23.8 C
Kerala, India
Tuesday, November 5, 2024

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചുരിദാര്‍ വേണ്ട: ഭരണസമിതി ഉത്തരവ് മരവിപ്പിച്ചു

തിരുവനന്തപുരം: ചുരിദാര്‍ ധരിച്ച് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രദര്‍ശനമാകാം എന്ന ഉത്തരവ് മരവിപ്പിച്ചു. ക്ഷേത്രത്തിലെ നിലവിലെ സ്ഥിതി തുടരണമെന്നും ജില്ലാ ജഡ്ജി നിര്‍ദേശം നല്‍കി. ഇന്ന് ചുരിദാര്‍ ധരിച്ച് ക്ഷേത്ര ദര്‍ശനത്തിനെത്തിയവരെ തടഞ്ഞിരുന്നു. കഴിഞ്ഞ...

നഗ്രോട്ട ഭീകരാക്രമണം, ഏഴ് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ നഗ്രോട്ട സൈനിക താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഏഴ് ജവാന്മാര്‍ മരിച്ചു. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെ നീണ്ട നേരത്തെ പോരാട്ടത്തിനൊടുവില്‍ സൈന്യം വധിച്ചു. മാത്രമല്ല സാംബയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന്...

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കിനി മുണ്ടുടുക്കേണ്ട; ചുരിദാര്‍ മതി

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ എത്തുന്ന സ്ത്രീകള്‍ ഇനി മുണ്ടുടുക്കേണ്ടെന്നും അവര്‍ക്ക് ചുരിദാര്‍ ധരിച്ചുകൊണ്ട് ക്ഷേത്രപ്രവേശനം ആകാമെന്നും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ്. തിരുവനന്തപുരം സ്വദേശിനിയും അഭിഭാഷകയുമായ റിയ രാജു എന്ന...

നഗ്രോട്ടയില്‍ ഏറ്റുമുട്ടല്‍ തുടരുന്നു; നാല് ഭീകരരെ വധിച്ചു; മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: നഗ്രോട്ട സൈനിക താവളത്തില്‍ ഭീകരരും സൈന്യവുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. നാല് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ നേരത്തെ വീരമൃത്യു വരിച്ചിരുന്നു. ഗ്രനേഡ് എറിഞ്ഞാണ് സൈനീക താവളത്തിലേയ്ക്ക് ഭീകരര്‍ കയറിയത്. അതിനു...

കാസര്‍ഗോഡ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കിണറ്റില്‍ വീണു മരിച്ചു

കാസര്‍ഗോഡ് : ബദിയടുക്കയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടു കുട്ടികള്‍ കിണറ്റില്‍ വീണു മരിച്ചു. ബദിയടുക്ക പിലാക്കട്ട സ്വദേശി ഷെബീറിന്റെ മകന്‍ നസ്‌വാന്‍ (2), ഹമീദിന്റെ മകന്‍ റംസാന്‍ (4) എന്നിവരാണ് മരിച്ചത്. മുറ്റത്ത് ഓടിക്കളിക്കുന്നതിനിടെ...

നഗ്രോട്ട സൈനീക താവളത്തില്‍ നുഴഞ്ഞു കയറിയ ഭീകരര്‍ മൂന്ന് സൈനീകരെ കൊലപ്പെടുത്തി; ഏറ്റുമുട്ടല്‍ തുടരുന്നു

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ നഗ്രോട്ട സൈനീക താവളത്തില്‍ നുഴഞ്ഞുകയറിയ  ഭീകരര്‍ മൂന്ന് സൈനീകരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ട സൈനീകരില്‍ ഒരാള്‍ മേജര്‍ റാങ്കില്‍ ഉള്ളയാളാണ്. പുലര്‍ച്ചെ അഞ്ചര മുതല്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. മൂന്ന്...

ജനവിരുദ്ധ നീക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ മോഡിയെ ചവിട്ടി പുറത്താക്കുമെന്ന് മമത

കൊല്‍ക്കത്ത : രാജ്യത്ത് ഏര്‍പ്പെടുത്തിയ നോട്ട് നിരോധനം എത്രയും വേഗം പിന്‍വലിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നും നരേന്ദ്രമോഡിയെ ചവിട്ടിപ്പുറത്താക്കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോഡിയുടെ വീടിനു മുന്നില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസ്...

ഇടതുഹര്‍ത്താല്‍ കള്ളപ്പണക്കാര്‍ക്ക് വേണ്ടിയെന്ന് ജനം തിരിച്ചറിഞ്ഞു: കുമ്മനം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നോട്ട് മരവിപ്പിക്കലിനെതിരെ ഇടതുപക്ഷം നടത്തിയ ഹര്‍ത്താല്‍ ജനം തള്ളിയെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കള്ളപ്പണക്കാര്‍ക്കു വേണ്ടിയുള്ളതായിരുന്നു ഹര്‍ത്താലെന്ന് ജനം തരിച്ചറിഞ്ഞുകഴിഞ്ഞു. ഹര്‍ത്താന്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനം...

മലപ്പുറം കളക്‌ട്രേറ്റ് വളപ്പിലെ സ്‌ഫോടനം; മൂന്നു പേര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍

മലപ്പുറം : മലപ്പുറം കളക്‌ട്രേറ്റു വളപ്പില്‍ കോടതയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാറില്‍ സ്‌ഫോടനം ഉണ്ടായ സംഭവത്തില്‍ മൂന്നു പേര്‍ തമിഴ്‌നാട്ടില്‍ പിടിയില്‍. കരീം, അബ്ബാസ് അലി, അയ്യൂബ് എന്നിവരാണ് പിടിയിലായത്. ദാവൂദ്, സുലൈമാന്‍,...

നിലമ്പൂരില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്ന് വെളിപ്പെടുത്തല്‍; പോലീസ് കൊലപ്പെടുത്തിയത് രോഗബാധിച്ച് കിടന്നവരെ

മലപ്പുറം: നിലമ്പൂരില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടില്ലെന്നും കൊല്ലപ്പെട്ടത് രോഗം ബാധിച്ച് അവശരായി കിടന്നവരെയെന്നും വെളിപ്പെടുത്തല്‍. നിലമ്പൂരിലെ പത്രം ഓഫീസുകളിലേയ്ക്ക് വന്ന ഫോണ്‍ കോളിലാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മാവോയിസ്റ്റ് നേതാവ്...
- Advertisement -

Block title

0FansLike

Block title

0FansLike