33.8 C
Kerala, India
Sunday, November 17, 2024

കെവിന്‍ വധം കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷന്‍; പ്രാഥമിക വാദം തുടങ്ങി

കോട്ടയം : കെവിന്‍ വധക്കേസ് കരുതിക്കൂട്ടിയുള്ള കൊലപാതകമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. കോട്ടയം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി നാലില്‍ നടന്ന പ്രാഥമിക വാദത്തിനിടെയാണ് ഇക്കാര്യം ഉന്നയിച്ചത്. കേസില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍...

വലിച്ചെറിഞ്ഞ് വരാവുന്ന പദവിയല്ലല്ലോ, തിരിച്ചുവരാന്‍ തയ്യാറാണ്, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമറിയിച്ച് കുമ്മനം

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മിസോറാം ഗവര്‍ണറായ കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണം എന്ന് ബിജെപി നേതാക്കള്‍ക്കിടയിലും അണികള്‍ക്കിടയിലും ഒരുപോലെ ഉയരുന്ന ആവശ്യമാണ്. തിരുവനന്തപുരത്ത് കുമ്മനം മത്സരിക്കണം എന്ന് തന്നെയാണ് പാര്‍ട്ടി വികാരം. എന്നാല്‍ ഗവര്‍ണര്‍...

ആളെ തിരിച്ചറിഞ്ഞാല്‍ മറ്റുള്ളവരെ കൂട്ടിക്കൊണ്ട് വന്നിട്ട് ‘ഇതാണ് ആ കൊച്ച്’ എന്ന് പറയും, കുത്തുവാക്കുകള്‍...

കേരളത്തെ ഞെട്ടിച്ച ദുരഭിമാന കൊലയുടെ ഇരയാണ് നീനു. തന്നെ പൊന്നുപോലെ സ്‌നേഹിച്ചവനെയായിരുന്നു നീനുവിന് നഷ്ടപ്പെട്ടത്. കെവിനെ നീനുവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയിട്ട് ഒമ്പത് മാസം ആവുകയാണ്. നീനുവിന്റെ അച്ഛനും സഹോദരനും ഇപ്പോഴും കോട്ടയത്തെ...

ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിച്ച ആദ്യ യുവതി ലിബിക്ക് കുടുക്ക്, ഉടന്‍ അറസ്റ്റിലാകും

കൊച്ചി: ശബരിമലയിലെത്തി ആചാരലംഘനത്തിന് ശ്രമിച്ച ആദ്യ യുവതി ലിബിക്ക് കുടുക്ക് മുറുകുന്നു. മതവികാരം വ്രണപ്പെടുത്തി എന്ന കേസ് നേരിടുന്ന ലിബി ഉടന്‍ അറസ്റ്റിലാകും. ലിബി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്...

പബ്ജി ഗെയിം സ്വസ്ഥമായി കളിക്കണം, നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും ഭര്‍ത്താവ് ഉപേക്ഷിച്ചു

യാതൊരു ശല്യവുമില്ലാതെ സ്വസ്ഥമായി പബ്ജി ഗെയിം കളിക്കാനായി യുവാവ് ചെയ്തത് ആരെയും ഞെട്ടിക്കുന്നത്. നാല് മാസം ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും യുവാവ് പബ്ജി കളിക്കാനായി ഉപേക്ഷിക്കുകയായിരുന്നു. മലേഷ്യയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ഭാര്യ...

ജനിച്ചയുടന്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഓടയില്‍ തങ്ങി; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു

ജനിച്ചയുടന്‍ വലിച്ചെറിഞ്ഞ കുഞ്ഞിനെ രക്ഷപ്പെടുത്തി. അഴുക്ക് വെള്ളെം ഒഴുകുന്ന ഓടയില്‍ കുടുങ്ങി കിടന്ന നിലയ്ക്കാണ് കുഞ്ഞിനെ കണ്ടെത്തിയത്. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നവജാതശിശുവിനെ രക്ഷപ്പെടുത്തിയെന്ന് പോലീസ് പറയുന്നു. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് സംഭവമുണ്ടായത്....

ബഹറിനില്‍ മരിച്ച മലയാളി നഴ്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം ഭര്‍ത്താവ് തിരക്കിട്ട് നടത്തിയതില്‍ ദുരൂഹത, പ്രിയങ്ക ഗാര്‍ഹിക...

മനാമ: ബഹറിനില്‍ മലയാളി നഴ്‌സ് പ്രിയങ്ക പൊന്നപ്പന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പ്രിയങ്കയുടെ അമ്മ നല്‍കിയ പരാതിയിലായിരുന്നു നടപടി. സംസ്ഥാന മനുഷ്യാവകാശ...

കാറില്‍ കയറ്റി കൊണ്ടു പോയി പെണ്‍കുട്ടിയെ വനത്തില്‍ വെച്ച് പീഡിപ്പിച്ച് ഇമാമിന് മുട്ടന്‍ പണി...

തിരുവനന്തപുരം: കാറില്‍ കയറ്റിക്കൊണ്ട് പോയി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഇമാമിനെതിരെ പോസ്‌കോ ചുമത്തി. തൊളിക്കോട് ജമാഅത്തെ മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമിക്കെതിരെ വിതുര പോലീസാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇമാമിനെതിരെ പരാതി...

കുഞ്ഞിക്കാലിനായി കാത്തിരുന്ന കുടുംബത്തിലേക്ക് കടിഞ്ഞൂല്‍ പ്രസവത്തില്‍ നാല് പൊന്നോമനകള്‍

കൊല്ലം: കുഞ്ഞിക്കാലിനായി കാത്തിരുന്ന കുടുംബത്തിലേക്ക് പൊന്നോമനകളായി എത്തിയത് നാല് കുരുന്നുകള്‍. കൊല്ലം ശാസ്താം കോട്ടയിലെ പള്ളിശ്ശേരിക്കല്‍ കൊച്ചു തുണ്ടില്‍ വീട്ടില്‍ അനഘ-രതീഷ് ദമ്പതികള്‍ക്കാണ് ഈ അപൂര്‍വ്വ ഭാഗ്യം ലഭിച്ചത്. മൂന്ന് വര്‍ഷം മുന്‍പാണ്...

മലപ്പുറത്ത് ഒമ്പത് വയസ്സുകാരനെ അമ്മായി ലൈംഗികമായി പീഡിപ്പിച്ചു, യുവതിക്കെതിരെ കേസെടുത്തു

മലപ്പുറം: ഒമ്പതുവയസ്സുകാരനായ മരുമകനെ ലൈംഗീകമായി പീഡിപ്പിച്ച സംഭവത്തില്‍ 36 കാരിക്കെതിരെ കേസെടുത്തു. മലപ്പുറം തേഞ്ഞിപ്പാലത്താണ് സംഭവം. ഒന്നര വര്‍ഷമായി നടന്നുവന്ന പീഡനം പയ്യന്‍ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞതോടെയാണ്...
- Advertisement -

Block title

0FansLike

Block title

0FansLike