24.8 C
Kerala, India
Thursday, September 10, 2026

തീര്‍ത്ഥാടനം സുഗമമാക്കാന്‍ വിപുലമായ സജ്ജീകരണവുമായി എക്‌സൈസ് വകുപ്പ്

മണ്ഡല മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി സുഗമമായ തീര്‍ഥാടനത്തിന് വിപുലമായ സജ്ജീകരണവുമായി എക്സൈസ് വകുപ്പ്. പമ്പയില്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിലും, നിലക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തിലും വിന്യസിക്കപ്പെട്ടിട്ടുള്ള...

ഷവർമ പരിശോധന കർശനമായി തുടരും: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഒക്ടോബർ, നവംബർ മാസങ്ങളിലായി 942 പരിശോധനകൾ...

മന്ത്രി ഗോളടിച്ചു, പിന്നാലെ കുട്ടികളും: വൺ മില്ല്യൺ ഗോൾ ക്യാമ്പയിന് തുടക്കം

ലോകകപ്പ് ഫുട്ബോൾ ആവേശവും ലഹരി വിരുദ്ധ സന്ദേശവും മുൻനിർത്തിയുള്ള വൺ മില്ല്യൺ ഗോൾ ക്യാമ്പയിന് തിരുവനന്തപുരം ജില്ലയിൽ തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആദ്യ ഗോളടിച്ചു. കൂടെ...

സംസ്ഥാനത്ത് നവംബര്‍ 14 വരെ വ്യാപക മഴയ്ക്ക് സാധ്യത

കേരളത്തില്‍ നവംബര്‍ 14 വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന്...

വിജയാമൃതം പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സ് എന്നീ തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ 'വിജയാമൃതം' പദ്ധതിയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ www.suneethi.kerala.gov.in എന്ന...

രാജഗിരി എന്‍.ബി.ക്യു: കൊച്ചിന്‍ യൂണിവേഴ്സിറ്റിയും ടി.സി.എസ്സും ജേതാക്കള്‍

കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും (ഓട്ടോണമസ്) രാജഗിരി ബിസിനസ് സ്‌കൂളും സംയുക്തമായി സംഘടിപ്പിച്ച 13-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് രാജഗിരി വാലി ക്യാമ്പസില്‍ നടന്നു. പൂര്‍ണമായും വിദ്യാര്‍ത്ഥികള്‍ മേല്‍നോട്ടം...

അതിഥി തൊഴിലാളികൾക്ക് മലയാളം പഠനത്തിന് പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

മലയാള ഭാഷ പഠിക്കാൻ താത്പര്യമുള്ള അതിഥി തൊഴിലാളികൾക്കായി മലയാള പഠന പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാള ദിനാഘോഷത്തിന്റേയും ഭരണഭാഷാവാരാഘോഷത്തിന്റേയും സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം....

തുലാവര്‍ഷം: നാല്‌ ദിവസം കേരളത്തില്‍ ശക്തമായ മഴ

തെക്ക്കിഴക്കേ ഇന്ത്യയിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തുലാവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതിന്റെ സ്വാധീനഫലമായിഒക്ടോബർ 30 മുതൽ നവംബർ 2 വരെയുള്ള തീയതികളിൽ കേരളത്തിൽ വ്യാപകമായ മഴക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...

കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്താൻ അനുവദിക്കില്ല

കേരളത്തിൽ നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന മറ്റ് സംസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾ നവംബർ ഒന്നിനകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റണമെന്നും അല്ലെങ്കിൽ കേരള മോട്ടോർ വാഹന ടാക്സേഷൻ നിയമ...

ഓപ്പറേഷന്‍ ‘യെല്ലോ’ പിടിച്ചെടുത്തത് 300 റേഷന്‍ കാര്‍ഡ്

ഭക്ഷ്യ- പൊതുവിതരണ വകുപ്പിന്റെ ഓപ്പറേഷന്‍ 'യെല്ലോ' പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 300 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. ഇത്തരത്തില്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരുന്നവരില്‍ നിന്നും 35,860 രൂപ പിഴയായി ഈടാക്കി....
- Advertisement -

Block title

0FansLike

Block title

0FansLike