26.8 C
Kerala, India
Sunday, November 15, 2026

ചെസ്സ് കളിക്കുന്നത് മുതിർന്നവരിൽ ഡിമെൻഷ്യ രോഗ സാധ്യത കുറയ്ക്കാമെന്ന് പഠനം

കമ്പ്യൂട്ടർ ഉപയോ​ഗിക്കുന്നതും ചെസ് പോലുള്ള ​ഗെയിമുകളിൽ ഏർപ്പെടുന്നതുമൊക്കെ മുതിർന്നവരിൽ ഡിമെൻഷ്യ രോ​ഗസാധ്യത കുറയ്ക്കാമെന്ന് പഠനം. ഓസ്ട്രേലിയയിലെ മൊണാഷ് സർവകലാശാലയിൽ നിന്നുള്ള ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഓസ്ട്രേലിയയിൽ നിന്നുള്ള എഴുപതിനു മുകളിൽ പ്രായമുള്ള 10,318...

തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

പാലക്കാട് തെരുവുനായയുടെ കടിയേറ്റ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ വിത്തിനശ്ശേരി സ്വദേശി സരസ്വതി ആണ് മരിച്ചത്. മെയ് ഒന്നിനാണ് സരസ്വതിക്ക് നായയുടെ കടിയേറ്റത്. കടിയേറ്റ ദിവസം പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിനെ...

യുവത്വം നിലനിര്‍ത്തുന്ന മരുന്നകളുടെ സംയുക്തം കണ്ടെത്തി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍

ഇനി പ്രായമേറുന്നതില്‍ ഭയക്കേണ്ടതില്ല. കോശങ്ങളുടെ വളര്‍ച്ചയെ പിന്നോട്ട് നയിച്ച് യുവത്വം നിലനിര്‍ത്തുന്ന മരുന്നകളുടെ സംയുക്തം കണ്ടെത്തി ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ ഗവേഷകര്‍. ഏജിങ് ജേര്‍ണലിലാണ് മരുന്നിനെക്കുറിച്ചുള്ള ഗവേഷണഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആറോളം മരുന്നുകള്‍ ചേര്‍ത്തുള്ള സംയുക്തമാണ്...

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൂട്ടാര്‍ കുഴിക്കണ്ടം സ്വദേശിനി അനീറ്റാമോളാണ് മരിച്ചത്. 9 വയസ്സായിരുന്നു. ഇന്ന് രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപകടം. ശാരീരിക അസ്വസ്തതകള്‍ പ്രകടിപ്പിച്ച കുട്ടിയെ ഉടന്‍...

കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ള റേഡിയോ കോളറുകള്‍ നീക്കം ചെയ്യാന്‍ തീരുമാനം

കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റകള്‍ തുടര്‍ച്ചയായി ചാകുന്നതിന് പിന്നിലെ കാരണം കണ്ടെത്താന്‍ ബുദ്ധിമുട്ടി അധികൃതര്‍. അതേസമയം, പാര്‍ക്കിലെ 10 ചീറ്റകളെയും നിരീക്ഷിക്കുന്നതിനായി അവയുടെ കഴുത്തില്‍ സ്ഥാപിച്ചിട്ടുള്ള റേഡിയോ കോളറുകള്‍ നീക്കം ചെയ്യാന്‍ തീരുമാനം....

സംസ്ഥാനത്ത് പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനി മരണം. കണ്ണൂര്‍ തളിപ്പറമ്പില്‍ ഒന്നര വയസ്സുകാരിക്കാണ് ജീവന്‍ നഷ്ടമായത്. പരിയാരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതേസമയം, കൊല്ലം കടയ്ക്കലില്‍ ജന്തുജന്യ രോഗമായ ബ്രൂസെല്ലോസ് ബാധിച്ച ഏഴ്...

സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴമുന്നറിയിപ്പ്. 4 ദിവസം വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതചുഴി രൂപപ്പെടുന്നതും ഇത് ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ ഇടയാകുന്നതുമാണ് മഴ മുന്നറിയിപ്പിന്...

ഉമ്മൻ ചാണ്ടി വിട വാങ്ങി

മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി അന്തരിച്ചു. കാൻസർ ബാധിതനായിരിക്കെ ബെം​ഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. പുലർച്ചെ നാലരയോടെയാണ് മരണം സ്ഥിരീകരിച്ചത്. സംസ്ക്കാരം പുതുപ്പള്ളിയിൽ. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06,...

തെരുവുനായ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണവും

തെരുവുനായ ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് കാട്ടുപന്നി ആക്രമണവും. കോഴിക്കോട് വടകരയിൽ വീട്ടമ്മയെ കാട്ടുപന്നി ആക്രമിച്ചു. വടകര ശ്രീനാരായണ ഹയർ സെക്കൻഡറി സ്കുളിന് സമീപം ചീരാം വീട്ടിൽ പീടികയ്ക്കടുത്തുള്ള കടയ്ക്കോട്ട് സൗഭാഗ്യയിൽ പത്മിനിക്കാണ് പരുക്കേറ്റത്....

അപൂർവ രോഗം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകി

അപൂര്‍വ രോഗങ്ങള്‍ ബാധിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ചികിത്സ സർക്കാർ തലത്തിൽ ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതായി മന്ത്രി വേണ ജോർജ്. ആദ്യഘട്ടത്തില്‍ എസ്എംഎ ബാധിച്ച കുഞ്ഞുങ്ങള്‍ക്കുള്ള ചികിത്സയ്ക്കുള്ള മരുന്നാണ് സൗജന്യമായി ലഭ്യമാക്കാന്‍ ആരംഭിച്ചത്....
- Advertisement -

Block title

0FansLike

Block title

0FansLike