29.8 C
Kerala, India
Wednesday, November 20, 2024

കൊടും വെയിലില്‍ വറ്റിയ കിണര്‍ ജലസമൃദ്ധമായി, അത്ഭുത പ്രതിഭാസം തൊടുപുഴയില്‍

തൊടുപുഴ: കൊടിയ ജല ക്ഷാമത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഓരോ ദിവസം ചെല്ലുന്തോറും ചൂട് കൂടി വരികയാണ്. ഇതിനിടെ തൊടുപുഴയില്‍ നിന്നുള്ള ഒരു സംഭവമാണ് വാര്‍ത്തയാകുന്നത്. തൊടുപുഴയ്ക്ക് സമീപം ഒളമറ്റത്ത് വറ്റിയ കിണര്‍ ജലസമൃദ്ധമായിരിക്കുകയാണ്....

മാളികപ്പുറത്തമ്മയാകലാണ് ജീവിതലക്ഷ്യം, ആലത്തൂരില്‍ അമ്പലക്കമ്മിറ്റി തിരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് ഓര്‍ക്കണമെന്ന് ദീപ നിശാന്ത്

ലോക്‌സഭയിലേക്ക് ആലത്തൂരില്‍ നിന്നുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനായി വോട്ട് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ അനില്‍ അക്കര എഴുതിയ വാചകങ്ങളെ വിമര്‍ശിച്ച് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. രമ്യ ഹരിദാസ് ജീവിതത്തില്‍ താണ്ടേണ്ടി...

കേരളം ചുട്ടുപഴുക്കുന്നു… ഇടുക്കിയില്‍ വീണ്ടും സൂര്യാഘാതം; കര്‍ഷകന് പൊള്ളലേറ്റത് 10 മണിയ്ക്ക് മുന്‍പ്

ഇടുക്കി : സംസ്ഥാനത്ത് വേനല്‍ചൂട് അസഹ്യമാകുന്നതിനിടെ ഇടുക്കിയിലെ രാജാക്കാട്ടില്‍ ഇന്നും ഒരാള്‍ക്ക് സൂര്യാതപമേറ്റു. കര്‍ഷകനായ തകിടിയേല്‍ മാത്യുവിനാണ് സൂര്യാഘാതമേറ്റത്. പരിക്ക് സാരമുള്ളതല്ലെങ്കിലും ഇയാളെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. 11...

താടിവളര്‍ത്തി കറുപ്പുടുത്ത് സ്ഥാനാര്‍ത്ഥി സുരേന്ദ്രന്‍; ആവേശം അണപൊട്ടി ശരണം വിളിച്ച് എതിരേറ്റ് അണികള്‍…

പത്തനംതിട്ട : സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം വൈകിയത് പ്രചരണത്തില്‍ ആദ്യമൊക്കെ പിന്നിലാക്കിയെങ്കിലും മികച്ച സ്വീകരണമാണ് സുരേന്ദ്രനിപ്പോള്‍ പത്തനംതിട്ടയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ശബരിമല തന്നെയാണ് പ്രചാരണ ആയുധമെന്ന് ബി.ജെ.പി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. താടി വളര്‍ത്തി കറുത്ത...

കെഎല്‍എഫ് വെളിച്ചെണ്ണക്കെതിരെ വ്യാജപ്രചാരണം നടത്തിയ ആള്‍ മാപ്പുപറഞ്ഞു; കമ്പനി കേസ് പിന്‍വലിച്ചു

കൊച്ചി: കെഎല്‍എഫ് കൊക്കോനാട് വെളിച്ചെണ്ണക്കെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയതിന് നിയമനടപടികള്‍ നേരിട്ട ഗള്‍ഫ് മലയാളി നിരുപാധികം മാപ്പുപറഞ്ഞു. ഇതേത്തുടര്‍ന്ന് നിയമനടപടികള്‍ തുടരേണ്ടതില്ലാത്തതിനാല്‍ തങ്ങള്‍ കേസ് പിന്‍വലിക്കുകയാണെന്ന് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് അറിയിച്ചു....

ആവശ്യപ്പെട്ടാല്‍ എവിടെ വേണമെങ്കിലും മത്സരിക്കുമെന്ന് തുഷാര്‍, മൂന്നിടങ്ങളിലേയ്ക്കുള്ള ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ആലപ്പുഴ : ലോകസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബി.ഡി.ജെ.എസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി. ആലത്തൂരില്‍ ടി.വി ബാബു, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍, മാവേലിക്കരയില്‍ തഴവ സഹദേവന്‍ എന്നിവരാണ് മത്സരിക്കുക. എന്നാല്‍ ഏറെ...

ഇനി ഇന്ത്യയെ തൊടാന്‍ പാക്കിസ്ഥാനല്ല ചൈനവരെ വിറയക്കും, അമേരിക്കന്‍ നിര്‍മിതമായ ചിനൂക് ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പം

ന്യൂഡല്‍ഹി: ഇനി ഇന്ത്യയ്ക്ക് മുന്നില്‍ പാക്കിസ്ഥാന്‍ മാത്രമല്ല ചൈനയും വിറയ്ക്കും. നിലവിലുള്ള ഏറ്റവും കരുത്തുറ്റ ലിഫ്റ്റ് ഹെലികോപ്റ്ററുകളിലൊന്നായ ചിനൂക് ഇപ്പോള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായിരിക്കുകയാണ്. വ്യോമസേനയുടെ നവീകരണം ലക്ഷ്യമാക്കി ചണ്ഡീഗഡിലെത്തിച്ച നാല് ഹെലികോപ്റ്ററുകള്‍...

ബിഷപ്പ് ഫ്രാങ്കോ വീണ്ടും പോലീസ് കുടുക്കിലേക്ക്, ബിഷപ്പിന്റെ വലം കൈ ഫാ. ജയിംസ് എര്‍ത്തയിലിനെതിരായ...

കോട്ടയം: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ ബലാത്സംഗക്കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ഫാ. ജയിംസ് എര്‍ത്തയിലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ച് പാലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സാക്ഷികളെ വാഗ്ദാനം നല്‍കി സ്വാധീനിക്കാന്‍...

ജയിലില്‍ കഴിഞ്ഞത് സാധാരണക്കാരനെപ്പോലെ… പൊലീസുകാരൊക്കെ തന്നെ നോക്കി വിഷമത്തോടെയാണ് നിന്നത്

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയും പിന്നീട് സംസ്ഥാനത്തുണ്ടായ അക്രമപരമ്പരകളും ദേശീയ തലത്തില്‍ വാര്‍ത്തയായിരുന്നു. ഇതിനിടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ അറസ്റ്റിലായതും വിവാദമായി. ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതുമായി...

വയനാട്ടില്‍ രാഹുല്‍ മത്സരിച്ചാല്‍ ബിജെപിയുടെ തുറുപ്പുചീട്ട് തുഷാര്‍ വെള്ളാപ്പള്ളിയായി മാറും…

കോട്ടയം: തെരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ ഇപ്പോള്‍ ചൂട് പിടിക്കുന്നത് വയനാട്ടിലെ രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെയാണ്. ഇത് സംബന്ധിച്ച് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. രാഹുല്‍ മത്സരിച്ചാല്‍ എന്‍ഡിഎയില്‍ നിന്നും എതിരിടുക ബി.ഡി.ജെ.എസിന്റെ നേതാവ് തുഷാര്‍...
- Advertisement -

Block title

0FansLike

Block title

0FansLike