വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം

യു.എ.ഇ വിസ പിഴയടക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം. www.ica.gov.ae എന്ന വെബ്‌സൈറ്റിലാണ് സൗകര്യമൊരുക്കിയിരിക്കുന്നത്.

വെബ്‌സൈറ്റിലെ വലതുവശത്തുള്ള വിര്‍ച്വല്‍ അസിസ്റ്റന്റിന് ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുക. ഇതോടെ ലഭ്യമായ സര്‍വ്വീസുകളുടെ പട്ടിക ലഭിക്കും. ഇതില്‍ ‘പേ ഫൈന്‍’ എന്ന ഭാഗത്ത് ക്ലിക്ക് ചെയ്തശേഷം വ്യക്തിഗത വിവരങ്ങള്‍ നല്‍കുക. ഇതിലൂടെ ഫൈനുമായി ബന്ധപ്പെട്ട വിവരങ്ങറിയാം. തുടര്‍ന്ന് ലഭിക്കുന്ന ലിങ്കിലൂടെ പിഴത്തുക അടയ്ക്കാം.

LEAVE A REPLY