30.8 C
Kerala, India
Wednesday, November 6, 2024

തലൈവി ഇനി ഒര്‍മ്മ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത അന്തരിച്ചു. 68 വയസായിരുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി 11.30നായിരുന്നു അന്ത്യം. പനിയും നിര്‍ജലീകരണവും ബാധിച്ചതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 22നായിരുന്നു ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍...

തമിഴ്കം നെഞ്ചുപൊട്ടി നിലവിളിച്ചു; ജയലളിത ചികിത്സയോട് പ്രതികരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്

ചെന്നൈ : അപ്പോളോ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചികിത്സയോട് അനുകൂലമായി പ്രതികരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയാണ് ഇതുസംന്ധിച്ച വാര്‍ത്ത പാര്‍ട്ടി വക്താവിനെ ഉദ്ധരിച്ച്...

ജയലളിതയുടെ മരണ വാര്‍ത്ത ആശുപത്രി അധികൃതര്‍ നിഷേധിച്ചു, വാര്‍ത്ത തമിഴ് ചാനലുകള്‍ പിന്‍വലിച്ചു

ചെന്നൈ: ജയലളിത മരിച്ചെന്ന വാര്‍ത്ത പിന്‍വലിച്ച് തമിഴ് മാധ്യമങ്ങള്‍. ജയലളിത മരിച്ചെന്ന തമിഴ് ചാനലുകളുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിക്ക് മുന്നില്‍ വന്‍ സംഘര്‍ഷമാണ് ഉണ്ടായത്. ജയലളിതയുടെ നില ഗുരുതരമായി തുടരുകയാണെന്നും...

ജയലളിത മരിച്ചതായി തമിഴ് ചാനലുകള്‍; അപ്പോളോ പരിസരത്ത് സംഘര്‍ഷം

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത മരിച്ചതായി തമിഴ് ചാനലുകള്‍. ഇതേതുടര്‍ന്ന് അക്രമാസക്തരായ പരിസരത്തെ ബാരിക്കേഡുകള്‍ തകര്‍ത്തു. പാര്‍ട്ടി നേതൃത്വത്തെ ഉദ്ധരിച്ചാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്തെ വാഹനങ്ങള്‍...

തമിഴ്‌തോട്ടം തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള നെട്ടോട്ടത്തില്‍; ഇടുക്കിയില്‍ അതീവ ജാഗ്രത നിര്‍ദേശം

ഇടുക്കി : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ നില വഷളായെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇടുക്കിയിലെ തമിഴ്‌തോട്ടം തൊഴിലാളികള്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ള നെട്ടോട്ടത്തില്‍. തമിഴ്‌നാട്ടിലേയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയതാണ് നാട്ടിലേയ്ക്ക് മടങ്ങാന്‍ ഇവര്‍ക്ക്...

ജയലളിതയുടെ നിലയില്‍ എന്തും സംഭവിക്കാമെന്ന് വിദഗ്ധ ഡോക്ടര്‍; തമിഴ്‌നാട്ടില്‍ പരക്കെ ആത്മഹത്യാ ശ്രമങ്ങള്‍

ചെന്നൈ : ഞായറാഴ്ച വൈകി ഉണ്ടായ ഹൃദയസ്തംഭനം കണക്കുകൂട്ടലുകള്‍ തെറ്റിച്ചുവെന്ന് ലണ്ടനില്‍ നിന്നെത്തി ജയലളിതയെ ചികിത്സിച്ച ഡോക്ടര്‍ റിച്ചാര്‍ഡ് ബെയ്‌ലി. എന്തും സംഭവിക്കാമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ജയലളിതയുടെ ആരോഗ്യനില വഷളാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ തമിഴ്‌നാടിന്റെ...

ജയലളിതയുടെ നില അതീവ ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിക്കുന്നത് യന്ത്രസഹായത്താല്‍

ചെന്നൈ : ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നലെ രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ വഷളാകുന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ ജയലളിതയുടെ ഹൃദയവും ശ്വാസകോശവും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്...

മകളുടെ വിവാഹത്തിനായി 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് ഗഡ്കരി

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാനുള്ള അതിഥികള്‍ക്കായി 50 ചാര്‍ട്ടേഡ് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയെന്ന രീതിയിലുള്ള ആരോപണം തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ആരോപണം കളവും ദുരുദ്ദേശപരവുമാണെന്ന് മന്ത്രിയുടെ...

ജയലളിതയുടെ നിലവഷളാകുന്നു; തമിഴ്‌നാട്ടില്‍ പരക്കെ ആത്മഹത്യാശ്രമം

ചെന്നൈ : ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഗുരുയരാവസ്ഥയില്‍ കഴിയുന്ന മുഖ്യമന്ത്രി ജയലളിതയുടെ നില കൂടുതല്‍ വഷളാകുന്നതായി റിപ്പോര്‍ട്ട്. ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതില്‍ മനംനൊന്ത് എഡിഎംകെ പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെന്നൈയിലെ എഡിഎംകെ ആശുപത്രിയിയ്ക്ക്...

ജയലളിതയ്ക്ക് ഹൃദയാഘാതം; കേരളത്തിലും കര്‍ശന സുരക്ഷ; ശബരിമലയിലെ ആഴിയ്ക്ക് ചുറ്റും വടം കെട്ടി

പത്തനംതിട്ട : ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഇന്നലെ രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് കേരളത്തിലും സുരക്ഷ കര്‍ശനമാക്കി. മണ്ഡലകാലം പ്രമാണിച്ച് ശബരിമലയിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത് ആയിരക്കണക്കിന് തമിഴ്ഭക്തരാണ്. തമിഴ്‌നാടുമായി...
- Advertisement -

Block title

0FansLike

Block title

0FansLike