കേരള സവാരിക്ക് തുടക്കമായി
രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് സര്‍ക്കാര്‍ മേഖലയിലുള്ള ആദ്യ ഓണ്‍ലൈന്‍ ടാക്സി സര്‍വീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു...
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം: കുടുംബശ്രീ നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ
സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന 'ഹർ ഘർ തിരംഗ' യുടെ ഭാഗമായി കുടുംബശ്രീ ഇന്നുവരെ (12-8-2022) നിർമിച്ചത് 22 ലക്ഷം ദേശീയ പതാകകൾ. സംസ്ഥാനത്തെ വിവിധ സ്‌കൂളുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിതരണം...
76-ാം സ്വാതന്ത്ര്യദിന ആഘോഷനിറവില്‍ രാജ്യം: ചെങ്കോട്ടയില്‍ ദേശിയ പതാക ഉയര്‍ത്തി പ്രധാനമന്ത്രി
ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനത്തില്‍ ജനങ്ങള്‍ക്ക്് ആശംസകള്‍ നേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ പ്രത്യേക സ്വാതന്ത്ര്യ ദിനത്തില്‍ ആശംസകള്‍. ജയ് ഹിന്ദ്!' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ചെങ്കോട്ടയില്‍ എത്തിയ പ്രധാനമന്ത്രി മോദി 7.30ഓടെ ദേശീയ...
ക്ലാസ്സിക്-വിന്റേജ് കാറുകളുടെ പ്രദര്‍ശനവും സ്വാതന്ത്ര്യദിന റാലിയും
കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വാഹന ലോകത്തിന്റെ പൗഢിയും പാരമ്പര്യവും വിളിച്ചോതി ക്ലാസ്സിക് ആന്റ് വിന്റേജ് മോട്ടോര്‍ ക്ലബ്ബ് കേരള, ക്ലാസ്സിക്-വിന്റേജ് കാറുകളുടെ പ്രദര്‍ശനവും സ്വാതന്ത്ര്യദിന റാലിയും സംഘടിപ്പിക്കുന്നു....
ജീവിതശൈലി ക്രമപ്പെടുത്തുന്നതിന് ബി.എം.ഐ. യൂണിറ്റ്
അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്' എന്ന കാമ്പയിന്റെ ഭാഗമായി ജീവിതശൈലി രോഗങ്ങൾ പ്രതിരോധിക്കുന്നതിന് ബി.എം.ഐ. (ബോഡി മാസ് ഇൻഡക്സ്) യൂണിറ്റ് ആരംഭിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ പൈലറ്റടിസ്ഥാനത്തിലാണ് ബി.എം.ഐ. യൂണിറ്റ് സ്ഥാപിച്ചത്. ആരോഗ്യ...
തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം പദ്ധതിക്ക് തുടക്കമാകുന്നു
'തൊഴിലിടങ്ങളില്‍ ശിശു പരിപാലന കേന്ദ്രം' പദ്ധതിയ്ക്ക് തുടക്കമാകുന്നു. സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് പത്തിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം പി.എസ്.സി. ഓഫീസില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും....
കോതമംഗലം പീസ് വാലിയില്‍ ഒന്നാംവാര്‍ഷികം ആഘോഷിച്ച് പെരുംമ്പാവൂരിലെ കലാകാരന്‍മാരുടെ കൂട്ടായ്മ ഗാന തീരം
നെല്ലിക്കുഴി : പെരുംമ്പാവൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടം കലാകാരന്‍മാരുടെ നവമാധ്യമ കൂട്ടായ്മയായ ഗാനതീരത്തിന്റെ ഒന്നാം വാര്‍ഷികം ദക്ഷിണേന്ത്യയിലെ തന്നെ അറിയപെടുന്ന അഗതി കേന്ദ്രമായ പീസ് വാലിയിലെ അഗതികള്‍കായി വിവിധ കലാപരിപാടികള്‍ നടത്തി...
എല്ലാവരും ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കണം: മന്ത്രി വീണാ ജോർജ്
മഴ തുടരുന്ന പശ്ചാത്തലത്തിൽ എലിപ്പനി സാധ്യത കണക്കിലെടുത്ത് എല്ലാവരും ഡോക്‌സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കമെന്ന് ആരോഗ്യമന്ത്രി വീണാജോർജ് പറഞ്ഞു.
ഡോക്‌സിസൈക്ലിൻ ആവശ്യത്തിന് സ്റ്റോക്കുണ്ട്. ക്യാമ്പിൽ താമസിക്കുന്നവർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെ എല്ലാവരും ഡോക്‌സിസൈക്ലിൻ കഴിക്കുന്ന...
കാലം തെറ്റിയ മഴയും പകര്‍ച്ച വ്യാധികളും: എലിപ്പനി പ്രതിരോധത്തില്‍ ജാഗ്രതവേണം
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി അടക്കമുള്ള മാരക രോഗങ്ങളില്‍ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. മാരക രോഗങ്ങളില്‍ ജാഗ്രതയും പ്രതിരോധവും അത്യാവശ്യമാണ്. മഴമൂലം രൂപപ്പെടുന്ന വെള്ളക്കെട്ടുകളും, വെള്ളപ്പൊക്ക ഭീഷണികള്‍ മൂലം ക്യാമ്പുകള്‍...
രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച തിരുവനന്തപുരം സ്വദേശി രോഗമുക്തി നേടി
രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ...





























