ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ കനകദുര്‍ഗയെ ഭര്‍ത്താവ് കൈയ്യൊഴിഞ്ഞു; വീട്ടില്‍ കയറ്റില്ലെന്ന് പോലീസിനോട് വ്യക്തമാക്കി
പെരിന്തല്‍മണ്ണ: ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയെ ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ട് പോകില്ലെന്ന് ഭര്‍ത്താവ് കൃഷ്ണനുണ്ണി. ഭര്‍തൃ മാതാവ് മര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കനകദുര്‍ഗ ചികിത്സ തേടിയത്. ഡിസ്ചാര്‍ജ്...
പോലീസുകാർക്ക് ഇനി മീശ അലവൻസ് : പൊലീസിലെ കൊമ്പൻ മീശക്കാരുടെ എണ്ണം കൂട്ടുക ലക്ഷ്യം
ലഖ്നൗ: ഉത്തർപ്രദേശിലെ സ്പെഷൽ ആംഡ് പൊലീസ് ബറ്റാലിയനിലെ മീശയുള്ള പോലീസുകാർക്ക് ഇനി അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യാം. കാരണം ഇവരുടെ മീശ ഭംഗിയോടെ പരിപാലിക്കാനുള്ള അലവൻസ് 400% മാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. എഡിജി ബിനോദ് കുമാർ...
പട്ടിണി കിടക്കാൻ മുതിര്‍ന്ന നേതാക്കളെ കിട്ടാനില്ല; ബി ജെ പി ശബരിമല നിരാഹാര...
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരായ സമരം പൂര്‍ണ്ണവിജയമായില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. സെക്രട്ടറിയേറ്റിനു മുന്നിലെ ഉപവാസ വേദിയില്‍വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
സെക്രട്ടറിയേറ്റിന് മുന്നില്‍ ബി.ജെ.പി നടത്തിവന്ന നിരാഹാരസമരം നാളെ പത്തരക്ക് അവസാനിപ്പിക്കും. ശബരിമല...
ബിജെപി നിരാഹാര സമരം അവസാനിപ്പിക്കുന്നു
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സെക്രട്ടറിയേറ്റിന് മുമ്പില്‍ തുടരുന്ന അനിശ്ചിതകാല നിരാഹാര സമയം അവസാനിപ്പിക്കാനൊരുങ്ങി ബി.ജെ.പി. സമരത്തിന് അണികളെ കട്ടുന്നില്ലെന്ന ആക്ഷേപത്തിനിടെ സമരം നാളെ അവസാനിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ശബരിമല നട...
പാടത്തടിച്ച കീടനാശിനി ശ്വസിച്ച രണ്ടു കര്‍ഷകര്‍ മരിച്ചു
കോട്ടയം: കോട്ടയം തിരുവല്ലയില്‍ പാടത്ത് കീടനാശിനി അടിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച രണ്ടു കര്‍ഷകര്‍ ആശുപത്രിയില്‍ മരിച്ചു. കഴുപ്പില്‍ കോളനിയില്‍ സനില്‍ കുമാര്‍, ജോണി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍...
51 പേരുടെ പ്രവേശനം : സര്‍ക്കാര്‍ശ്രമം വിവാദങ്ങള്‍ സൃഷ്ടിക്കാനെന്ന് ആരോപണം
തിരുവനന്തപുരം: സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം ആശയക്കുഴപ്പത്തിലേക്ക്. ലിസ്റ്റില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടിയെന്ന പ്രാഥമിക വിലയിരുത്തല്‍ വാര്‍ത്തയായതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ പട്ടികയില്‍...
ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സര്‍ക്കാര്‍ കോടതിയില്‍
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കുശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ആധാര്‍ കാര്‍ഡും വിലാസവും ഉള്‍പ്പടെയുള്ള വിവരങ്ങളാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
കേരളത്തില്‍നിന്നുള്ള ആരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആന്ധ്ര, തമിഴ്‌നാട്, തെലുങ്കാന,...
ഫോക്‌സ്‌വാഗന്റെ എം.ഡിക്ക് 100 കോടി പിഴ
ഡല്‍ഹി: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ് വാഗണിന്റെ എം.ഡിക്ക് ഹരിത ട്രിബ്യൂണല്‍ 100 കോടിരൂപ പിഴ ചുമത്തിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി പിഴ ഒടുക്കിയില്ലെങ്കില്‍ അറസ്റ്റ്, സ്വത്ത് കണ്ടുകെട്ടല്‍...
ജാമ്യാപേക്ഷ തള്ളി, പിന്നാലെ സസ്‌പെന്‍ഷനും: പണിമുടക്കിന് അക്രമം നടത്തിയവര്‍ക്ക് കുരുക്ക് മുറുകുന്നു
തിരുവനന്തപുരം: ജനുവരി 8,9 തീയതികളില്‍ നടന്ന ദേശിയ പണിമുടക്കിനോട് അനുബന്ധിച്ച് എസ്.ബി.ഐ തിരുവനന്തപുരം സ്റ്റാച്യു ബ്രാഞ്ചിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികളായവര്‍ക്ക് എതിരെ നടപടി ശക്തമാകുന്നു. ആക്രമണത്തില്‍ പങ്കാളികളായ നാല് എന്‍.ജി.ഒ യൂണിയന്‍ അംഗങ്ങളെ...
യു എ ഇ അനുവദിച്ച പൊതുമാപ്പ് 6288 പേർക്ക് പുതിയ വിസ അനുവദിച്ചു.
ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫ്ഫയെർസ് ആണ് കണക്കുകൾ പുറത്തു വിട്ടത്.പൊതുമാപ്പ് ആനുകൂല്യം നേടിയവരുടെ കണക്കുകൾ ആണ് അധികൃതർ പുറത്തു വിട്ടത്. ഇത് പ്രകാരം 13843 പേർ തങ്ങളുടെ പദവി...