29.8 C
Kerala, India
Thursday, September 10, 2026

സൗദിയിലെ അബഹ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് മലയാളികളടക്കം 24 ഇന്ത്യക്കാർ മോചിതരായി

റിയാദ്: സൗദിയിലെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് നാലു മലയാളികളടക്കം 24 ഇന്ത്യക്കാര്‍ മോചിതരായി. സൗദിയില്‍ നിയമലംഘനങ്ങളുടെ പേരില്‍ പൊലീസ് പിടിയിലായവരാണ് നാട്ടിലേക്ക് മടങ്ങിയത്. ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടല്‍ മൂലമാണ് ഇത്രയും പേര്‍ക്ക്...

സൗദി അറേബ്യയിൽ മൂന്ന് ദിവസത്തേക്ക് മഴക്ക് സാധ്യത

റിയാദ്: സൗദി അറേബ്യയിലെ വിവിധ പ്രവശ്യകളില്‍ തിങ്കളാഴ്ച വരെ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അപകട സാധ്യത പരിഗണിച്ച് മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നൽകി....

ദുബൈയിലെ സര്‍ക്കാര്‍ വകുപ്പുകളിൽ പ്രവാസികൾക്കും തൊഴിലവസരങ്ങൾ

ദുബായ്: ദുബൈയിലെ സര്‍ക്കാര്‍ വകുപ്പുകളിൽ പ്രവാസികൾക്കും തൊഴിലവസരങ്ങൾ. റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി , ദുബൈ അക്കാദമിക് ഹെല്‍ത്ത് കോര്‍പറേഷന്‍, ദുബൈ വിമണ്‍ എസ്റ്റാബ്ലിഷ്‍മെന്റ്, ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റ്, മുഹമ്മദ് ബിന്‍ റാഷിദ് സ്‍കൂള്‍...

കുവൈറ്റിൽ വൻ മദ്യശേഖരണവുമായി പ്രവാസി യുവാവ് പിടിയിൽ

കുവൈറ്റ് സിറ്റി: കുവൈത്തില്‍ 114 കുപ്പി മദ്യവുമായി പ്രവാസി യുവാവ് പിടിയിൽ. ജഹ്റയിലെ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. രാജ്യത്തെ വിവിധ പ്രദേശങ്ങളിലും റോഡുകളിലും അധികൃതർ സുരക്ഷാ പരിശോധനകള്‍ കർശനമാക്കിയിരുന്നു....

വിമാനത്തിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ പ്രവാസികൾ അറസ്റ്റിൽ

ദുബായ്: ദുബൈയിൽ നിന്നും മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ രണ്ട് പ്രവാസികള്‍ അറസ്റ്റിൽ. ദുബൈയില്‍ ജോലി ചെയ്യുന്ന മുംബൈ സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ജീവനക്കാരെയും സഹയാത്രികരെയും അസഭ്യം പറയുകയും...

എം ഡി എം എയുമായി ബത്തേരി സ്വദേശികൾ പിടിയിൽ

ബത്തേരി: വയനാട് മുത്തങ്ങ ആർ ടി ഒ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന അരക്കിലോയോളം എംഡി എം എ പിടികൂടി. സംഭവത്തിൽ ബത്തേരി സ്വദേശികളായ മൂന്ന് പേരെ...

നടനും മുൻ എം പിയുമായ ഇന്നസെന്റ് അതീവ ഗുരുതരാവസ്ഥയിൽ

കൊച്ചി: നടനും മുൻ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഇല്ലെന്നു റിപോർട്ടുകൾ. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപായിരുന്നു ഇന്നസെന്റിനെ കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ...

കോട്ടയം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം

കോട്ടയം: കോട്ടയം സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാർത്ഥിനിക്കുനേരെ ലൈംഗികാതിക്രമം. വിദ്യാർഥിനിയുടെ പരാതിയിൽ വിജയപുരം മാങ്ങാനം സ്വദേശിയെ കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. അബോധാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനായിരുന്നു ഇയാൾ. റൂമിൽ...

കോവിഡ് ലെഡുകളുടെ വർദ്ധനവ്: എല്ലാ ജില്ലകൾക്കും ജാഗ്രത നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകൾക്കും ആരോഗ്യ മന്ത്രി ജാഗ്രതാ നിർദ്ദേശം നൽകി. മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. കോവിഡ് കേസുകൾ കൂടുതലും റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം,...

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് മരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത കോവിഡ് മരണം തെറ്റാണെന്ന് ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റെ വെബ്‌സൈറ്റില്‍ തൃശൂരില്‍ മൂന്ന് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ അതെ ദിവസം...
- Advertisement -

Block title

0FansLike

Block title

0FansLike