30.8 C
Kerala, India
Thursday, November 7, 2024

മോഡി പങ്കെടുത്ത റാലിയില്‍ കറുത്ത വസ്ത്രം ധരിച്ചവര്‍ക്ക് വിലക്ക്

ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത റാലിയില്‍ കറുത്ത വസ്ത്രം അണിഞ്ഞവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം ഭയന്ന് കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ച് എത്തുന്നവര്‍ക്ക് പ്രവേശനം നല്‍കേണ്ടന്ന് സംഘാടകര്‍ പോലീസിന് നിര്‍ദേശം നല്‍കിയിരുന്നതായാണ്...

കേരളത്തില്‍ ആര് സംസാരിക്കണം എന്ന് തീരുമാനിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ല: തോമസ് ഐസക്

കോഴിക്കോട്: കേരളത്തില്‍ ആര് സംസാരിക്കണം എന്ന് തീരുമാനിക്കാന്‍ മാത്രം ബി.ജെ.പി വളര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. നോട്ട് നിരോധനത്തിനെതിരെ പ്രതികരിച്ച എം.ടി വാസുദേവന്‍ നായര്‍ക്കെതിരെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. ഇതിന്മറുപടിയായാണ് തോമസ് ഐസക്കിന്‌റെ പ്രതികരണം. ജനങ്ങളുടെ...

ഡിസ്ചാര്‍ജ് ചെയ്ത രോഗിക്ക് വീണ്ടും ശസ്ത്രക്രീയ: ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ആലപ്പുഴ: ഡിസ്ചാര്‍ജ് ചെയ്ത രോഗിയെ തിരിച്ചുവിളിച്ച് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ വിജു കുറ്റിങ്കലാണ് നടപടി നേരിട്ടത്. ആലപ്പുഴ പാലസ് വാര്‍ഡ് താഴത്തുപറമ്പില്‍ മനോഹരന്റെ...

ചാനലില്‍ കാണുന്നതൊന്നും കാര്യമാക്കേണ്ട; അത്് മൈക്ക് കാണുമ്പോള്‍ ചിലര്‍ പറഞ്ഞുപോകുന്നത്; കോണ്‍ഗ്രസ് ഒറ്റക്കെട്ടെന്ന് ചെന്നിത്തല

തിരുവനന്തപുരം : ചാനലില്‍ കാണുന്നതൊന്നും പ്രവര്‍ത്തകര്‍ ഗൗരവമാക്കേണ്ടതില്ലെന്നും അതൊക്കെ മൈക്ക് കാണുമ്പോഴുള്ള ആവേശത്തില്‍ ചിലര്‍ അറിയാതെ പറഞ്ഞുപോകുന്നതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്നും പ്രതിപക്ഷ സമരങ്ങള്‍ കൂടുതല്‍ തീക്ഷ്ണമാക്കണമെന്ന നിര്‍ദേശത്തെ...

മുരളീ പക്ഷക്കാര്‍ മുണ്ടുരിയുമെന്ന് അറിയാവുന്നതിനാല്‍ ഒരു മുണ്ടു കൂടി കരുതിയിരുന്നു; ഗുണ്ടകള്‍ തനിക്കും ഉണ്ടെന്ന്...

കൊല്ലം: മുരളീ അനുകൂലികള്‍ മുണ്ടുരിമെന്ന് അറിയാവുന്നതിനാല്‍ മറ്റൊരു മുണ്ടു കൂടി കരുതിയിരുന്നുവെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. അഭിപ്രായം പറയുന്നവരെ ഗുണ്ടകളെ കൊണ്ട് നേരിടുന്ന രീതി അംഗീകരിക്കാനാകില്ലെന്നും തന്റെ ജീവന്‍ അപകടത്തിലായാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്നും ഉണ്ണിത്താന്‍...

വീണ്ടും പാക് സൈബര്‍ ആക്രമണം: തിരുവനന്തപുരം വിമാനത്താവളത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

തിരുവനന്തപുരം: ഇന്ത്യയ്ക്ക് നേരെ വീണ്ടും പാക് സൈബര്‍ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റാണ് ഹാക്കിങ്ങിന് ഇരയായത്. 'കശ്മീരി ചീറ്റ' എന്നറിയപ്പെടുന്ന പാക്ക് സൈബര്‍ ആക്രമണ സംഘമാണ് ഹാക്ക് ചെയ്തത്....

50-ാം നാള്‍ പുതിയ പ്രഖ്യാപനമെത്തി; അസാധുനോട്ടുകള്‍ മാര്‍ച്ച് 31 വരെ ബാങ്കില്‍ നിക്ഷേപിക്കാം

ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് അസാധുവാക്കള്‍ പ്രാബല്യല്‍ വന്നതിന്റെ 50-ാം നാള്‍ പുതിയ പ്രഖ്യാപനമെത്തി. അസാധുവാക്കപ്പെട്ട 1000, 500 രൂപാ നോട്ടുകള്‍ മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കിക്കൊണ്ടുള്ളതാന്...

ഹില്ലരിയ്ക്ക് പകരം താനായിരുന്നെങ്കില്‍ ട്രംപ് പരാജയപ്പെട്ടേനേ: ഒബാമ

ന്യൂയോര്‍ക്ക് : നവംബര്‍ എട്ടിന്് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഹില്ലരിക്കു പകരം പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഞാനായിരുന്നുവെങ്കില്‍ ട്രംപ് പരാജയപ്പെടുമായിരുന്നുവെന്ന് ഒബാമ. സി.എന്‍.എനുമായി നടത്തിയ അഭിമുഖത്തിലാണ് ഒബാമ ഹില്ലരിയുടെ തിരഞ്ഞെടുപ്പു പ്രചരണം ശരിയായ രീതിയിലായിരുന്നില്ലെന്നും, വിജയം...

നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവര്‍ നിരീക്ഷണത്തില്‍

മുംബൈ: കള്ളപ്പണം തടയുകയെന്ന ലക്ഷ്യത്തോടെ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നവംബര്‍ എട്ടിന് ശേഷം കാര്‍ വാങ്ങിയവരുടെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് രാജ്യത്തെ പ്രമുഖ കാര്‍ ഡീലര്‍മാര്‍ക്ക് ആദായ നികുതി വകുപ്പ്...
- Advertisement -

Block title

0FansLike

Block title

0FansLike