‍ത്തകരായ ഒളരക്കര...

പ്രമുഖ നടന്‍ ജഗന്നാഥ വര്‍മ്മ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സിനിമാ നടന്‍ ജഗന്നാഥ വര്‍മ്മ (87) അന്തരിച്ചു. നെയ്യാററിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 577 മലയാള ചിത്രങ്ങളിലും നിരവധി സീരിയലുകളിലും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 1978-ല്‍ മാറ്റൊലി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച...

ശ്വാസകോശ സംബന്ധിയായ പ്രശ്‌നങ്ങളുമായി മാസം തികയാതെ ജനനം…ഡോക്ടറുടെ നിര്‍ദേശപ്രകാരം കളത്തിലേയ്ക്ക്…കരുണിന്റെ ആരും അറിയാത്ത വളര്‍ച്ചയെ...

നീണ്ട നാളുകള്‍ക്ക് ശേഷം ക്രിക്കറ്റ് ആരാധകരെ കോരിത്തരിപ്പിച്ചുകൊണ്ട് ഇന്ത്യയ്ക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേട്ടം കൈവരിച്ച മലയാളി പയ്യന്‍, കരുണ്‍ നായര്‍... 381 പന്തില്‍ നിന്നും 32 ബൗണ്ടറികളും നാല് സിക്സറുകളും അടക്കമുള്ള ആ...

കരുണ്‍, ചരിത്രം തിരുത്തിയ മലയാളി പയ്യന്‍, ചെന്നൈ സാക്ഷ്യം വഹിച്ചത് പകരക്കാരന്‌റെ പകരം വെക്കാനില്ലാത്ത...

ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ പകരക്കാരനായി ഇറങ്ങി പകരം വെക്കാന്‍ ആരുമില്ലാത്തവനായി പവലിയനില്‍ മടങ്ങി എത്തിയിരിക്കുകയാണ് മലയാളിയായ കരുണ്‍ നായര്‍. നീണ്ട നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീമിനായി ട്രിപിള്‍ സെഞ്ചുറി നേടിയിരിക്കുകയാണ് ഒരു താരം....

പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതെന്ന് പ്രധാനമന്ത്രി

കാണ്‍പൂര്‍ : പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. താന്‍ അഴിമതി തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രതിപക്ഷം പാര്‍ലമെന്റ് തടസ്സപ്പെടുത്തുകയാണ്. പ്രതിപക്ഷത്തിന്റെ അജണ്ട പാര്‍ലമെന്റ് സ്തംഭിപ്പിക്കുക എന്നതാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. കാണ്‍പൂരിലെ...

തമിഴ്‌നാട്ടിലെ ശരിയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു

ചെന്നൈ : തമിഴ്‌നാട്ടിലെ ശരിയത്ത് കോടതികള്‍ മദ്രാസ് ഹൈക്കോടതി നിരോധിച്ചു. ആരാധനാലയങ്ങളില്‍ ആരാധന മാത്രം മതിയെന്നും ആരാധനാലയങ്ങള്‍ക്ക് കോടതികളാകാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. നിലവിലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ ശരിയത്ത് കോടതികളും...
- Advertisement -

Block title

0FansLike

Block title

0FansLike